NEWS
- Feb- 2017 -13 February
എം.ജി ശ്രീകുമാർ നായകനാകുന്ന ആദ്യ ഷോർട്ട് ഫിലിം തിരുവനന്തപുരത്ത് പൂർത്തിയായി
‘എം എൻ നമ്പ്യാർക്ക് ബാലൻ കെ നായരിൽ സംഭവിച്ചത്.. ‘ എന്ന പേരിൽ സ്റ്റേജ് ഷോ സംവിധായകനായ സുബാഷ് അഞ്ചൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചെറു സിനിമയിലാണ്…
Read More » - 13 February
“പോയി തുണിയുടുത്തിട്ട് വാടി” മലയാളി സൈബര്‍ ആങ്ങളമാരുടെ ചൂടറിഞ്ഞ് പുലിമുരുകന് നായിക
കൊച്ചി• തട്ടമിടാതെയും മോഡേന്‍ വസ്ത്രങ്ങള്‍ ധരിച്ചുമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ദൃശ്യം ഫെയിം അന്‍സിബ ഹസന് ഫേസ്ബുക്കില്‍ നേരിടേണ്ടി വന്ന ആക്രമണം ചില്ലറയല്ല. വസ്ത്രധാരണത്തിന്റെ പേരില്‍…
Read More » - 12 February
മധുരിക്കും ഓര്‍മ്മകള്‍ നഷ്ടമായിട്ട് ഒരു വര്‍ഷം
ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ് ഗാനങ്ങള്‍. മധുരമൂറുന്ന ഈണങ്ങളോടൊപ്പം കാതില്പ്പതിക്കുന്ന ആ ഗാനങ്ങളെ നെഞ്ചോട് ചേര്‍ക്കാത്ത ആസ്വാദകരില്ല. പ്രണയമായും വിരഹമായും ഗൃഹാതുരനിറയുന്ന നൊമ്പരമായും നമ്മുടെ ചുണ്ടുകൾ മൂളാൻ…
Read More » - 12 February
തിയേറ്റര്‍ സമരം മലയാള സിനിമയ്ക്ക് നേട്ടമായതെങ്ങനെ സത്യന് അന്തിക്കാട് പറയുന്നു
കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യാതെ തിയേറ്ററുടമകള്‍ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ സമരം മലയാള സിനിമാ മേഖലയില്‍ ഒരു നേട്ടമായെന്നു സംവിധായകന് സത്യന്…
Read More » - 12 February
ഫഹദ് ഫാസില്‍ ചിത്രത്തില്‍ മറ്റൊരു ന്യൂജന്‍ താരംകൂടി
മലയാളത്തിലെ ശ്രദ്ധേയമായ യുവതാരങ്ങളാണ് ഫഹദ് ഫാസിലും സണ്ണി വെയ്നും. ന്യൂജനറേഷന് താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ഫഹദിന്റെ അടുത്ത ചിത്രം ഒരു റൊമാന്റിക്ക് കോമഡി ചിത്രമാണ്. ഈ ചിത്രത്തില്‍…
Read More » - 12 February
മുകേഷ് സംവിധായകനാകുന്നു; നായകന് ഇവരില്‍ ആരായിരിക്കും?
അഭിനയരംഗത്ത് മാത്രമല്ല, രാഷ്ട്രീയ രംഗത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മുകേഷ് ഉടന്‍ തന്നെ സംവിധായകന്റെ തൊപ്പി കൂടി അണിയുമെന്നു വാര്‍ത്ത. ഉടൻ തന്നെ സംവിധായകന്റെ വേഷത്തിൽ…
Read More » - 12 February
കങ്കണ പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി ഹൃത്വിക് റോഷന്
ബോളിവുഡിലെ വലിയ വാദപ്രതിവാദമായിരുന്നു ഹൃത്വിക് റോഷന്- കങ്കണ റണൗത്ത് ആരോപണങ്ങള്‍. ഋതിക്റോഷന്‍ തന്റെ മുന്കാമുകനായിരുന്നുവെന്ന കങ്കണയുടെ വെളിപ്പെടുത്തല്‍ ബോളിവുഡ് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. ഋത്വിക്കിനെതിരെ മാനനഷ്ടത്തിന് കങ്കണ…
Read More » - 12 February
അജയ് ദേവ്ഗണിനെതിരെ വെളിപ്പെടുത്തലുമായി കരണ്‍ ജോഹര്‍ വീണ്ടും രംഗത്ത്
സൗഹൃദങ്ങള്‍ എന്നും ഒരുപോലെ നിലനിര്‍ത്തുക സാധ്യമല്ല. ചില പ്രശ്നങ്ങള്‍ സൗഹൃദത്തെ വേരോടെ നശിപ്പിക്കാറുണ്ട്. മികച്ച സൗഹൃദം പുലര്‍ത്തിയിരുന്ന രണ്ടുപേരാണ് ബോളിവുഡ് നടി കാജോളും സംവിധായകന് കരണ്‍ ജോഹറും.…
Read More » - 12 February
ദാസനും വിജയനും നാലാമൊതൊരു ഭാഗ്യപരീക്ഷണത്തിന് തയ്യാറെടുക്കുമോ? സംവിധായകന് സത്യന് അന്തിക്കാട് പറയുന്നു
ഒരു ചിത്രം വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ അതിന്റെ തുടര്‍ച്ചയായി രണ്ടും മൂന്നും ഭാഗങ്ങള്‍ വരുന്നത് ഇപ്പോള്‍ സാധാരണമാണ്. പ്രേക്ഷകര്‍ എന്നും പുതുമയോടെ സ്വീകരിക്കുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍- ശ്രീനിവാസന്- സത്യന്…
Read More » - 12 February
ബോളിവുഡ് താരം സഞ്ജയ് ദത്ത് പാകിസ്ഥാന് ചിത്രത്തില്‍ നായകന്!
ക്രിക്കറ്ററായും കമന്റേറ്ററായും തിളങ്ങിയ പാകിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ റമീസ് രാജ നിര്‍മാതാവാകുന്നു. റമീസ് നിര്‍മിക്കുന്ന ആദ്യ ചിത്രത്തിലെ നായകന് ബോളിവുഡ് താരം സഞ്ജയ്…
Read More »