NEWS
- Jan- 2023 -23 January
മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടം, മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തേക്കാവുന്ന സിനിമ: എം എ നിഷാദ്
മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് സംവിധായകൻ എം എ നിഷാദ്. മമ്മൂട്ടി എന്ന നടന്റെ പകർന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണിതെന്നും…
Read More » - 22 January
ശരിയെന്നട്ടാ.. ഒരു അവിഹിതം ഉണ്ട്…!! ‘രേഖ’ ടീസർ രസകരം
വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം
Read More » - 22 January
ഗിറ്റാർ വായിച്ചു പാട്ടുപാടി പുത്തൻ ലുക്കിൽ ഗൗതം മേനോൻ: ‘അനുരാഗ’ത്തിലെ തമിഴ് മെലഡി ഗാനമെത്തി
വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം.
Read More » - 22 January
തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു: വിദ്യാര്‍ഥികളെ പിന്തുണച്ച് നടന് ഫഹദ് ഫാസില്‍
സമരത്തിന്റെ പശ്ചാത്തലത്തിൽ ശങ്കർ മോഹൻ കഴിഞ്ഞദിവസം രാജി വച്ചിരുന്നു
Read More » - 22 January
വിവാഹം ഇന്നെന്നെ അൽപം ഭയപ്പെടുത്തുന്ന കാര്യമാണ്, കാരണം അനുഭവമെന്ന് അർച്ചന കവി
വിവാഹജീവിതത്തെക്കുറിച്ചുള്ള രണ്ടുപേരുടെ സങ്കൽപങ്ങൾ തമ്മിൽ ചേർന്നാലേ നല്ലൊരു ജീവിതം സാധ്യമാകൂ.
Read More » - 22 January
സ്വസ്ഥത എന്നൊന്നു വേണ്ടേ ജീവിതത്തിൽ? എന്ന് അമ്മ ചോദിച്ചു: വിവാദങ്ങളെക്കുറിച്ച് ഉണ്ണിമുകുന്ദൻ
കേരളം വിട്ട്, ഭാഷയറിയാതെ ഗുജറാത്തിൽ ചെന്നു, കഷ്ടപ്പെട്ടു രണ്ടു മക്കളെ വളർത്തിയെടുത്തവരാണ് എന്റെ അ ച്ഛനും അമ്മയും
Read More » - 22 January
നിങ്ങൾ പ്രതീക്ഷിച്ച ക്ലൈമാകസ് ഇവിടെയുണ്ടാകില്ല, കാരണം സമരം നടത്തുന്ന കുട്ടികളാണ് നായകൻമാർ: ഹരീഷ് പേരടി
നീതി അവരുടെ പക്ഷത്തായതുകൊണ്ട് കുട്ടികളും ജീവനക്കാരും ജയിച്ചേ പറ്റു...
Read More » - 22 January
കൃഷ്ണനായി മലയാളത്തിന്റെ പ്രിയനടി: നിറഞ്ഞ കൈയടിയില്‍ ‘രാധേ ശ്യാം’
കൃഷ്ണനായി മലയാളത്തിന്റെ പ്രിയനടി: നിറഞ്ഞ കൈയടിയില്‍ 'രാധേ ശ്യാം'
Read More » - 22 January
‘അഡല്‍ട്ട് ആപ്പുകളില്‍ എന്റെ ചിത്രങ്ങള്‍ വാങ്ങാന്‍ ആളുകളുള്ളപ്പോള്‍ എന്താണ് തെറ്റ്? ഗൗരി സിജി മാത്യൂസ്
ഞാന്‍ ഒരു ഭാര്യയാണ്, അമ്മയാണ്, മകളാണ്, സുഹൃത്താണ്.
Read More » - 22 January
മോഹന്‍ലാലിനെ വെച്ച് അടൂർ സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും കട്ടാകുമോ? ശാന്തിവിള
വയസ്സാവുമ്പോള്‍ ഓര്‍മ്മപ്പിശക് വരാം. പക്ഷേ വിവരക്കേട് വരാമോ?
Read More »