NEWS
- Feb- 2017 -21 February
നടിയ്ക്ക് നേരെ ആക്രമണം; സിബി മലയിലിന്റെ സിനിമാ ലൊക്കേഷനിലും സമാന സംഭവം നടന്നിരുന്നു ജയറാം വെളിപ്പെടുത്തുന്നു
മലയാളത്തിലെ പ്രമുഖ നായികാ നടിയ്ക്കെതിരെ കൊച്ചിയില്‍ ആക്രമണം നടന്ന സംഭവം സിനിമാ മേഖലയില്‍ ആദ്യമായല്ലെന്നും ഇതിനു മുമ്പും സമാന സംഭവം സിനിമാ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്ന് നടന് ജയറാം…
Read More » - 21 February
സിനിമയ്ക്ക് പിന്നാലെ മാധവിക്കുട്ടിയുടെ നാടകം; മലയാളത്തിന്റെ പ്രിയനടി നാടകത്തിലെ മാധവിക്കുട്ടിയാകും
മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമല്‍ ഒരുക്കുന്ന ആമി എന്ന ചലച്ചിത്രത്തിന് പിന്നാലെ മാധവിക്കുട്ടിയുടെ ജീവിതകഥ പങ്കുവയ്ക്കുന്ന നാടകവും അരങ്ങിലെത്താന്‍ തയ്യാറെടുക്കുന്നു. സിനിമയില്‍ മഞ്ജു വാര്യര്യാണ് മാധവിക്കുട്ടിയെങ്കില്‍ നാടകത്തിലെ…
Read More » - 21 February
നടിക്കെതിരെയുള്ള ആക്രമണം ; ഇതേ പോലെയുള്ള സംഭവം ഇതാദ്യമല്ല നടന് ബാബുരാജ്
യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന് ബാബുരാജ് മറ്റൊരു സമാനമായ സംഭവത്തെക്കുറിച്ചു തുറന്നു പറയുകയാണ്. സണ്‍ ഫിലിം ഒട്ടിക്കാത്ത യാതൊരു മറകളും ഇല്ലാത്ത കാറില്‍ ഒരു പ്രമുഖ…
Read More » - 21 February
കൊല്ലത്തിന്റെ മണ്ണിൽ ഇതാദ്യമായി ഇന്ത്യന്‍ ചലച്ചിത്രലോകത്തെ പ്രമുഖര്‍ ഒന്നിച്ച് അണിനിരക്കുന്നു!
ഫ്ളവേഴ്സ് ടിവി ഒരുക്കുന്ന ‘ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സ് 2017’ കൊല്ലത്തിന്റെ മണ്ണില്‍ അരങ്ങേറുന്നു. ഇതാദ്യമായാണ് ഒരു ടെലിവിഷന്‍ ചാനലിന്റെ പുരസ്കാരമേളയ്ക്ക് കൊല്ലം വേദിയാകുന്നത്. ഇന്ത്യന്‍ ചലച്ചിത്രലോകത്തെ പ്രമുഖര്‍…
Read More » - 21 February
പൃഥ്വിരാജിന്റെ നായികയായി ഭാവന അഭിനയിക്കും
നവാഗതനായ ജിനു എബ്രഹാം ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി ഭാവന അഭിനയിക്കും. പൃഥ്വിരാജ് നായകനായി അഭിനയിച്ച മാസ്റ്റേഴ്സ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജിനു എബ്രഹാം. ‘ആദം’ എന്ന്…
Read More » - 21 February
എസ്രയുടെ കാമുകി സൂപ്പര്‍താരത്തിന്റെ നായികയാകുന്നു
എസ്ര എന്ന ഹൊറര്‍ മൂവിയില്‍ പ്രിയാ ആനന്ദിനൊപ്പം ശ്രദ്ധിക്കപ്പെട്ട താരമാണ് എസ്രയുടെ കാമുകിയായി അഭിനയിച്ച റോസി. മുംബൈയിലെ ആക്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായ ആന്‍ ശീതളാണ് റോസി എന്ന…
Read More » - 20 February
പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ കാണാന്‍ ആളില്ല!
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ഇപ്പോള്‍ അമേരിക്കന്‍ ടെലിവിഷന്‍ സീരിയിലിലെ പ്രമുഖ താരമാണ്. താരത്തെ സംബന്ധിച്ചു ഏറ്റവും മികച്ചൊരു വര്‍ഷമാണ് കടന്നു പോയതെങ്കില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍…
Read More » - 20 February
ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന സോഷ്യല്‍ മീഡിയ ഒടുവില്‍ ഫരീദാ ജലാലിനെയും അവര്‍ ഇരയാക്കി!
ജീവിച്ചിരിക്കുന്ന പല പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ പലതവണ മരണപ്പെട്ടു കഴിഞ്ഞു. ഏറ്റവും ഒടുവിലായി പഴയകാല ഹിന്ദി നടി ഫരീദാ ജലാലിനെയാണ് സോഷ്യല്‍ മീഡിയ കൊന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍…
Read More » - 20 February
‘ദേഷ്യം മറച്ചുവെച്ച് അയാളോട് പോകാന്‍ ആവശ്യപ്പെട്ടു’ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി
ഒരു തമിഴ് ചാനലിന്റെ മേധാവി തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചുവെന്നാണ് പ്രമുഖ തമിഴ് നടി വരലക്ഷ്മി ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍. വരലക്ഷ്മിയുടെ വാക്കുകളിലേക്ക് ‘‘ഒരു ചാനലിന്റെ മേധാവിയുമായി അരമണിക്കൂർ…
Read More » - 20 February
പച്ച മാങ്ങ തീറ്റിക്കുമെന്ന് പറഞ്ഞ താങ്കളാണോ ഇത് പറയുന്നത്! ആഷിക് അബുവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
സിനിമകളില്‍ നിന്ന് സ്ത്രീവിരുദ്ധ ഡയലോഗുകള്‍ ഒഴിവക്കാണമെന്ന ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ചീപ് ത്രിൽസിനും കയ്യടികൾക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന…
Read More »