NEWS
- Feb- 2017 -27 February
കബാലിയും സിങ്കവും ഭൈരവയും കനത്ത നഷ്ടം; പോസ്റ്ററുകളില്‍ നിറഞ്ഞത് ഊതിവീര്‍പ്പിച്ച വിജയമെന്ന് വിതരണക്കാരന്റെ വെളിപ്പെടുത്തല്‍
തമിഴ്നാട്ടിലെ സൂപ്പര്‍താര ചിത്രങ്ങളെല്ലാം വലിയ പരാജമായിരുന്നുവെന്ന് തമിഴ് സിനിമകളുടെ പ്രമുഖ വിതരണക്കാരനായ തിരുപ്പൂര്‍ സുബ്രഹ്മണ്യം. വിജയ് സൂര്യ രജനീകാന്ത് തുടങ്ങിയ വലിയ താരങ്ങളുടെ സിനിമകള്‍ കനത്ത നഷ്ടമാണ്…
Read More » - 27 February
സിനിമയിലെ സ്ത്രീവിരുദ്ധത; ടി.ദാമോദരന്‍ എഴുതിയ സംഭാഷണങ്ങളൊക്കെ ആര് തിരുത്തുമെന്ന് രഞ്ജിത്ത്
സിനിമയിലെ സ്ത്രീവിരുദ്ധ പരമാര്ശങ്ങള്ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പരിഹസിച്ച് സംവിധായകന് രഞ്ജിത്ത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ എന്ന സിനിമയിലെ സംഭാഷണം എടുത്തു പറഞ്ഞുകൊണ്ടാണ് സിനിമയിലെ സത്രീ വിരുദ്ധതയെ എതിര്‍ക്കുന്നവരെ…
Read More » - 26 February
നടിക്ക് നേരെ ആക്രമണം; അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളിക്കും സംശയം-വിനയന്
കൊച്ചിയില്‍ മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളിയും സംശയിക്കുന്നുവെന്ന് സംവിധായകന് വിനയന്. നീചമായ ക്രുരതയ്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരെ…
Read More » - 26 February
മലയാളത്തിലെ യുവതാരത്തിന് നായികയെത്തേടി സംവിധായന് ആഷിക് അബു
മലയാള സിനിമയില്‍ വ്യക്തമായ സ്ഥാനം ഉറപ്പിച്ച മൂന്നു പേരാണ് സംവിധായന് ആഷിക് അബു, അമല്‍ നീരദ്, നടന് ടൊവിനോ തോമസ്. മൂവരും ആദ്യമായി ഒരുമിക്കുന്നു. ആഷിക് അബു…
Read More » - 26 February
വീരത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിക്കേണ്ടിയിരുന്നത് മലയാള സിനിമയിലെ ഇതിഹാസ താരം; ജയരാജ് വെളിപ്പെടുത്തുന്നു
ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് ജയരാജിന്റെ പുതിയ ചിത്രമായ വീരം തിയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഷേക്സ്പിയറിന്റെ മാക്ബത്തിനെയും കേരളത്തില്‍ പാടിപ്പതിഞ്ഞ വടക്കന്‍ പാട്ടിലെ ചന്തുവിനെയും കോര്‍ത്തിണക്കിക്കൊണ്ടാണ്…
Read More » - 26 February
തമിഴ്നടന്‍ തവക്കളൈ അന്തരിച്ചു
തമിഴിലെ പ്രശസ്ത നടന് തവക്കള എന്ന ബാബു (47) അന്തരിച്ചു. ഭാഗ്യരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മുന്താണി മുടിച്ച് എന്ന ചിത്രത്തിലൂടെ സിനിമയില്‍ ശ്രദ്ധേയനായ ബാബു ആ ചിത്രത്തിലെ…
Read More » - 26 February
എന്റെ വിജയത്തിന് പിന്നില്‍ പെണ്മക്കള്; ആമീറിന്റെ ഹ്രസ്വ ചിത്രം ചര്‍ച്ചയാകുന്നു
പെണ്‍കുട്ടി എന്നും രണ്ടാംതരമായി മാറ്റപ്പെടുന്ന സമൂഹത്തിനോട് വിജയത്തില്‍ പെണ്‍കുട്ടിയെന്നും ആണ്‍കുട്ടിയെന്നും വേര്‍തിരിവില്ലെന്നു വിളിച്ചു പറഞ്ഞു കൊണ്ട് ഒരു ഹ്രസ്വ ചിത്രം. സ്റ്റാര്‍ പ്ലസ് ചാനലിന്റെ പ്രമോയുടെ ഭാഗമായ്…
Read More » - 26 February
ബച്ചന് കുടുംബം വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു
ബോളിവുഡില്‍ താര കുടുംബത്തിലെ മൂന്നുപേര്‍ ഒരുമിച്ചു ഒരു ചിത്രത്തില്‍ എത്തുന്നു. അമിതാഭ് ബച്ചന്, മകന് അഭിഷേക് ബച്ചന്, മരുമകള്‍ ഐശ്വര്യ ബച്ചന് എന്നിവരാണ് ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.…
Read More » - 26 February
സംഭവത്തിന് പിന്നില്‍ അതിശക്തരായ ഒരാളുണ്ട്; ഭാഗ്യലക്ഷ്മി
യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനയില്‍ ആരും ഇല്ല എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. ഇതിനു പിന്നില്‍ അതിശക്തരായ ആരോ ഉണ്ടെന്ന് ഭാഗ്യലക്ഷ്മി. ആരുടെയോ ക്വട്ടേഷനാണെന്ന്…
Read More » - 26 February
ഈ ക്രൂരത കാട്ടുന്നവര്‍ ഒരു നിമിഷമെങ്കിലും സ്വന്തം അമ്മയേയും പെങ്ങളെയും ചിന്തിക്കുക ; ഗായിക കെ എസ് ചിത്രയുടെ ഹൃദയ സ്പര്‍ശിയായ വാക്കുകള്‍
സദാചാര ഗുണ്ടായിസവും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലത്ത് മലയാളത്തിലെ ഒരു പ്രമുഖ യുവ നടിക്ക് നേരെ ആക്രമണം ഉണ്ടായത് കേരളം ഞെട്ടലോടെയാണ് കണ്ടത്. കൊച്ചിയില്‍…
Read More »