NEWS
- Dec- 2016 -21 December
ബോളിവുഡ് നടന് ധര്‍മ്മേന്ദ്ര ആശുപത്രിയില്‍
പ്രശസ്ത ബോളിവുഡ് നടന് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ധര്‍മ്മേന്ദ്രയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതായും കുറച്ചു ദിവസങ്ങള്‍ക്കകം അദ്ദേഹത്തിന് വീട്ടില്‍…
Read More » - 21 December
“ഒപ്പം” ഹിന്ദി റീമേക്ക്, ആരായിരിക്കും ജയരാമൻ ?
ബോളിവുഡില്‍ ഏറ്റവുമധികം സിനിമകള്‍ ചെയ്യുന്ന മലയാളി സംവിധായകനാണ് പ്രിയദര്ശന്. അദ്ദേഹം അവിടെ വിജയം കണ്ടെത്തിയ സിനിമകളില്‍ പലതും മലയാളസിനിമകളുടെ റീമേക്കുകളുമായിരുന്നു. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിജയമായി…
Read More » - 21 December
“വീരം ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറും”, ജയരാജ്
ഓസ്കാര്‍ പുരസ്കാര വേദിയില്‍ വീരം ഇന്ത്യക്ക് അഭിമാന നേട്ടം കൊണ്ടു വന്നേക്കാമെന്ന് സംവിധായകൻ ജയരാജ്. 89-മത് ഓസ്കാര്‍ പുരസ്കാരത്തിനുള്ള മത്സരത്തിന് ജയരാജിന്റെ വീരത്തിലെ ഗാനം ഒര്‍ജിനല്‍ സോങ്ങ്…
Read More » - 21 December
റണ്‍ബീര്‍ കപൂറും, കത്രീന കൈഫും ഒട്ടകപക്ഷിയും!
ആരാധകരെ ആകാംക്ഷയിലാക്കി ജഗ്ഗാ ജാസൂസ് ട്രെയിലര്‍. നര്‍മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന അഡ്വഞ്ചര്‍ സിനിമയാണ് ജഗ്ഗാ ജാസൂസ്. ‘ഡിറ്റക്ടീവ് ജഗ്ഗ’യുടെ ലോകത്തേക്ക് നോട്ടമയച്ചെത്തിയ 2.44 മിനിറ്റ്…
Read More » - 20 December
‘നവ്യനായര്‍ ഒരു വേദിയിലും ഇതിനെക്കുറിച്ച് പറഞ്ഞിട്ടില്ല’ സംവിധായകന് കെ. മധുവിനോട് ജഗതി പറഞ്ഞ കാര്യം
ഒരു പ്രമുഖ ടിവി ചാനലില്‍ ജഗതി ശ്രീകുമാര്‍ അതിഥിയായി എത്തിയ അഭിമുഖ പരിപാടിക്കിടെ സംവിധായകന് കെ. മധു പഴയൊരു അനുഭവം പങ്കുവെയ്ക്കുകയുണ്ടായി. എന്റെ സഹോദരി പുത്രിയായ നടി…
Read More » - 20 December
സിനിമാ ചര്‍ച്ച പരാജയം; സിനിമയില്ലാത്ത ക്രിസ്മസ്കാലം
ക്രിസ്മസ്സ് റിലീസുകള്‍ സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ഇ.കെ ബാലന്റെ നേതൃത്വത്തില്‍ കൂടിയ ചര്‍ച്ച പരാജയം. പാലക്കാട് വടക്കാഞ്ചേരി ഗസ്റ്റ് ഹൗസിലായിരുന്നു പ്രശ്നം പരിഹരിക്കാന്ചലച്ചിത്ര സംഘടനകളുമായി ചേര്‍ന്നുള്ള…
Read More » - 20 December
എന്തൊരു നടനാണ് അദ്ദേഹം എനിക്ക് ആ നടന്റെ സിനിമകളെക്കുറിച്ച് കൂടുതല്‍ പറഞ്ഞു തരാമോ? അഞ്ജലി മേനോനോട് പ്രശസ്ത സംവിധായിക ദീപ മേത്ത
‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി മേനോന് എന്ന സംവിധായിക മലയാള സിനിമയിലെ ശ്രദ്ധേയമായ സന്നിധ്യമാകുന്നത്. പത്തോളം കഥകള്‍ ചേര്‍ത്തുള്ള ചലച്ചിത്ര ആവിഷ്കാരമായിരുന്നു ‘കേരള കഫേ’. പത്ത്…
Read More » - 20 December
“ശ്രീകൃഷ്ണനാകാൻ ഞാൻ തയ്യാർ”, അമീർ ഖാൻ
ഇന്ത്യൻ സിനിമയിൽ രണ്ട് തരത്തിലാണ് ബോളിവുഡ് സൂപ്പർതാരം അമീർഖാൻ അറിയപ്പെടുന്നത്. ഒന്ന് മിസ്റ്റർ.പെർഫെക്ഷനിസ്റ്റ് എന്നും, രണ്ട് വിവാദങ്ങളുടെ തോഴനെന്നും. സ്വന്തം സിനിമകളും, സിനിമാഇതര അഭിപ്രായങ്ങളുമാണ് അമീർഖാനെ പലപ്പോഴും…
Read More » - 20 December
രജനീകാന്തിനെ വിമർശിക്കാൻ അധികാരമുള്ള വ്യക്തി ആരാണ്?
ഇന്ത്യന്‍ സിനിമയിലെ അതികായകന്മാരില് ഒരാളും വിമര്‍ശിക്കപ്പെടാത്ത ഒരാളുമാണ് രജനീകാന്ത്. അദ്ദേഹത്തെ വിമര്‍ശിക്കുന്ന ഒരു താരമുണ്ട്. അത് മറ്റാരുമല്ല സ്വന്തം പുത്രി ഐശ്വര്യ തന്നെയാണ് ചെറുപ്പം മുതലേ രജനീ…
Read More » - 20 December
സണ്ണി ഡിയോള്‍ ഒപ്പമില്ലയിരുന്നുവെങ്കില് ആ സമയം എന്റെ കഥ കഴിയുമായിരുന്നു ജൂഹി ചൗള പറയുന്നു
1999 ല്‍ റിലീസായ അര്ജ്ജുന് പണ്ഡിറ്റ് എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം സണ്ണി ഡിയോളിനൊപ്പം ഓടുന്ന തീവണ്ടിയ്ക്ക് അടിയിലായി ചിത്രീകരിച്ചിരുന്നു. ആയ സമയത്ത് തലകുനിഞ്ഞാണ് ഇരിക്കേണ്ടത്.…
Read More »