NEWS
- Jan- 2017 -1 January
പ്രായമുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ചെറുപ്പക്കാര്‍ക്ക് കഴിയണം; ദുല്‍ഖര്‍ സല്മാന്
മുതിര്‍ന്നവരുടെ ജീവിത ദുരിതങ്ങളെക്കുറിച്ച് വാചാലനാകുകയാണ് യുവനിരയിലെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്മാന്. ഒരുകാലത്ത് വളരെ സന്തോഷത്തോടെ ജീവിച്ചിരുന്നവര്‍ വയസാകുമ്പോള്‍ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും. ഇങ്ങനെയുള്ള…
Read More » - 1 January
മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രമോ?
മമ്മൂട്ടി.-ദുല്‍ഖര്‍ ഒന്നിക്കുന്ന ചിത്രം പ്രേക്ഷകരെന്നും കൗതുകത്തോടെ കാത്തിരിക്കുന്ന ഒന്നാണ്. മലയാളത്തിലെ സംവിധായകരാരും ഇവരെ ഒരുമിപ്പിച്ചുകൊണ്ട് ഒരു ചിത്രം ചെയ്യാത്തതെന്തെന്ന് പ്രേക്ഷകരും ചിന്തിച്ചു തുടങ്ങിയിട്ട് കാലമേറെയായിരിക്കുന്നു. കഴിഞ്ഞ ദിവസം…
Read More » - 1 January
മോഹന്‍ലാലിന്റെ ആഗ്രഹം കേട്ട് സത്യന് അന്തിക്കാട് ചെയ്ത മണ്ടത്തരം
‘സന്മനസ്സുള്ളവര്ക്ക് സമാധാനം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ച് മോഹന്‍ലാല്‍ സത്യന് അന്തിക്കാടിനോട് വളരെ സീരിയസ്സായി ഒരു ആഗ്രഹം പറയുകയുണ്ടായി. എനിക്ക് വായന വളരെകുറവാണ് അതുകൊണ്ട് കുറേ നല്ല പുസ്തകങ്ങള്‍…
Read More » - 1 January
തങ്കവേലു മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു
റിയോ പാരാലിമ്പിക്സില്‍ സ്വര്‍ണം നേടിയ തങ്കവേലു മാരിയപ്പന്റെ ജീവിതം സിനിമയാകുന്നു. രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാരിയപ്പന് എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ…
Read More » - 1 January
‘ലൂസിഫര്‍’ എന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം
മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ലൂസിഫര്‍’. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്നനിലയില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ‘ലൂസിഫര്‍’ എന്ന ചിത്രം അടുത്ത വര്‍ഷത്തെ ഏറ്റവും…
Read More » - 1 January
രാകേന്ദു പുരസ്കാരം ശ്രീകുമാരന്‍ തമ്പിയ്ക്ക്
മലയാള ചലച്ചിത്രഗാന രചനാരംഗത്തെ സമഗ്രസംഭാവനക്ക് സി കെ ജീവന് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള 2017 ലെ രാകേന്ദു സംഗീത പുരസ്ക്കാരത്തിനു സംവിധായകനും കവിയും സംഗീതസംവിധായകനുമായ ശ്രീകുമാരന്‍ തമ്പി…
Read More » - 1 January
സിനിമാ സമരത്തിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്
തിയേറ്റര്‍ ഉടമകളുടെ അഹങ്കാരത്തിന്റെയും പിടിവാശിയുടെയും ഫലമാണ് സിനിമാ സമരമെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് . സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചുപൂട്ടണമെന്നും കാര്യങ്ങള്‍ ഇത്തരത്തില്‍ തുടര്‍ന്നാൽ സിനിമാ വ്യവസായം…
Read More » - 1 January
ഗായികയാവാനൊരുങ്ങി നടി അമലാ പോള്‍
രതീഷ് വേഗ സംഗീതമൊരുക്കുന്ന ചിത്രം അച്ചായന്‍സിന് വേണ്ടി ഗായികയാവാനൊരുങ്ങി നടി അമലാ പോള്‍. താരത്തിനായി ഫാസ്റ്റ് സോംഗ് തയ്യാറാക്കുന്ന തിരക്കിലാണെന്നും, ഇത് പൂര്‍ത്തിയായാല്‍ അടുത്ത ആഴ്ച്ചയോടെ റിക്കോര്‍ഡിങ്…
Read More » - 1 January
സത്യന് അന്തിക്കാട് കുതിരവട്ടം പപ്പുവിനെ തോളത്തെടുത്ത് ലോഹിതദാസിന്റെ മുന്നിലെത്തിച്ചു!
‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിന്റെ എഴുത്ത് പൂര്‍ത്തിയായതിനു ശേഷം സത്യന് അന്തിക്കാടും ലോഹിതദാസും ചേര്‍ന്ന് ഹോട്ടല്‍ റൂമിലിരുന്നു അഭിനേതാക്കളെ തീരുമാനിക്കുന്ന സമയം. ചിത്രത്തിലെ വര്‍ക്ക്ഷോപ്പ് മുതലാളിയായ…
Read More » - 1 January
നന്ദിതാ ദാസ് വീണ്ടും വിവാഹമോചിതയായി
ഏഴുവര്‍ഷത്തെ വിവാഹ ജീവിതത്തിനുശേഷം നന്ദിതാ ദാസ് ഭര്‍ത്താവായ സുബോധ മസ്കാരയില്‍ നിന്നും വേര്‍പിരിയാന്‍ തീരുമാനിച്ച വിവരമാണ് ബോളിവുഡ് പുതുവര്‍ഷത്തില്‍ വരവേറ്റത്. 2010 ലാണു നന്ദിത സുബോധിനെ വിവാഹം…
Read More »