NEWS
- Jan- 2023 -21 January
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല, ജന്മം നല്കിയ അച്ഛന്റെ ജീവനെടുക്കാന്‍ ഞാന്‍ സമ്മതം കൊടുത്തു: ടിനി ടോം
അടുത്ത ബന്ധുക്കള്‍ ആരെങ്കിലും പറഞ്ഞാല്‍ മാത്രമേ ഞങ്ങള്‍ക്കിത് ചെയ്യാന്‍ പറ്റുകയുള്ളൂ
Read More » - 21 January
പേരും ജാതിയും ചോദിച്ചില്ല, നിലവിളക്കും കൊളുത്തി ബിന്ദുവിനെ കൂടെ കൂട്ടി: ഹൃദയസ്പർശിയായ കുറിപ്പുമായി ഹരീഷ് പേരടി
അച്ഛനില്ലാത്ത ഈ 11 വർഷങ്ങളിലും കുടുംബത്തിലെ ഉത്തരം കിട്ടാത്ത വിഷയങ്ങളിലും അമ്മ അച്ഛന് കത്തെഴുതിയിരുന്നു
Read More » - 21 January
ലോക സിനിമയിലെ ഏതൊരു നടനോടും ഒപ്പം നിൽക്കാൻ സാധിക്കുന്ന അഭിനയം: ടൊവിനോയ്ക്ക് ജന്മദിനാശംസകളുമായി ഡോ. ബിജു
നടൻ എന്ന നിലയിൽ ഈ വർഷം നിങ്ങളുടേതാണ് ...
Read More » - 21 January
വിജീഷ് മണിയുടെ രണ്ടാമത് ചിത്രം ‘കരിന്തല’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ‘ആദിവാസി’ എന്ന സിനിമയ്ക്ക് ശേഷം വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരിന്തല’യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൂക്കുതല കണ്ണെക്കാവിൽ മോഹൻജി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച…
Read More » - 21 January
വിസ്മയിപ്പിക്കാൻ ഒരുങ്ങി ജോജു ജോർജ്: ‘ഇരട്ട ട്രെയ്ലർ റിലീസായി
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനാകാൻ വീണ്ടും ജോജു ജോർജ്. കരിയറിലെ തന്നെ ആദ്യ ഇരട്ട വേഷത്തിൽ താരം എത്തുന്ന ‘ഇരട്ട’ സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. നായാട്ടിനു…
Read More » - 21 January
രവി തേജയുടെ വില്ലനായി ജയറാം: ‘ധമാക്ക’ ഒടിടി റിലീസിന്
ജയറാം വീണ്ടും വില്ലൻ വേഷത്തിലെത്തിയ ‘ധമാക്ക’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ 23നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ജനുവരി 22 മുതൽ പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. രവി…
Read More » - 21 January
‘കാന്താര’ രണ്ടാം ഭാഗം ഒരുങ്ങുന്നു: രചനയ്ക്കായി റിഷഭ് ഷെട്ടി വനത്തിലേക്ക്
രാജ്യമൊട്ടാകെ വിസ്മയമായി മാറിയ കന്നഡ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ സിനിമ ലോകത്തെ ചർച്ച വിഷയമായിരുന്നു. 2022ൽ…
Read More » - 21 January
അത്രമേല്‍ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകള്: ‘നീലവെളിച്ചം’ റിലീസിനൊരുങ്ങുന്നു
മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിനും നടൻ ടൊവിനോ തോമസിനും പിറന്നാൾ ആശംസകൾ നേർന്ന് നീലവെളിച്ചം ടീം. ടൊവിനോ നായകനായി ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം.…
Read More » - 21 January
സൗബിന് ഷാഹിറിന്റെ ‘രോമാഞ്ചം’ തിയേറ്ററുകളിലേക്ക്: റിലീസ് പ്രഖ്യാപിച്ചു
സൗബിന് ഷാഹിർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം…
Read More » - 21 January
ഭാവന സ്റ്റുഡിയോസിന്റെ ‘തങ്കം’ റിലീസിന്: സെന്‍സറിംഗ് പൂര്‍ത്തിയായി
ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘തങ്കം’. നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജനുവരി 26ന്…
Read More »