NEWS
- Jan- 2017 -24 January
തന്റെ ജീവിതത്തിലെ വലിയ സ്വപ്നം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്മാന്
പിതാവായ മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്നതാണ് തന്റെ ജീവിതത്തിലെ വലിയ സ്വപ്നമെന്ന് ദുല്‍ഖര്‍ സല്മാന്. എന്നാല്‍ ഈ ആഗ്രഹം ഉടനെയൊന്നും നടക്കുമെന്ന് തോന്നുന്നില്ലയെന്നും ദുല്‍ഖര്‍ പറഞ്ഞു. പുതിയ ചിത്രം ജോമോന്റെ…
Read More » - 24 January
ശ്രീനിവാസന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം ; കൂടെ കുടുംബചിത്രങ്ങളുടെ സംവിധായകനും
ശ്രീനിവാസന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ്. സാധാരണ നാട്ടുംപുറത്തിന്റെ കഥകളും ജീവിതവും പച്ചയായി ആവിഷ്കരിച്ച ആ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ നെഞ്ചോടു…
Read More » - 24 January
പ്രമുഖ ഇറാനിയന്‍ സംവിധായകന് മജിദ് മജീദിയുടെ ചിത്രത്തില്‍ നിന്നും ദീപിക പുറത്ത്!!!
ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ ശ്രദ്ധേയ സ്ഥാനം നേടിയെടുത്ത താര സുന്ദരി ദീപിക പദുകോണ്‍ ലോകോത്തര സംവിധായകന് മജീദ് മജീദിയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍…
Read More » - 24 January
ഷാരൂഖിനെ കാണാന്‍ ആരാധകരുടെ തിക്കും തിരക്കും; ഒരു മരണം
റിലീസ് ആകാനിരിക്കുന്ന പുതിയ ചിത്രം ‘റയീസി’ന്റെ പ്രചരണാര്‍ത്ഥം ആഗസ്ത് ക്രാന്തി രാജധാനി എക്സ്പ്രസില്‍ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയിലായിരുന്ന ഷാരൂഖ് ഖാനെ കാണാന്‍ വഡോദര സ്റ്റേഷനില്‍ തടിച്ചുകൂടിയ ആരാധകര്‍…
Read More » - 24 January
മോഹൻലാലിന്റെ ദി കംപ്ലീറ്റ് ആക്ടർ.കോം പുതിയ രൂപത്തില്‍
മോഹൻലാലിന്റെ ദി കംപ്ലീറ്റ് ആക്ടർ.കോം എന്ന വെബ്സൈറ്റ് ഇനി പുതിയ രൂപത്തിൽ. രൂപകൽപ്പനയിൽ മാത്രമല്ല ഉള്ളടക്കത്തിലും വ്യത്യസ്ത പുലർത്തുന്ന വെബ്സൈറ്റിന്റെ പ്രകാശനം ജഗതി ശ്രീകുമാർ തിരുവനന്തപുരത്ത് നിർവ്വഹിച്ചു.…
Read More » - 23 January
മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ദി ഗ്രേറ്റ്ഫാദറിന്റെ റിലീസ് മാര്‍ച്ച് 30നാണ്. ചിത്രം…
Read More » - 23 January
അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലും അതിഥിയായി മലയാളത്തിന്റെ മെഗാസ്റ്റാര്‍
ഭാരതം അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലും അതിഥിയായി മെഗാസ്റ്റാർ മമ്മൂട്ടി എത്തും. ലഹരിക്കെതിരായ സന്ദേശവുമായി സ്ക്രീനിലൂടെയാണ് താരം എത്തുന്നത്. ആഭ്യന്തര വകുപ്പിന്റെയും വിദ്യാഭ്യാസ…
Read More » - 23 January
ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജാക്കിച്ചാന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാനുമായി കൂടിക്കാഴ്ച!
പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ന് മുംബൈയില്‍ എത്തുന്ന ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജാക്കിച്ചാന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. തന്റെ പുതിയ ചിത്രമായ…
Read More » - 23 January
വിമർശനങ്ങൾക്കും പിന്തുണയ്ക്കും മറുപടിയുമായി മോഹൻലാല്‍
സെൻ ബുദ്ധസന്ന്യാസിയുടെ പുസ്തകത്തെക്കുറിച്ചും ബുദ്ധിസ്സത്തെക്കുറിച്ചും പറയുന്ന ‘വിയറ്റ്നാമിലെ ഭിക്ഷുവിന്റെ വഴികൾ’ എന്നപേരിൽ എഴുതിയ പുതിയ ബ്ലോഗിലാണ് ലാൽ നിലപാട് വ്യക്തമാക്കിയത്. ഫിലാദല്ഫിയയില്വെച്ച് നാത്ഹാനോട് ഒരു പത്രപ്രവര്ത്തകന് ഇങ്ങനെ…
Read More » - 23 January
മലയാളികളുടെ സമരം കെഎസ്ആര്‍ടിസി ബസിന് കല്ലെറിയലും കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കലുമാണ്- മമ്മൂട്ടി
ജെല്ലിക്കെട്ട് നിരോധത്തിനെതിരെ തമിഴ്നാട്ടിലെമ്പാടും നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച മമ്മൂട്ടി ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ, ഒരു നേതാവില്ലാതെ, മൊട്ടുസൂചി കൊണ്ട് പോലും അക്രമം നടത്താതെയുള്ള ജെല്ലിക്കട്ട് പ്രക്ഷോഭം…
Read More »