NEWS
- Feb- 2017 -22 February
സൂപ്പര്താരങ്ങളോടൊപ്പം അഭിനയിച്ചിരുന്ന ഒരു മുന്‍കാല നായികയുടെ കരളലിയിക്കുന്ന കഥ; ഗൂഗിളില്‍ മരിച്ച സ്വപ്ന ഇന്നും ജീവച്ഛവമായി അവശേഷിക്കുന്നു
സിനിമാ നടിമാരുടെ ജീവിതം പലപ്പോഴും ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത തരത്തിലായിരിക്കും. വെള്ളിത്തിരയില്‍ തങ്ങളെ ചിരിപ്പിച്ചും കരയിപ്പിച്ചും മാദക ശരീര സൗന്ദര്യം തുറന്നുകാട്ടിയ പലരും രോഗങ്ങളും ദുരിതങ്ങളും പിടിച്ച…
Read More » - 22 February
ഫ്ലാറ്റില്‍ നിന്നും പ്രതിയെ പിടികൂടി; വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സിദ്ധാര്‍ത്ഥ് ഭരതന്
പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ പല സിനിമാ പ്രവര്‍ത്തകരുടെയും പേരുകള്‍ ഉയരുന്നു വരുന്നുണ്ട്. ഈ സംഭവത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ ഏറെ വേദനയുണ്ടെന്ന് സംവിധായകനും അഭിനേതാവുമായ സിദ്ധാര്‍ത്ഥ്…
Read More » - 22 February
”അന്ന് ആ കത്തിയാണ് എന്നെ രക്ഷിച്ചത്”. എഴുത്തുകാരിയും സംവിധായികയുമായ ലീന മണിമേഖല വെളിപ്പെടുത്തുന്നു
കേരളത്തില്‍ ഒരു പ്രമുഖ നടിക്ക് നേരെ ആക്രമണം ഉണ്ടായത് വലിയ ചര്‍ച്ചയാകുകയാണ്. സംഭവത്തില്‍ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ഇതിനു മുന്‍പ്…
Read More » - 22 February
വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി സാമൂഹിക പ്രവര്‍ത്തക പാര്‍വതി രംഗത്ത്
സമകാലിക വിഷയങ്ങളില്‍ പ്രതികരണം രേഖപ്പെടുത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടെടുത്തില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു മറുപടിയുമായി സാമൂഹിക പ്രവര്‍ത്തക പാര്‍വ്വതി രംഗത്ത്.…
Read More » - 22 February
എട്ടുകാലിയെയും തേളിനെയും കഴിക്കുന്നതെങ്ങനെ? ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി കാണിച്ചുതരുന്നു (വീഡിയോ)
ഓരോ നാട്ടിലെയും ഭക്ഷണരീതികള്‍ വ്യതസ്തമാണെന്നു നമുക്കെല്ലാവര്‍ക്കുമറിയാം. നമ്മള് നികൃഷ്ടമായി കാണുന്ന ചില ജീവികളെ മറ്റു ചില രാജ്യങ്ങള്‍ ഭക്ഷണമാക്കാറുണ്ട്. പാമ്പിനെയും തേളിനെയും എട്ടുകാലിയെയുമൊക്കെ ചില മനുഷ്യർ പുറംരാജ്യങ്ങളില്‍…
Read More » - 22 February
ഹണീബീ 2 ടീം ചോദ്യം ചെയ്യപ്പെടും
മലയാളത്തിലെ പ്രമുഖ നായികനടി ആക്രമിക്കപെട്ട കേസില്‍ നടി അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നു. ഹണീബീ 2 എന്ന ചിത്രത്തിലെ അഭിനയത്തിന്റെ…
Read More » - 22 February
അഖില്‍ അകിനേനിയുടെ വിവാഹം മുടങ്ങി!!
തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന -അമല ദമ്പതികളുടെ മകനും യുവനടനുമായ അഖില്‍ അകിനേനിയുടെ വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമങ്ങളിലാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഹൈദരാബാദിലെ പ്രമുഖ…
Read More » - 22 February
പ്രൊഡ്യൂസേഴ്സ് സംഘടന തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധി വിശാലിന് അനുകൂലമോ?
നിർമ്മാതാക്കളുടെ സംഘടനയായ തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് വിശാല്‍ മത്സരിക്കുന്നത് ശരിയല്ലയെന്ന തരത്തില്‍ നല്കിയ്യ ഹര്‍ജി കോടതി തള്ളി. നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയായിരിക്കേ…
Read More » - 22 February
നടിയ്ക്ക് നേരെയുള്ള ആക്രമണം; ആവര്‍ത്തിക്കാതിരിക്കാന്‍ ‘അമ്മ’യുടെ നിര്‍ദ്ദേശങ്ങളിങ്ങനെ..
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്രലോകം ഞെട്ടിയിരിക്കുകയാണ്. അതുകൊണ്ട് ത്തന്നെ സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടിമാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ അമ്മ സംഘടന യോഗത്തില്‍ നിര്‍ദ്ദേശം. പകലായാലും രാത്രിയായാലും…
Read More » - 22 February
അതിന്റെ തുടർച്ചയായാണ് ഈ ദുരന്തവും ഉണ്ടായതെന്നു ഞാൻ കരുതുന്നു; വിനയന്
നടിയെ തട്ടിക്കൊണ്ടു പോകൽ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന സംശയം ധാരാളമായി ഉയര്‍ന്നിരുന്നു. സംവിധായകന് വിനയനും അത് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് ചില…
Read More »