NEWS
- Feb- 2017 -2 February
സൂപ്പര്‍താര ചിത്രത്തിലൂടെ ഹന്‍സിക മലയാളത്തിലേക്ക്
ബി. ഉണ്ണികൃഷ്ണന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ഹന്‍സിക നായികയാകുന്നു. തമിഴ് സൂപ്പര്‍താരം വിശാലും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസും…
Read More » - 2 February
പി ടി കുഞ്ഞുമുഹമ്മദ് ചിത്രത്തില്‍ നിന്നും ഗൗതമിയും ശ്വേതാ മേനോനും പിന്മാറി!
പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിശ്വാസപൂര്‍വ്വം മണ്‍സൂര്‍ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പഴയകാല നടി ഗൗതമി യാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.…
Read More » - 2 February
ഹോളിവുഡ് താരം ജോണി ഡെപ്പിന്റെ ഒരു മാസത്തെ ചിലവ്; ഞെട്ടലോടെ ആരാധകര്‍
പൈറ്റേറ്റ്സ് ഓഫ് കരീബിയന്‍ സിനിമാ പരമ്പരയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ നടനാണ് ജോണി ഡെപ്പ്. ജോണിയുടെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചും കാമുകിമാരെക്കുറിച്ചുമെല്ലാം മുന്‍പ് വാര്‍ത്തകള്‍ ധാരാളമായിരുന്നു.…
Read More » - 2 February
പ്രേമത്തിന്റെ പേരില്‍ കിട്ടുന്ന അംഗീകാരത്തിനു താന്‍ അര്‍ഹയല്ല; സായി പല്ലവി പറയുന്നു
ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടിയാണ് സായി പല്ലവി. പ്രേമത്തിലെ മലരായി അവര്‍ യുവമനസ്സുകളില്‍ നിറഞ്ഞു നില്കുന്നു. എന്നാല്‍ പ്രേമത്തിന്റെ പേരില്‍ കിട്ടുന്ന അംഗീകാരം…
Read More » - 2 February
മെഗാ സ്റ്റാര്‍ ചിരഞ്ജീവിയും വെങ്കിടേഷും നാഗാര്ജ്ജുനനുമൊക്കെ അഭിനയിക്കാനിരുന്ന ചിത്രം അല്ലു അര്ജ്ജുന് ഭാഗ്യം നല്കിയതിങ്ങനെ.. സംവിധായകന് വെളിപ്പെടുത്തുന്നു
തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അല്ലു അര്ജ്ജുന് ആ ചിത്രങ്ങളുടെ മൊഴിമാറ്റത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിലും ഇടം നേടിയ താരമാണ്. അല്ലുവിന്റെ ആദ്യ ചിത്രമാണ് ഗംഗോത്രി. ഈ…
Read More » - 2 February
‘തട്ടത്തിന് മറയത്തി’ലെ ആയിഷ ഇനി ഖാന്‍മാരോടൊപ്പം
തമിഴിലും തെലുങ്കിലും ഹിന്ദയിലുമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇഷ തല്‍വാര്‍ എന്നാ നടിയെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയാക്കിയത് ‘തട്ടത്തിന് മറയത്തി’ലെ ആയിഷ എന്ന കഥാപാത്രമാണ്. വിനീത് ശ്രീനിവാസന് നിവിന്‍ പോളി കൂട്ടുകെട്ടില്‍…
Read More » - 2 February
വിദ്യാബാലന്, തബു ഇവരാരുമല്ല ആമി; പകരം മലയാളത്തില്‍ നിന്നുമൊരു നായിക
സംവിധായകന് കമലിന്റെ സ്വപ്ന ചിത്രമാണ് ആമി. കമല സുരയ്യയുടെ ജീവിതം അഭ്രപാളിയില്‍ അവതരിപ്പിക്കുമ്പോള്‍ ആമി ആരാകുമെന്നു വലിയ ആശങ്കയിലാണ് സിനിമാ ലോകം. കമല്‍ നായികയായി പരിഗണിച്ചിരുന്ന വിദ്യാബാലന്…
Read More » - 2 February
‘തല57’ ചിത്രത്തിന്റെ പുതിയപേര് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന ചിത്രങ്ങള്‍ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ആരാധകര്‍ കാത്തിരിക്കുന്ന തലയുടെ 57മത് ചിത്രത്തിന് താത്കാലികമായി പേര് തല57 എന്ന്…
Read More » - 2 February
കോളേജ് പഠനകാലത്ത് പണം കണ്ടെത്താന്‍ ചെയ്ത ജോലികള്‍; ദുല്‍ഖര്‍ സല്മാന് വെളിപ്പെടുത്തുന്നു
ജീവിതത്തില്‍ ധൂര്‍ത്ത് കുറച്ച് കുറഞ്ഞ ചിലവില്‍ ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ചു തരുന്ന ചിത്രമാണ് എ ബി സി ഡി. അതില്‍ മലയാളത്തിന്റെ യുവത്വം ദുല്‍ഖര്‍…
Read More » - 2 February
എല്ലാ സാന്ദ്രാ തോമസുമാരും ഞാന്‍ ആണോ? അഴിമതി വാര്‍ത്തയില്‍ വിമര്‍ശനവുമായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ് രംഗത്ത്
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ആദ്യം കൊടുക്കുന്നതിനിടയില്‍ സത്യാവസ്ഥ നോക്കാറില്ലായെന്ന പാരതി ചില സൈറ്റുകള്‍ കേള്‍പ്പിക്കാറുണ്ട്. അങ്ങനെയുള്ള വ്യാജ വാര്‍ത്തകള്‍ നല്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിന്റെ…
Read More »