NEWS
- Jan- 2017 -3 January
സിനിമാ സമരം ; മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നു സൂചന
തീയറ്റര്‍ വിഹിതത്തെ ചൊല്ലി നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. മുഴുവന്‍ തിയേറ്ററും അടച്ചിടുമെന്നു സൂചന. ജനുവരി 10 ന് നടക്കുന്ന എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ…
Read More » - 3 January
വയലാറിനോട് യേശുദാസ് കാണിച്ചത് നന്ദികേടോ ?
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് യേശുദാസ്. ദേവരാജന്‍ മാസ്റ്ററും വയലാറും യേശുദാസും ചേര്‍ന്നാല്‍ മലയാള ചലച്ചിത്ര സംഗീതം ഏതാണ്ട് പൂര്‍ണ്ണമായെന്ന് പറയാം. യേശുദാസ് എന്ന ഗായകന് ലോകമറിയുന്ന…
Read More » - 3 January
“വാർദ്ധക്യത്തിൽ ആരുടെയും ആശ്രിതനായി കഴിയില്ല. അങ്ങനെയൊരു അവസ്ഥ വന്നാൽ ആത്മഹത്യ ചെയ്യും”, രാംഗോപാൽ വർമ്മ
ബോളിവുഡില്‍ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സംവിധായകൻ എന്നതിലുപരി, വിവാദനായകൻ എന്നതും അദ്ദേഹത്തിന് യോജിച്ച ശീർഷകമാണ്. സിനിമാരംഗത്തും പൊതുരംഗത്തും പ്രവര്‍ത്തിക്കുന്ന പ്രശസ്തരുള്‍പ്പെടെ പലരും അദ്ദേഹത്തിന്റെ…
Read More » - 3 January
രാവിലെ തന്നെ വീട്ടിലെത്തിയ അതിഥി ഒറ്റ വാചകത്തില്‍ എന്നെ ഞെട്ടിച്ചുവെന്ന് സത്യന് അന്തിക്കാട്
അടുത്തിടെ, രാവിലത്തെ നടത്തവും കഴിഞ്ഞ് വീട്ടിലെത്തി ചെറു ചൂടുള്ള ചായയും കുടിച്ച് ദിവസം ആരംഭിക്കാമെന്നു കരുതിയിരുന്ന സമയത്ത് വന്നു കയറിയ ഒരു അതിഥി തന്നെ ഞെട്ടിച്ചുവെന്ന് സംവിധായകന്…
Read More » - 3 January
ഇരുവറിലെ തമിഴ് സെൽവനാകാൻ മണിരത്നം സമീപിച്ചത് വമ്പൻ താരങ്ങളെയായിരുന്നു
ഇന്ത്യൻ സിനിമയിലെ ക്ലാസ്സിക് ഫിലിം മെയ്ക്കർ എന്ന പദവിയ്ക്ക് അർഹതയുള്ള സംവിധായകനാണ് മണിരത്നം. തന്റെ സിനിമാജീവിതത്തിൽ ഏറ്റവും പ്രയാസപ്പെട്ടതും, കടുത്ത മാനസിക സംഘർഷത്തിലേർപ്പെട്ടതുമായ ഒരു പ്രോജക്റ്റ് ഏതെന്നു…
Read More » - 3 January
അനുരാഗ് കശ്യപിന് 2016ല്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍
നിലവാരമുള്ള സിനിമകള്‍ എടുക്കുകയും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലുണ്ടാവുന്ന ചലനങ്ങളോടുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്യുന്നതിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ സംവിധായകന് അനുരാഗ് കശ്യപ് 2016ല്‍ തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍…
Read More » - 3 January
കരീനാ കപൂറിനോട് മിണ്ടാന്‍ ശ്രമം; യുവാവ് പോലീസ് പിടിയില്‍
ബോളിവുഡ് സുന്ദരി കരീനാ കപൂറിനോടുള്ള കടുത്ത ആരാധന കാരണം യുവാവിനു കിട്ടിയത് എട്ടിന്റെ പണി. കരീനയോട് മിണ്ടാണമെന്ന ആഗ്രഹവുമായി നടന്ന 26 വയസ്സുള്ള പാരാമിലിട്ടറി ഉദ്യേഗസ്ഥനായ മനീഷ്…
Read More » - 3 January
തന്നെപ്പറ്റിയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ അന്‍സിബ ഹസ്സന്
ദൃശ്യ’ത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അന്‍സിബ ഹസ്സന്. താരത്തിന് നേരെ മതമൗലികവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ പലപ്രാവശ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തട്ടമിടാതെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അന്‍സിബ…
Read More » - 3 January
പുലിമുരുകൻ രക്ഷകനായി; നായർ സാന്‍ പുനർജന്മം
ഏഷ്യൻ സൂപ്പർ താരം ജാക്കിച്ചാനും, ഇന്ത്യൻ സൂപ്പർ താരം മോഹൻലാലും “നായർസാൻ” എന്ന സിനിമയിലൂടെ ഒന്നിക്കുന്നു എന്ന വാർത്ത കുറേക്കാലമായി മോളീവുഡിനെ തഴുകി പറക്കുകയായിരുന്നു. വ്യക്തതയിലുള്ള കുറവ്…
Read More » - 2 January
“ഗാങ്സ്റ്ററിൽ അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ എന്റെ തുടക്കം ഒരു അശ്ലീല ചിത്രത്തിലായിരുന്നേനെ”, കങ്കണ റണാവത്ത്
ഗാങ്സ്റ്ററില്‍ അവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ തന്റെ ആദ്യചിത്രം ആ അശ്ലീല സിനിമ ആകുമായിരുന്നുവെന്നു ദേശീയ പുരസ്കാര ജേതാവുകൂടിയായ കങ്കണ പറയുന്നു സിനിമയില്‍ അവസരം തേടി അലയുന്ന സമയത്ത് ബി…
Read More »