NEWS
- Jan- 2017 -11 January
‘ഭൈരവ’ റിലീസ് ചെയ്യാത്ത തീയറ്ററുകള്‍ക്കെതിരെ നിയമ നടപടിയുമായി വിതരണക്കാര്‍
സിനിമാ സമരം ശക്തമാക്കാനായി എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് വ്യാഴാഴ്ച മുതല്‍ തിയറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.വിജയ് ചിത്രം ‘ഭൈരവ’ വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ്…
Read More » - 11 January
എറണാകുളം സബ് ജയിലിൽ കിടന്ന വിശേഷങ്ങളുമായി ധർമജൻ
സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ചാനാലുകളിലും കോമഡി കൂട്ടുകെട്ടിലൂടെ ശ്രദ്ധേയരാണ് രമേഷ് പിഷാരടിയും ധര്മജന് ബോള്‍ഗാട്ടിയും. കോമഡി പരിപാടികളിലൂടെ പ്രേക്ഷകരെ ആവോളം ചിരിപ്പിക്കുന്ന ധര്മജന് ബ്രേക്ക് നല്കിയ ചിത്രമായിരുന്നു…
Read More » - 11 January
രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിലെ നായകന് മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നില്ല, മറ്റൊരു മഹാനടന്?
തിരക്കഥാകൃത്തെന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ദേവാസുര’ത്തിന്റെ രണ്ടാം ഭാഗമായ ‘രാവണപ്രഭു’ ആയിരുന്നു. 2001-ല്‍ പുറത്തിറങ്ങിയ ‘രാവണപ്രഭു’ സൂപ്പര്‍ ഹിറ്റായതോടെ രഞ്ജിത്ത്…
Read More » - 11 January
“ഈ വിഷയം ആളുകളിലേക്ക് എത്തിച്ചതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട്”, ആഷിക് അബു
എഞ്ചിനീയിറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തിനെതിരെയുള്ള പ്രതിഷേധം കാണുമ്പോള്‍ സന്തോഷമെന്ന് സംവിധായകന് ആഷിക്അബു. ഈ സംഭവം നടന്ന അന്നു മുതൽ സോഷ്യൽ മീഡിയയിലൂടെനിരന്തരം ഇടപെടലുകള്‍ നടത്തിയ ആഷിക് ഈ…
Read More » - 11 January
“ഞാൻ പുകവലി തുടങ്ങാൻ കാരണം ശിവാജി ഗണേശനാണ്”, കമൽഹാസൻ
ജീവിതത്തിൽ താൻ പുകവലി തുടങ്ങാൻ കാരണം ഇതിഹാസ താരമായ ശിവാജി ഗണേശനാണെന്ന് കമൽഹാസൻ. ശിവാജി ഗണേശന്റെ സ്വാഭാവികമായ രീതിയിലുള്ള പുകവലിയിൽ ആകൃഷ്ടനായാണ് താനും ആ ശീലം തുടങ്ങിയത്…
Read More » - 11 January
“കാഴ്ച കിട്ടിയാൽ ആദ്യം അച്ഛനെയും അമ്മയെയും കാണണം”, വൈക്കം വിജയലക്ഷ്മി
അന്ധതയുടെ കഷ്ടപ്പാട് അറിഞ്ഞവർക്ക് കാഴ്ച കിട്ടുമ്പോഴുണ്ടാകുന്ന അപാരമായ സന്തോഷത്തിന് പകരം വയ്ക്കാൻ സ്വർഗ്ഗ സുഖത്തിനു പോലും കഴിയില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം…
Read More » - 11 January
സൂപ്പര്‍ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നു
മലയാളത്തില്‍ മെഗാഹിറ്റായ ഒപ്പത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രസ്തുത ചിത്രം മണിയൻ പിള്ള രാജു നിർമ്മിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രിയദര്ശന്റെയൊപ്പം നിരവധി ഹിറ്റ്…
Read More » - 11 January
തന്റെ ജീവിതം വെള്ളിത്തിരയില്‍ ആര് അവതരിപ്പിക്കണമെന്ന് ജയലളിത; ജയയുടെ മുന്‍ അഭിമുഖം വൈറലാകുന്നു
തമിഴ് നാട് മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിത മരണം കഴിഞ്ഞു ഒരു മാസം പിന്നിട്ടിട്ടും അവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ജയലളിതയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ടു തമിഴ് തെലുങ്ക്…
Read More » - 11 January
ആറാം തമ്പുരാനിലേതു പോലുള്ള വേഷങ്ങള്‍ ഇനി സംഭവിക്കുമോയെന്നറിയില്ല; മഞ്ജു വാര്യര്‍
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ ലോകത്ത് തിരിച്ചെത്തിയ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഹൌ ഓള്‍ഡ് ആര് യു…
Read More » - 11 January
അര്ജുന് രാംപാലും ജാക്കി ഷെറോഫും ബി.ജെ.പിയിലേക്ക്
ബോളിവുഡ് താരങ്ങളായ അര്ജുന് രാംപാലും ജാക്കി ഷെറോഫും ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കമെന്നും തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഇരുവരും സജീവമായി പങ്കെടുക്കുമെന്നും…
Read More »