NEWS
- Dec- 2016 -17 December
ജാക്കിച്ചാന്റെ ലുക്ക് ഇനി സോനുവിന്റെ കയ്യില്‍
ബോളിവുഡ് താരം സോനു സൂദ് വലിയ ത്രില്ലിലാണ്. കാരണമുണ്ട്. സൂപ്പര്‍ താരം ജാക്കിചാന്റെ ഏറ്റവും അടുത്ത സുഹൃത്തായതു കൂടാതെ ആക്ഷന്‍ ഹീറോയ്ക്ക് ഡ്രസ്സ് ഒരുക്കാന്‍ സാധിച്ചതിന്റെയും സന്തോഷത്തിലാണ്…
Read More » - 17 December
പരസ്പരം അഭിനന്ദനങ്ങളുമായി കരണ്‍ ജോഹറും, ദുല്‍ക്കര്‍ സല്‍മാനും
“ഓക്കേ കണ്മണി” എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കുമായി സംവിധായകന് ഷാദ് അലിയും ടീമും എത്തുകയാണ്. “ഓക്കേ ജാനു” എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. മണിരത്നവും, കരണ്‍ ജോഹറും ചേര്‍ന്ന്…
Read More » - 17 December
ഷാരൂഖ്ഖാന് രാജ് താക്കറെയെ സന്ദര്‍ശിച്ചു
പുതിയ ചിത്രം റായീസ് റിലീസ് ആകുന്നതിനോടനുബന്ധിച്ചു ഷാരൂഖ്ഖാന് നവ നിര്മ്മാണ് സേന നേതാവ് രാജ് താക്കറെ സന്ദര്‍ശിച്ചു. താക്കറയുടെ മുംബൈയിലുള്ള വസതിയില്‍ എത്തിയാണ് അദ്ദേഹത്തെ കണ്ടത്.…
Read More » - 17 December
ഭാവന വിവാഹിതയാകുന്നു
നടി ഭാവന വിവാഹിതയാകുന്നു. അടുത്ത വര്‍ഷം ഏപ്രിലില്‍ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. കന്നട സിനിമാ നിര്‍മ്മാതാവാണ് ഭാവനയുടെ വരന്. വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും വിവാഹ തീയതി അടുക്കുമ്പോള്‍ വരന്റെ…
Read More » - 17 December
ജയലളിതയാവാന്‍ താര സുന്ദരിമാര്‍ തമ്മില്‍ മത്സരം
ജയലളിതയുടെ വിയോഗത്തിനു ശേഷം അവരുടെ ജീവിതം ചലച്ചിത്രമാകുന്നുവെന്ന വാര്‍ത്തകള്‍ ധാരാളമാണ്. ജയലളിതയുടെ ആരാധകരായ 2 നടിമാര്‍ ഇപ്പോള്‍ രഹസ്യ മത്സരത്തിലാണ്. ജയയുടെ മരണത്തിനു മുമ്പ് തന്നെ…
Read More » - 17 December
“ശശികല ചിന്നമ്മയല്ല, പെരിയമ്മയാണ്”, രാംഗോപാല്‍ വര്‍മ്മ
അധോലോക നായകന്മാരുടേയും മറ്റും യഥാര്‍ത്ഥ ജീവിതത്തെ അഭ്രപാളിയിലെത്തിച്ച ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ്മ ശശികല- ജയലളിത ബന്ധം ചിത്രമാക്കുന്നു. അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയായിരുന്ന…
Read More » - 17 December
ദാമ്പത്യത്തിനു വീണ്ടുമൊരു തുടക്കവുമായി ഹൃത്വിക് റോഷന്
ബോളിവുഡില്‍ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഹൃത്വിക് റോഷന്- സുസെയ്ന്‍ ഖാന് ബന്ധം വേര്‍പിരിയല്‍. 17 വര്‍ഷം നീണ്ട ദാമ്പത്യത്തിനു വിരാമമിട്ടുകൊണ്ട് 2014ല്‍ നിയമപരമായി വേര്‍പ്പിരിഞ്ഞ ഇരുവരും ഒന്നിച്ചു…
Read More » - 17 December
എസ്രയിലെ എബ്രഹാം ആരാണ്? മോഹന്‍ലാലോ? സോഷ്യല്‍ മീഡിയ പറയുന്നതിങ്ങനെ
പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയില്‍ എസ്ര എന്ന കഥാപാത്രമായി എത്തുന്നത് മോഹന്‍ലാലെന്ന വാദവുമായി സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. അതില്‍ എസ്രയായി ഭയപ്പെടുത്താനെത്തുന്നത് ആരാണെന്ന…
Read More » - 17 December
മണിരത്നത്തെക്കുറിച്ചുള്ള സുകുമാരന്റെ പ്രവചനം ഫലിച്ചു
ജിയോ മൂവീസിന്റെ ബാനറിൽ എൻ.ജി.ജോൺ നിർമ്മിച്ച് മണിരത്നം സംവിധാനം ചെയ്ത് 1984’ൽ റിലീസായ ചിത്രമാണ് “ഉണരൂ”. മോഹൻലാൽ, സുകുമാരൻ, രതീഷ്, ബാലൻ.കെ.നായർ, സബിത എന്നിവരാണ് ചിത്രത്തിൽ പ്രധാന…
Read More » - 17 December
ജനകീയ കളക്ടർ ഇനി ജനകീയ തിരക്കഥാകൃത്ത്
ദേശീയ അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണൻ മേനോന്റെ പുതിയ ചിത്രത്തിനു തിരക്കഥയെഴുതുന്നത് കോഴിക്കോട്ടെ കളക്ടര്‍ എന്‍ പ്രശാന്ത്. പുതിയ ആളുകളാകും ഈ ചിത്രത്തില്‍ ഉണ്ടാവുക എന്നാണ് സൂചന.…
Read More »