NEWS
- Jan- 2023 -16 January
മഞ്ജു വളരെയധികം പണമുള്ള നടി ആയതുകൊണ്ടാണോ ഞാന്‍ ഉറക്കെ പറയുന്നത് കള്ളവും അവരുടെ കപട മൗനം പവിത്രവുമാകുന്നത് ? സനൽകുമാർ
എന്റെ നിരപരാധിത്വം പുറത്തുവരുന്നതുവരെ സിനിമ ചെയ്യില്ല എന്ന തീരുമാനം താത്കാലികമായിരുന്നു
Read More » - 16 January
മോഹൻലാലിനൊപ്പം സിനിമ ചെയ്യില്ല: കാരണം വെളിപ്പെടുത്തി അടൂര്‍ ഗോപാലകൃഷ്ണന്
കൊച്ചി: നടൻ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. മോഹന്‍ലാലിന് നല്ലവനായ ഒരു റൗഡിയുടെ ഇമേജാണുള്ളതെന്നും അതില്‍ തനിയ്ക്ക് വിശ്വാസമില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്…
Read More » - 16 January
റിതേഷ് ദേശ്മുഖിന്റെ ‘വേദ്’ 50 കോടി ക്ലബിൽ
ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്ത ‘വേദ്’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. റിതേഷ് ദേശ്മുഖ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രം…
Read More » - 16 January
അയ്യപ്പനും കോശിയും ഞാൻ ചെയ്യാനിരുന്ന സിനിമ, ചെയ്യാനാകാതെ പോയതിൽ നല്ല വിഷമം തോന്നിയിട്ടുണ്ട്: സിദ്ദിഖ്
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിച്ച റോൾ തനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് നടൻ സിദ്ദിഖ്. ആ കഥാപാത്രത്തെ ഓർക്കുമ്പോൾ വിഷമമുണ്ടെന്നും ആ കഥാപാത്രം ചെയ്യാൻ അത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും…
Read More » - 16 January
ജെയിംസ് കാമറൂൺ ആർആർആർ കണ്ടു, അദ്ദേഹത്തിന് സിനിമ വളരെയധികം ഇഷ്ടപ്പെട്ടു: എസ്എസ് രാജമൗലി
ഹോളിവുഡ് ഇതിഹാസ സംവിധായകൻ ജയിംസ് കാമറൂൺ ആർആർആർ രണ്ട് തവണ കണ്ടുവെന്ന് സംവിധായകൻ എസ്എസ് രാജമൗലി. അദ്ദേഹത്തിന് സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും പത്ത് നിമിഷത്തോളം അദ്ദേഹം സിനിമയെക്കുറിച്ച്…
Read More » - 16 January
എനിക്ക് നിറം നഷ്ടപ്പെടുന്നു, ഞാൻ മറ്റൊരു രോഗത്തെ നേരിടുകയാണ്: മംമ്ത മോഹൻദാസ്
ഓട്ടോ ഇമ്യൂണൽ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് നടി മംമ്ത മോഹൻദാസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് മംമ്ത രോഗ വിവരം പുറത്തുവിട്ടത്. നേരത്തെ, കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേയ്ക്ക്…
Read More » - 16 January
ടൈറ്റാനിക്കിന്റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ അത് ബോറാണെന്ന് ലിയനാർഡോ ഡികാപ്രിയോ പറഞ്ഞു: ജെയിംസ് കാമറൂണ്‍
ഏറെ കാലത്തിനുശേഷവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ജീവിക്കുന്ന ചിത്രമാണ് ടൈറ്റാനിക്. ഡിസംബർ 19ന് അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രം ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും…
Read More » - 16 January
ജയം രവിയുടെ ‘ഇരൈവൻ’ പ്രദർശനത്തിനൊരുങ്ങുന്നു
ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇരൈവൻ’. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 16 January
ന്യൂ ജനറേഷന് ഫിലിം മേക്കേഴ്സ് എന്നാണ് അവർ സ്വയം വിളിക്കുന്നത്, എന്താണ് അവരില്‍ പുതിയതായിട്ടുള്ളത്?: അടൂര്‍
തിരുവനന്തപുരം: കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തില്‍ പ്രതികരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന് രംഗത്ത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നു എന്ന ആരോപണം…
Read More » - 15 January
‘മലയാളത്തിലെയും തമിഴിലെയും വമ്പൻ പടങ്ങളെ സധൈര്യം നേരിട്ട് വിജയക്കൊടി പാറിച്ച ‘മാളികപ്പുറം’ തന്നെയാണ് സൂപ്പർസ്റ്…
കൊച്ചി: ഉണ്ണി മുകുന്ദന് നായകനായ ‘മാളികപ്പുറം’ മികച്ച വിജയം നേടി തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. ചിത്രത്തിനെ അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോള്‍ ചിത്രത്തെ അഭിനന്ദിച്ച് നടനും…
Read More »