NEWS
- Dec- 2016 -29 December
സിനിമാവിപണിയുടെ കഴുത്തറുക്കുന്ന കള്ളക്കൂട്ടര്, വെള്ളിയാഴ്ചമുതല്‍ മലയാള സിനിമകളില്ല
യാതൊരുവിധത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത തീയേറ്റര്‍ ഉടമകള്‍ സിനിമ സംഘടനകളുമായി തുറന്ന പോരിനൊരുങ്ങുകയാണ്. വെള്ളിയാഴ്ച മുതല്‍ മലയാളചിത്രങ്ങള്‍ പ്രദര്ശിപ്പിക്കില്ലായെന്നും, എന്നാല്‍ തീയേറ്ററുകള്‍ പൂട്ടിയിടാന്‍ ഉദ്ദേശമില്ലെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്…
Read More » - 29 December
ഫിലിം ഫെയര്‍ അവാര്‍ഡ് പട്ടികയില്‍ ഏക മലയാള ചിത്രം; അവനി
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രം അവനി ഫിലിം ഫെയര്‍ അവാര്‍ഡ് വിഭാഗത്തില്‍ അവസാന പട്ടികയിലിടം പിടിച്ചു.1500 ഷോര്‍ട്ട് ഫിലുമുകളുടെ പട്ടികയില്‍ നിന്നും അവസാന…
Read More » - 29 December
താരാ കല്യാണ്‍ സിനിമാ അഭിനയം നിര്‍ത്തുന്നു!
സിനിമാ അഭിനയം തനിക്ക് സന്തോഷം നല്‍കുന്നില്ലെന്ന് നടി താരാകല്യാണ്‍. തന്നേക്കാള്‍ ഏറെ പ്രായക്കൂടുതലുള്ള നടന്മാരുടെ അമ്മവേഷം തുടര്‍ച്ചയായി ചെയ്യേണ്ടി വരുന്നത് മടുപ്പിക്കുന്നെന്നും 20 കളുടെ മദ്ധ്യത്തില്‍ പോലും…
Read More » - 29 December
തിയേറ്റര്‍ പ്രതിസന്ധി; നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍.
സിനിമ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സുരേഷ് കുമാറിന്റെ സ്ഥാപിത താത്പര്യങ്ങളാണ്…
Read More » - 29 December
“എന്റെ സ്നേഹവും, സന്തോഷവുമെല്ലാം മക്കളും, ചെറുമക്കളുമാണ്”, അമിതാഭ് ബച്ചൻ
എത്ര തിരക്കാണെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവിടാന്‍ എപ്പോഴും അമിതാഭ് ബച്ചന് ശ്രദ്ധിക്കാറുണ്ട്. ബിഗ് ബിയുടെ പുതിയ കുറിപ്പുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അടുത്തിടെ ബച്ചന് ഏറ്റവും…
Read More » - 29 December
എല്ലാം തുറന്നു പറയാന്‍ എനിക്കെന്റെ ഭാര്യയില്ലേ, പിന്നെയെന്തിനാണ് മറ്റൊരു കൂട്ടുകാരി ; മമ്മൂട്ടി
പരസ്പര സ്നേഹത്തോടെയും, വിശ്വാസത്തോടെയും , ബഹുമാനത്തോടെയും കാലങ്ങാളായി നിലനില്‍ക്കുന്ന ദൃഡതയുള്ള ദാമ്പത്യ ബന്ധമാണ് മെഗാതാരം മമ്മൂട്ടിയുടേത്. ജീവിതത്തില്‍ പെണ്‍സുഹൃത്തുക്കള്‍ ഇല്ലാതെപോയതിനെക്കുറിച്ച് നടന് മമ്മൂട്ടി വിവരിക്കുന്നതിങ്ങനെ; “പണ്ടേ ഞാന്‍…
Read More » - 29 December
സ്വന്തം പേരിൽ പാട്ടെഴുതാൻ കഴിയാതെ ഒ.എൻ.വി വിഷമിച്ച കാലം
മലയാള സിനിമാ ഗാന രചന രംഗത്ത് കടന്നു വന്ന ഒ എന്‍ വി കുറുപ്പിന് തന്റെ സ്വന്തം പേരില്‍ സിനിമയില്‍ പാട്ടെഴുതാന്‍ ആദ്യം കഴിഞ്ഞില്ല. ആദ്യം ബാലമുരളി…
Read More » - 29 December
അരയന്നങ്ങളുടെ വീട് അഗ്നിക്കിരയായി
അരയന്നങ്ങളുടെ വീട് ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ സിനിമകള്‍ ചിത്രീകരിച്ച ആഡംബരവീട് അഗ്നിക്കിരയായി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ആയിരുന്ന പരേതനായ വിഎച്ച്എം റഫീക്കിന്റെ ഉടമസ്ഥതയിലുള്ള പള്ളുരുത്തിയിലെ…
Read More » - 29 December
വേര്‍പിരിഞ്ഞവര്‍ മക്കള്‍ക്കുവേണ്ടി കടലോരത്ത് കഥ പറഞ്ഞു
വിവാഹബന്ധം വേര്‍പ്പെടുത്തിയ ഹൃത്വിക് റോഷനും ഭാര്യ സൂസനും മക്കളുടെ സന്തോഷത്തിനായി വീണ്ടും കൈകോര്‍ത്തു. മക്കള്‍ക്കൊപ്പം ദുബായില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയതാണ് ഹൃത്വിക്കും സൂസനും. വേര്‍പിരിഞ്ഞെങ്കിലും കുട്ടികളുടെ സന്തോഷത്തിനാണ് മുന്‍ഗണന…
Read More » - 29 December
15 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് മലൈക അരോറ ഖാന്
വിവാഹമോചനത്തിന് 15 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് മലൈക അരോറ ഖാന്. ഭര്‍ത്താവ് അര്‍ബാസ് ഖാനോടാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടികള്‍ മലൈക ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി…
Read More »