NEWS
- Feb- 2017 -7 February
സിനിമയിലെ മൂന്ന് സൂപ്പര്‍താരങ്ങളാണ് തന്റെ കരുത്തെന്ന് ദിലീപ്
സിനിമയിലെ മൂന്ന് സൂപ്പര്‍താരങ്ങളാണ് തന്റെ കരുത്തെന്ന് നടന് ദിലീപ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് ലാലേട്ടന് മുന്നില്‍ ക്ലാപ്പടിച്ചു കൊണ്ടാണെന്നും മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ്ഗോപി തുടങ്ങി മൂന്ന്…
Read More » - 7 February
സണ്ണി ലിയോണിനു പണമെന്തിന്? പകരം റയീസിന് ടിക്കറ്റ് എടുക്കൂ;ഷാരൂഖ്ഖാന്
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖിന്റെ റയീസ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുമ്പോള്‍ സണ്ണി ലിയോണ്‍ ആടിത്തിമിര്‍ക്കുന്ന അടിച്ചുപൊളി ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗാനത്തിനൊപ്പം പ്രദര്‍ശനശാലകളില്‍ നൃത്തം…
Read More » - 7 February
ഹോട്ടല്‍ കെട്ടിടത്തിന്റെ അടിത്തറയില്‍ നിന്ന് കണ്ടെത്തിയത് 40 വര്‍ഷം പഴക്കമുള്ള ഗാനശേഖരം!
ലോക പ്രശസ്ത പോപ് ഗായകന് ബോബ് മാര്‍ലിയുടെ 40 വര്‍ഷം പഴക്കമുള്ള ഗാനശേഖരം കണ്ടെത്തി. ലണ്ടനിലെ ‘കെന്‍സല്‍ റൈസ്’ എന്ന ഹോട്ടലിന്റെ അറ്റകുറ്റപ്പണിക്കിടെ കെട്ടിടത്തിന്റെ അടിത്തട്ടില്‍ നിന്നാണ്…
Read More » - 7 February
മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിനും ലഭിക്കാത്ത നേട്ടം സ്വന്തമാക്കി വിനായകന്
ഒരു നടന്റെ കഴിവുകള്‍ അംഗീകരിക്കുന്ന വേദിയാണ് അവാര്‍ഡ്. എന്നാല്‍ പല അവാര്‍ഡുകളും അഡ്ജസ്റ്റ്മെന്റ് മാത്രമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച അഭിനയം കാഴ്ച…
Read More » - 7 February
ജനാധിപത്യം മരിച്ചു; സംഗീതത്തിലൂടെ ശശികലയ്ക്കെതിരെ വേറിട്ട പ്രതിഷേധം
തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല സ്ഥാനമേല്‍ക്കാനിരിക്കെ വന്‍ പ്രതിഷേധവുമായി നിരവധി പേര് രംഗത്ത് വന്നു കഴിഞ്ഞു. വാക്കുകള്‍ കൊണ്ട് മാത്രമല്ല സംഗീതത്തിലൂടെയും ശശികലയ്ക്കെതിരെ പ്രതിഷേധമുയരുകയാണ്. ഗായിക സോഫിയ അഷ്റഫ്…
Read More » - 7 February
ബാഹുബലിയൊരുങ്ങിയ ലൊക്കേഷനില്‍ തുടക്കം കുറിച്ച് ഒരു മലയാള ചലച്ചിത്രം
പൃഥിരാജ് നായകനാകുന്ന ആര്‍എസ് വിമല്‍ ചിത്രം കര്‍ണന്റെ ചിത്രീകരണം ആഗസ്റ്റില്‍ തുടങ്ങും. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയൊരുങ്ങിയ ലൊക്കേഷനില്‍ തന്നെ കര്‍ണ്ണനും തുടക്കം കുറിക്കുന്നതായി സംവിധായകന് ആര് എസ്…
Read More » - 7 February
വിജയ് ചിത്രത്തില്‍ നിന്നും ജ്യോതിക പിന്മാറാനുള്ള കാരണം !
തെരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ്യും അറ്റ്ലിയും ഒന്നിക്കുന്ന പുതിയ സിനിമയില്‍ ജ്യോതിക അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2003ല്‍ പുറത്തിറങ്ങിയ തിരുമലൈയ്ക്ക് ശേഷം ഇരുവരും വീണ്ടും…
Read More » - 7 February
NH 47 ലൂടെ തിരുവനന്തപുരത്തു നിന്നും കൊച്ചി വരെ രാത്രി കാലത്തു വണ്ടി ഓടിക്കാന്‍ ഇന്‍ഡ്യാനാ ജോണ്‍സിനെ വെല്ലുവിളിച്ച് മുരളി ഗോപി
യാത്ര മനുഷ്യന് ഹരമാണ്. എന്നാല്‍ അതിനനുയോജ്യമായ ഗതാഗത സൌകര്യവും ഉണ്ടായിരിക്കണം. എന്നാല്‍ കേരളത്തിലെ അവസ്ഥ പരിതാപകരമാണ്. കേരളത്തിലെ റോഡുകളുടെ ഈ അവസ്ഥ വിവരിച്ച് നടനും സംവിധായകനുമായ മുരളി…
Read More » - 7 February
നായികയെ എടുത്തുപൊക്കിയുള്ള അഭിനയത്തിലൂടെ പണികിട്ടിയ കുഞ്ചാക്കോ ബോബന്
പല ചിത്രങ്ങളിലും നായികമാരെ എടുത്തുപൊക്കി നായകന്മാര് അഭിനയിക്കുന്നുണ്ട്. ബോളിവുഡ് നടന്മാര് ചില പൊതുപരിപാടിയിലും ഇത് ആവര്‍ത്തിക്കാറുണ്ട്. സ്റ്റേജ് ഷോക്കിടയില്‍ ഷാരൂഖ് ഖാന് റിമിയെ എടുത്തു പൊക്കിയതും കഴിഞ്ഞ…
Read More » - 7 February
തമിഴ് റോക്കേഴ്സിനോട് സിങ്കം 3 യുടെ സംവിധായകന് ഹരി പ്രതികരിക്കുന്നു
സിനിമാ വ്യവസായത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ് തമിഴ് റോക്കേഴ്സ്. റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകം എഫ് ബില്‍ ലൈവായി പോസ്റ്റ് ചെയ്തു വ്യാജന് ഇറക്കുകയും സിനിമാ വ്യവസായത്തെ…
Read More »