NEWS
- Jan- 2017 -26 January
രജനികാന്തിനും റോക്കിനുമൊപ്പം മോഹന്‍ലാലും !!!!
മലയാളികള്‍ക്ക് വീണ്ടുമൊരു അഭിമാന നിമിഷം സമ്മാനിച്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഫോബ്സ് മാസിക തയ്യാറാക്കിയ രാജ്യത്തെ സെലിബ്രിറ്റികളുടെ പട്ടികപ്പുറത്തിറങ്ങിയപ്പോള് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കിയെങ്കിലും മോഹന്‍ലാല്‍ ഇടം പിടിച്ചിരുന്നില്ല.…
Read More » - 26 January
റിപ്പബ്ലിക് ദിനത്തില്‍ ആശംസയറിയിച്ച് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകള്‍
റിപ്പബ്ലിക് ദിനത്തില്‍ ജനങ്ങള്‍ക്കും രാജ്യത്തിനും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാള സിനിമയിലെ താരങ്ങള്‍. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ആശംസയും സന്ദേശങ്ങളും പങ്കുവച്ചതും. ഇന്ത്യക്കാരനായതിൽ അഭിമാനം കൊള്ളുന്നുവെന്ന് ലെഫ്റ്റ്നന്റ് കേണലിന്റെ യൂണിഫോമിട്ട…
Read More » - 26 January
റെക്കോര്‍ഡ് തുകയ്ക്ക് തെലുങ്ക് സിനിമ ലോകം സ്വന്തമാക്കിയ മലയാള ചലച്ചിത്രം; അതും ഒരു മമ്മൂട്ടി ചിത്രം
മലയാള ചിത്രങ്ങള്‍ റിമേക്ക് ചെയ്യപ്പെടുകയും അന്യ ഭാഷ ചിത്രങ്ങള്‍ മലയാളത്തിലേക്ക് എത്തുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ ചരിത്രമായ ഒരു ചിത്രമുണ്ട്. ചരിത്രത്തിനു കാരണം ചിത്രത്തിനു അന്ന് കിടിയ…
Read More » - 26 January
റാണാ ദഗ്ഗുബതിയ്ക്ക് രാജമൌലിയെ കുറിച്ച് പറയാനുള്ളത്…
താന്‍ അഭിനയമെന്തെന്നും എങ്ങനെയെന്നും പഠിച്ചത് രാജമൌലിയില് നിന്നാണെന്ന് ടോളിവുഡിന്റെ യുവതാരം റാണാ ദഗ്ഗുബതി. ഏഴുവര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ നാലുവര്‍ഷം പൂര്‍ണ്ണമായും താന്‍ ചെലവഴിച്ചത് ബാഹുബലിയ്ക്കു…
Read More » - 26 January
ഉലഹന്നാന് ആകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍
സിനിമാ സമരം കഴിഞ്ഞു റിലീസ് ചെയ്യപ്പെട്ട മലയാള ചിത്രങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധേയമായ ചിത്രമാണ് ജിബു ജേക്കബ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഈ ചിത്രം…
Read More » - 26 January
കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ധനുഷ് ഹൈക്കോടതിയില്‍
തമിഴ് നടനും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍െറ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന് കാണിച്ച് കതിരേശന്, മീനാക്ഷി ദമ്പതികള്‍ കീഴ്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ താരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.…
Read More » - 25 January
കണ്ടതിനേക്കാൾ വലിയ കാഴ്ചയാകും അടുത്ത ലാല്‍ ചിത്രം;മോഹന്‍ലാലിനെ പ്രശംസിച്ച് മന്ത്രി തോമസ് ഐസക്
മോഹൻലാലിനെ പ്രശംസിച്ച് മന്ത്രി ഡോ. തോമസ് ഐസക്ക്. മോഹൻ ലാൽ എന്ന മഹാനടൻറെ പ്രതിഭയെക്കുറിച്ച് താന്‍ പറയേണ്ടതില്ലെന്നും,കണ്ടതിനേക്കാൾ വലിയ കാഴ്ചയാകും അടുത്ത ലാല്‍ ചിത്രമെന്നും അദ്ദേഹം ഫേസ്ബുക്ക്…
Read More » - 25 January
മോഹൻലാൽ കഥാപാത്രങ്ങൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും നിങ്ങള്‍ക്കും സ്വന്തമാക്കാം!
മോഹൻലാൽ സിനിമയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഇനി ആരാധകര്‍ക്ക് സ്വന്തമാക്കാം. ദ കംപ്ലീറ്റ് ആക്ടർ എന്ന വെബ്സൈറ്റിൽ ലാൽ സ്റ്റോർ എന്ന വിഭാഗം ഇതിനായി തുറന്നിട്ടുണ്ട്. മോഹൻലാൽ…
Read More » - 25 January
സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇ-ടിക്കറ്റിംഗ് ഏര്‍പ്പെടുത്തും
സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഇ ടിക്കറ്റിംഗ് ഏര്‍പ്പെടുത്താന്‍ തീരുമാനം. മന്ത്രി എ.കെ.ബാലന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത സിനിമാസംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കണമെന്നും…
Read More » - 25 January
നടി റിമി സെന്‍ ബി.ജെ.പിയില്‍
നടി റിമി സെന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് റിമി വ്യക്തമാക്കി. രാജ്യം മുഴുവന്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണെന്നും പാര്‍ട്ടിക്ക് തന്നെ…
Read More »