NEWS
- Jan- 2017 -11 January
‘ഭൈരവ’ ഭയക്കണം; ചിത്രത്തിന്റെ വ്യാജനിറക്കുമെന്ന് ‘തമിഴ്റോക്കേഴ്സ്’
ചെന്നൈ; തമിഴ്റോക്കേഴ്സ് പൈറസി ഗ്രൂപ്പ് ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായത്തിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണ്. നാളെ ഇറങ്ങാനിരിക്കുന്ന വിജയ് ചിത്രം ‘ഭൈരവ’ യ്ക്കും തമിഴ്റോക്കേഴ്സിന്റെ ഭീഷണി. വിജയ് ചിത്രം…
Read More » - 11 January
ശിവസേനയുടെ ശക്തമായ എതിർപ്പ്; ഷാരൂഖ് ഖാന്റെ ‘റായീസ്’ റിലീസ് അനിശ്ചിതത്വത്തിൽ
ബോളിവുഡിലെ കിംഗായ ഷാരൂഖ് ഖാനും, ശിവസേനയും തമ്മിലുള്ള രസക്കേട് യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. ഷാരൂഖിന്റെ ഏറ്റവും പുതിയ സിനിമായ റായീസിന്റെ റിലീസ് തടയുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തിലെത്തി നിൽക്കുകയാണ്…
Read More » - 11 January
സമാന്തര റിലീസിന് തയ്യാറായി തീയറ്റർ ഉടമകളുടെ പുതിയ സംഘടന?
തിയേറ്റർ ഉടമകൾ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തി വന്ന സമരം പൊളിയുന്നതായി സൂചന. സമരത്തോട് യോജിപ്പില്ലാത്ത എക്സിബിറ്റേഴ്സ് ഫെഡറേഷനിലെയും എക്സിബിറ്റേഴ്സ് അസോസിയേഷനിലെയും അംഗങ്ങൾ പുതിയ സംഘടന ഉണ്ടാക്കാനും…
Read More » - 11 January
തിയേറ്ററുകളുടെ നോട്ടം അതിര്‍ത്തിയ്ക്ക് അപ്പുറത്തേക്ക് ;വിനോദ് മങ്കര
മലയാള ചിത്രത്തിന് റിലീസിംഗ് സെന്ററുകള്‍ കുറയുമ്പോള്‍ ‘ഭൈരവ’ പോലെയുള്ള ചിത്രങ്ങള്‍ക്കുവേണ്ടി തിയേറ്ററുകാര്‍ പിടിവലി നടത്തുവെന്നു സംവിധായകനായ വിനോദ് മങ്കര. ഭൈരവയ്ക്ക് 200ല്‍ അധികം സക്രീനുകള്‍ ലഭിക്കുമ്പോള്‍ തന്റെ…
Read More » - 11 January
കടംവീട്ടാന്‍ മദിരാശിയില്‍ മോഹിച്ചുകെട്ടിയ വീടുവിറ്റു- ശ്രീകുമാരന്‍ തമ്പി
മലയാള സിനിമാ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന തിയേറ്റര്‍ സമരത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകനും നിര്‍മ്മാതാവും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. മലയാള സിനിമയില്‍ ഏറ്റവും അധികം ദുഃഖം അനുഭവിക്കുന്നത്…
Read More » - 11 January
എ ക്ലാസ് തീയറ്ററുകള്‍ അടഞ്ഞുകിടന്നാലും നാളെ ‘ഭൈരവ’യെത്തും
എ ക്ലാസ് തീയറ്ററുകള്‍ അടച്ചിട്ടു പ്രതിഷേധിക്കുന്ന തീയറ്റര്‍ ഉടമകളുടെ പ്രതിഷേധത്തിനെതിരെ മുട്ടുമടക്കാനില്ലെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും. നാളെ റിലീസ് ചെയ്യുന്ന വിജയ് ചിത്രം ഭൈരവ ബി ക്ലാസ് തീയറ്ററുകളിലും…
Read More » - 11 January
യു.പി തെരെഞ്ഞെടുപ്പിൽ വോട്ടഭ്യർത്ഥനയുമായി ബോളിവുഡ് താരങ്ങൾ
യുപിയില്‍ തെരഞ്ഞെടുപ്പ് അങ്കത്തിന് അരങ്ങൊരുങ്ങുമ്പോള്‍ ഗ്ലാമര്താരങ്ങളായ രാഖിസാവന്തും സല്‍മ ആഘയും ബിജെപിക്കുവേണ്ടി വോട്ടുതേടിയിറങ്ങുമെന്ന് സൂചന. സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയാണ് രാഖിയെ ക്ഷണിച്ചത്. ബോളിവുഡിന്റെ ചോകേ്ളറ്റ്…
Read More » - 11 January
രണ്ടാമൂഴത്തില്‍ പാഞ്ചാലി എെശ്വര്യ റായിയോ മഞ്ജു വാര്യരോ?
ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായിമാറുമെന്ന പ്രതീക്ഷയില്‍ സിനിമ ലോകം കാത്തിരിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെയാണ് തന്റെ ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള ആദ്യ…
Read More » - 11 January
മമ്മൂട്ടി,മോഹന്‍ലാല്‍ ഫാന്‍സിനു മൗനം; സിനിമ സമരക്കാര്‍ക്കെതിരെ കൊടിപിടിച്ച് ഇളയദളപതി ഫാന്‍സ് തെരുവിലിറങ്ങി
കൊല്ലം : കേരളത്തിലെ സിനിമാ സമരം തുടങ്ങിയിട്ട് ഒരു മാസം തികയുകയാണ്. മലയാളത്തിലെ മുന്‍നിര താരങ്ങളുടെ ഫാന്‍സുകാര്‍ സിനിമ സമരക്കാര്‍ക്കെതിരെ പ്രതിഷേധിക്കണമെന്ന നടന് മണിയന് പിള്ള രാജുവിന്റെ…
Read More » - 11 January
ഇളയരാജയ്ക്ക് പാട്ടെഴുതാനായി സ്റ്റുഡിയോയിലെത്തിയ ശ്രീകുമാരൻ തമ്പിയെ സെക്യൂരിറ്റിക്കാർ തടഞ്ഞു. ശേഷം സംഭവിച്ചതെന്ത്?
1988’ൽ ‘മൂന്നാപക്കം’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ നടക്കുന്ന സമയം. ഗാനങ്ങളുടെ റെക്കോർഡിങ്ങ് മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിൽ വച്ചായിരുന്നു. ഒരു ദിവസം സംഗീത സംവിധായകൻ ഇളയരാജ, ഗായകരായ…
Read More »