NEWS
- Feb- 2017 -20 February
സിനിമയില്‍ നിന്ന് ഇതൊക്കെ ഒഴിവാക്കാമോ? ആഷിക് അബു ചോദിക്കുന്നു
നടി ആക്രമിക്കപ്പെട്ട സംഭവത്തെ മുന്‍നിര്‍ത്തി ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയിലെ സംവിധായകരോടും എഴുത്തുകാരോടുമൊക്കെയാണ് ആഷിക് അബുവിന്റെ അപേക്ഷ. സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ആഷിക്…
Read More » - 20 February
‘സംവിധായകന് എന്നില്‍ നിന്നത് പ്രതീക്ഷിച്ചിരുന്നു’; സിനിമയിലെ ഹോട്ട് രംഗങ്ങളെക്കുറിച്ച് കങ്കണ
ചെറിയ കാലയളവിനുള്ളില്‍ ബോളിവുഡിലെ മുന്‍നിര നായികയായി വളര്‍ന്നു വന്ന താരമാണ് കങ്കണ. ടോപ് ലസ്സ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് പറയുന്ന കങ്കണ വീണ്ടും ബോളിവുഡ് ഗോസിപ്പ്…
Read More » - 20 February
ധനുഷിനെതിരെ പുതിയ വെല്ലുവിളിയുമായി വൃദ്ധ ദമ്പതികള്‍
കോളിവുഡ് സൂപ്പര്‍ താരം ധനുഷിന്റെ മാതാപിതാക്കള്‍ തങ്ങളാണെന്ന് അവകാശവാദമുയര്‍ത്തുന്ന വൃദ്ധ ദമ്പതികള്‍ പുതിയ വെല്ലുവിളിയുമായി രംഗത്ത്. ധനുഷിനെ ഡിഎന്‍എ ടെസ്റ്റിന് വെല്ലുവിളിച്ചാണ് ഇവര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ധനുഷ്…
Read More » - 20 February
‘കമ്മട്ടിപ്പാടത്തിലെ നായകന് ഞാനല്ല ഇവരാണ്’ ദുല്‍ഖറിന്റെ വാക്കുകള്‍!
ഫേസ്ബുക്കിലെ പ്രമുഖ ചലച്ചിത്ര കൂട്ടായ്മയായ ‘സിനിമാ പാരഡീസോ ക്ലബ്’ തെരഞ്ഞെടുത്ത അവാര്‍ഡ് നിര്‍ണയത്തിന്റെ നിറവിലാണ് നടന് വിനായകനും മണികണ്ഠനും. കമ്മട്ടിപ്പാടത്തിലെ മികച്ച പ്രകടനത്തിനാണ് ഇരുവര്‍ക്കും പുരസ്കാരം ലഭിച്ചത്.…
Read More » - 20 February
മൈക്കല്‍ ശ്രുതിയുടെ കാമുകനോ? ശ്രുതി ഹാസന്റെ പ്രതികരണം
കോളിവുഡ് സൂപ്പര്‍ താരം ശ്രുതി ഹാസനും ഇറ്റാലിയന്‍ തിയേറ്റര്‍ ആക്ടര്‍ മൈക്കല്‍ കോര്‍സലും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 20 February
‘നഗ്നത സ്വഭാവികമാണ്’ പ്ലേബോയ് മാഗസീന് പഴയ രീതിയില്‍ തിരിച്ചെത്തും!
ലോകത്തെ ഏറ്റവും കൂടുതല്‍ വായനക്കാരെ ആകര്‍ഷിച്ചിട്ടുള്ള മാഗസീനാണ് പ്ലേബോയ്. ഹോട്ട് വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാറുള്ള പ്ലേബോയ് കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബ മാഗസീന് എന്ന നിലയിലേക്ക്…
Read More » - 20 February
വിവാഹമോചനത്തെക്കുറിച്ച് നടി നന്ദിതാ ദാസ്
സുബോധ് മസ്കാരയുമായി വിവാഹമോചനം നേടിയ നടിയും സംവിധായികയുമായ നന്ദിതാ ദാസ് വിവാഹമോചനത്തെക്കുറിച്ച് പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു. ബന്ധങ്ങള്‍ക്ക് നിയമങ്ങളില്ല എന്ന് ഓര്‍മിപ്പിക്കുന്ന നന്ദിത തന്റെ…
Read More » - 19 February
പ്രേക്ഷകരുടെ തെരഞ്ഞെടുപ്പില്‍ ‘ഗംഗ’ തന്നെ ജേതാവ്!
പ്രമുഖ ടിവി ചാനല്‍ സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ നിന്ന് നടന് വിനായകനെ തഴഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രാജീവ് രവി ചിത്രം ‘കമ്മട്ടിപാട’ത്തിലൂടെ…
Read More » - 19 February
ലൈംഗിക ചൂഷണത്തിനിരയായ ദുരനുഭവം വിവരിച്ച് നടി മീര വാസുദേവന്‍
ബ്ലെസ്സി ചിത്രം തന്മാത്രയിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയാണ് മീര വാസുദേവന്‍. സമൂഹത്തിനിടയില്‍ പീഡന കഥകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുട്ടിക്കാലത്ത് തനിക്കു നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തിന്റെ ദുരനുഭവം ഒരു…
Read More » - 19 February
പ്രേക്ഷകരെ വീണ്ടും ചിരിപ്പിക്കാന്‍ രമണന് തിരിച്ചെത്തുന്നു!
1998-ല്‍ പുറത്തിറങ്ങിയ റാഫി-മെക്കാര്‍ട്ടിന്‍ ടീമിന്റെ ഹിറ്റ് ചിത്രമായ പഞ്ചാബി ഹൗസിലെ ഏറ്റവും ജനശ്രദ്ധപിടിച്ചു പറ്റിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഹരിശ്രീ അശോകന് അവതരിപ്പിച്ച രമണന്. ബോട്ട് മൊതലാളി ഗംഗാധരന്റെ(കൊച്ചിന്…
Read More »