NEWS
- Jan- 2017 -18 January
സല്മാന് ഖാനെതിരെയുള്ള കേസില്‍ ഇന്ന് വിധി
പ്രമുഖ ബോളിവുഡ് താരം സല്മാന് ഖാനെതിരെയുള്ള കേസില്‍ ജോധ്പൂര്‍ കോടതി ഇന്ന് നിര്‍ണായക വിധി പറയും. കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത ആയുധം കൈവശം വെച്ചുവെന്നതാണ് സല്മാന്ഖാന്…
Read More » - 18 January
ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകര്‍; സ്നേഹത്തോടെ ശാസിച്ച് താരം (വീഡിയോ കാണാം)
പുതിയ ചിത്രത്തിന്റെ പ്രോമോഷനുമായി ബന്ധപെട്ടു തമിഴ് സൂപ്പര്‍ താരം സൂര്യയും സംവിധായകന് ഹരിയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആരാധകരെ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ സ്നേഹത്തിനു സ്നേഹത്തോടെ…
Read More » - 18 January
മെഗാസ്റ്റാര്‍ മമ്മൂട്ടി ഒഴിവാക്കിയ ചിത്രങ്ങള്‍; പൃഥ്വിരാജിന് ഭാഗ്യമായി മാറി
സിനിമകളില്‍ പലപ്പോഴും അങ്ങനെയാണ്. ആരെങ്കിലും ഉപേക്ഷിക്കുന്ന കഥാപാത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ വിജയങ്ങള്‍ സമ്മാനിക്കും. അങ്ങനെ സൂപ്പര്‍താരങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട പല സിനിമകളും യുവതാരങ്ങള്‍ക്ക് ഹിറ്റുകള്‍ സമ്മാനിക്കുകയും ശ്രദ്ധേയമാകുകയും ചെയ്തിട്ടുണ്ട്.…
Read More » - 18 January
ദിലീപ് -ജയസൂര്യ- ഷിബു തമീൻസ് കൂട്ടുകെട്ടില്‍ ഒരു ചിത്രം
മലയാളത്തില്‍ സ്പോര്‍ട്സ് പ്രമേയമാക്കി പല ചിത്രങ്ങളും വന്നിട്ടുണ്ട്. ദിലീപ് കേന്ദ്ര കഥാപാത്രമായി വന്ന സ്പോര്‍ട്സ് ചിത്രമാണ് സ്പീഡ് ട്രാക്ക്. ഈ ചിത്രത്തിനു ശേഷം സംവിധായകൻ ജയസൂര്യയും ജനപ്രിയനായകൻ…
Read More » - 17 January
ആരാധകര്‍ക്ക് ആവേശമേകാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സൂര്യ
ബ്രമാണ്ഡചിത്രമായ സിങ്കം ത്രീയുടെ പ്രചരണത്തിന്റെ ഭാഗമായി തമിഴിലെ നടിപ്പിന് നായകന് സൂര്യ കേരളത്തില്‍. തൃശ്ശൂർ കുരിയച്ചിറ ലീ ഗ്രാൻഡ് ഓഡിറ്റോറയത്തിൽ ആരാധകർ നൽകുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുത്ത…
Read More » - 17 January
സ്വതന്ത്ര ചിന്താഗതിയുള്ള ജനങ്ങളാണ് ഇന്ത്യയിലുള്ളത്; സെയ്ഫ് അലിഖാന്
സെയ്ഫ് അലിഖാന് കരീന ദമ്പതികളുടെ മകന് തൈമൂര്‍ എന്ന പേര് നല്‍കിയത് ബോളിവുഡില്‍ വലിയ വിവാദമായ വിഷയങ്ങളില്‍ ഒന്നായിരുന്നു. മകന്റെ പേര് വിവാദവുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍…
Read More » - 17 January
അടൂർ കമ്മിറ്റി റിപ്പോർട്ടിലെ 21 പേജുകള്‍ സര്‍ക്കാര്‍ എന്ത് ചെയ്യും? വിമര്‍ശനവുമായി ഡോക്ടര്‍ ബിജു
ഒരു മാസത്തോളം നീണ്ടുനിന്ന സിനിമാ സമരം മലയാളത്തിലെ മുഖ്യാധാര സിനിമകള്‍ക്ക് കനത്ത നഷ്ടമാണ് വരുത്തിവെച്ചത്. ഇത്തരത്തിലൊരു പ്രതിസന്ധി സിനിമയില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട്…
Read More » - 17 January
സ്വാതന്ത്ര്യം കിട്ടിയാലുടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നായിരുന്നു ഗാന്ധിജി പറഞ്ഞത് ; ശ്രീനിവാസന്
സത്യന് അന്തിക്കാട് -ശ്രീനിവാസന് കൂട്ടുകെട്ടിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു ‘സന്ദേശം’. രാഷ്ട്രീയ ആക്ഷേപഹാസ്യം കയ്യടക്കത്തോടെ അവതരിപ്പിച്ചുകൊണ്ട് സത്യനും ശ്രീനിയും പ്രേക്ഷകരുടെ കയ്യടി നേടി. ഇന്നത്തെ കാലഘട്ടത്തിലാണ്…
Read More » - 17 January
നടി തൃഷയുടെ അമ്മയ്ക്ക് എതിരെ അറസ്റ്റ് വാറന്റ്
നടി തൃഷയുടെ അമ്മയ്ക്ക് എതിരെ ചെന്നൈ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തൃഷയ്ക്ക് എതിരെ അറസ്റ്റ് വാറന്റ് എന്ന രീതിയിലാണ് . ഇതിനിടെ…
Read More » - 17 January
ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി പ്രിയദര്ശന് ചിത്രം
ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രിയദര്ശന് സംവിധാനം ചെയ്ത സില സമയങ്ങളില്‍ എന്ന തമിഴ് ചിത്രം മികച്ച ശ്രദ്ധനേടുകയും പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു. ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുളള…
Read More »