NEWS
- Dec- 2016 -29 December
തിയേറ്റര്‍ പ്രതിസന്ധി; നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍.
സിനിമ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സുരേഷ് കുമാറിന്റെ സ്ഥാപിത താത്പര്യങ്ങളാണ്…
Read More » - 29 December
“എന്റെ സ്നേഹവും, സന്തോഷവുമെല്ലാം മക്കളും, ചെറുമക്കളുമാണ്”, അമിതാഭ് ബച്ചൻ
എത്ര തിരക്കാണെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവിടാന്‍ എപ്പോഴും അമിതാഭ് ബച്ചന് ശ്രദ്ധിക്കാറുണ്ട്. ബിഗ് ബിയുടെ പുതിയ കുറിപ്പുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അടുത്തിടെ ബച്ചന് ഏറ്റവും…
Read More » - 29 December
എല്ലാം തുറന്നു പറയാന്‍ എനിക്കെന്റെ ഭാര്യയില്ലേ, പിന്നെയെന്തിനാണ് മറ്റൊരു കൂട്ടുകാരി ; മമ്മൂട്ടി
പരസ്പര സ്നേഹത്തോടെയും, വിശ്വാസത്തോടെയും , ബഹുമാനത്തോടെയും കാലങ്ങാളായി നിലനില്‍ക്കുന്ന ദൃഡതയുള്ള ദാമ്പത്യ ബന്ധമാണ് മെഗാതാരം മമ്മൂട്ടിയുടേത്. ജീവിതത്തില്‍ പെണ്‍സുഹൃത്തുക്കള്‍ ഇല്ലാതെപോയതിനെക്കുറിച്ച് നടന് മമ്മൂട്ടി വിവരിക്കുന്നതിങ്ങനെ; “പണ്ടേ ഞാന്‍…
Read More » - 29 December
സ്വന്തം പേരിൽ പാട്ടെഴുതാൻ കഴിയാതെ ഒ.എൻ.വി വിഷമിച്ച കാലം
മലയാള സിനിമാ ഗാന രചന രംഗത്ത് കടന്നു വന്ന ഒ എന്‍ വി കുറുപ്പിന് തന്റെ സ്വന്തം പേരില്‍ സിനിമയില്‍ പാട്ടെഴുതാന്‍ ആദ്യം കഴിഞ്ഞില്ല. ആദ്യം ബാലമുരളി…
Read More » - 29 December
അരയന്നങ്ങളുടെ വീട് അഗ്നിക്കിരയായി
അരയന്നങ്ങളുടെ വീട് ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ സിനിമകള്‍ ചിത്രീകരിച്ച ആഡംബരവീട് അഗ്നിക്കിരയായി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ആയിരുന്ന പരേതനായ വിഎച്ച്എം റഫീക്കിന്റെ ഉടമസ്ഥതയിലുള്ള പള്ളുരുത്തിയിലെ…
Read More » - 29 December
വേര്‍പിരിഞ്ഞവര്‍ മക്കള്‍ക്കുവേണ്ടി കടലോരത്ത് കഥ പറഞ്ഞു
വിവാഹബന്ധം വേര്‍പ്പെടുത്തിയ ഹൃത്വിക് റോഷനും ഭാര്യ സൂസനും മക്കളുടെ സന്തോഷത്തിനായി വീണ്ടും കൈകോര്‍ത്തു. മക്കള്‍ക്കൊപ്പം ദുബായില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയതാണ് ഹൃത്വിക്കും സൂസനും. വേര്‍പിരിഞ്ഞെങ്കിലും കുട്ടികളുടെ സന്തോഷത്തിനാണ് മുന്‍ഗണന…
Read More » - 29 December
15 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് മലൈക അരോറ ഖാന്
വിവാഹമോചനത്തിന് 15 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് മലൈക അരോറ ഖാന്. ഭര്‍ത്താവ് അര്‍ബാസ് ഖാനോടാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടികള്‍ മലൈക ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി…
Read More » - 29 December
തമിഴ് സംവിധായകന് മോശമായി പെരുമാറിയെന്ന് മഞ്ജിമ മോഹന്‍
അച്ചം എന്‍പത് പടത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ കാണാന്‍ പോയ തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നടി…
Read More » - 29 December
ചലച്ചിത്ര അവാര്‍ഡ് നിശയ്ക്ക് ലക്ഷകണക്കിന് രൂപയുടെ പാറപ്പൊടി!
ഒക്ടോബറില്‍ പാലക്കാട് ജില്ലയില്‍ അരങ്ങേറിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയ്ക്ക് വേദി ഒരുക്കാന്‍ ലക്ഷകണക്കിന് രൂപയുടെ പാറപ്പൊടി ഉപയോഗിച്ചതായി കണക്കുകള്‍. പരിപാടി നടന്ന സ്റ്റേഡിയത്തില്‍ വിതറാനാണ് പാറപ്പൊടി…
Read More » - 29 December
ഇന്നസെന്റിന് ഭ്രാന്ത് വരാതിരിക്കാന്‍ മോഹന്‍ലാലിന്റെ പ്രാര്‍ത്ഥന
സത്യന് അന്തിക്കാട് ചിത്രമായ രസതന്ത്രത്തില്‍ ആരോടും പറയരുതെന്നും പറഞ്ഞു ഏല്‍പ്പിക്കുന്ന രഹസ്യം മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയാതെ രാത്രി ഉറക്കെ വിളിച്ചുപറഞ്ഞ് ആകെ അബദ്ധത്തില്‍ ആകുന്ന മണിയനാശാരിയെ പ്രേക്ഷകര്‍…
Read More »