NEWS
- Jan- 2023 -20 January
‘മനോജ്ഞമീ ആലാപനം..’ പ്രണയത്തിൽ മുക്കിയെഴുതിയ വരികൾ
'മനോജ്ഞമീ ആലാപനം..' പ്രണയത്തിൽ മുക്കിയെഴുതിയ വരികൾ
Read More » - 20 January
‘എല്ലാ ഞായറാഴ്ചയും ഒരേ സിനിമ, എന്റെ മാനസിക നില തെറ്റിയാല്‍ ആര് ഉത്തരവാദിയാകും’: വിമർശനവുമായി ആരാധകന്
1999ല്‍ പുറത്തിറക്കിയ ചിത്രം എല്ലാ ഞായറാഴ്ചയും നിരന്തരം കാണിക്കുന്ന സ്വകാര്യ ചാനലിനെതിരെ ഒരു പ്രേക്ഷകന് കത്തെഴുത്തിയിരിക്കുകയാണ്.
Read More » - 20 January
ഞാന്‍ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്, അല്ലാതെ വിമര്‍ശക പ്രശംസ കിട്ടാന്‍ അല്ല: എസ്എസ് രാജമൗലി
താൻ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നതെന്ന് സംവിധായകൻ എസ്എസ് രാജമൗലി. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണെന്നും കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,…
Read More » - 20 January
കുട്ടികളുടെ പ്രിയങ്കരിയായ പ്യാലി ഇനി ആമസോൺ പ്രൈമിൽ
കൊച്ചി: ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസും അകാലത്തിൽ വേർപിരിഞ്ഞ അതുല്യനടൻ എൻഎഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻഎഫ് വർഗീസ് പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച പ്യാലി ഓടിടി പ്ലാറ്റ്ഫോമായ ആമസോണിൽ…
Read More » - 20 January
‘പട്ടി നക്കിയ ജീവിതം എന്നൊക്കെ പറയില്ലേ, അതാണ് എന്റെ ഇപ്പോഴത്തെ സ്ഥിതി, നാൽപ്പത് വയസുണ്ട്’: രഞ്ജിനി ഹരിദാസ്
കൊച്ചി: തനിക്ക് മിഡ് ലൈഫ് ക്രൈസിസാണെന്ന് സംശയിക്കുന്നതായി അവതാരക രഞ്ജിനി ഹരിദാസ്. താൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് രഞ്ജിനി…
Read More » - 20 January
‘ജോ ആൻഡ് ജോ’ ടീം വീണ്ടും: ’18+’ ഒരുങ്ങുന്നു
‘ജോ ആൻഡ് ജോ’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു. ’18+’ എന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസ്ലെൻ,…
Read More » - 20 January
കൊട്ട മധു എന്ന കഥാപാത്രത്തില്‍ യഥാർത്ഥ പൃഥ്വിരാജിന്റെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല: രഞ്ജിത്ത് ശങ്കര്‍
കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച ചിത്രമാണ് ‘കാപ്പ’. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ അഴിഞ്ഞാടിയ ക്വട്ടേഷന്‍ സംഘങ്ങളുടെ…
Read More » - 20 January
റിതേഷ് ദേശ്മുഖിന്റെ ‘വേദ്’ 50 കോടി ക്ലബിൽ: മറാഠി ചിത്രത്തിന് ബോക്സ് ഓഫീസ് റെക്കോര്‍ഡ്
ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്ത ‘വേദ്’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. റിതേഷ് ദേശ്മുഖ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രം…
Read More » - 19 January
സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലെ? അടൂരിനെ പിന്തുണച്ച മുഖ്യമന്ത്രിയ്ക്ക് നേരെ വിമർശനം
ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങൾ നഷ്ടപ്പെടുത്തിയത്
Read More » - 19 January
‘ലോ കോളേജിലാണ് ഇത് സംഭവിച്ചത് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്’ : നടി അപർണ ബാലമുരളി
മാപ്പ് പറയുന്ന രീതിയിൽ കൈയിൽ സ്പർശിക്കാൻ ശ്രമിക്കുന്നത് അതിലും വലിയ തെറ്റാണ്
Read More »