NEWS
- Feb- 2017 -28 February
ആക്രമിക്കപ്പെട്ട നടി പൊലീസിനെ സമീപിച്ച തീരുമാനം അഭിനന്ദനീയമെന്ന് വി.എസ് അച്യുതാനന്ദന്
കൊച്ചിയില്‍ ഗുണ്ടാ ആക്രമണത്തിന് ഇരയായ നടിയുടെ സമീപനത്തെ അഭിനന്ദിച്ച് വി.എസ് അച്യുതാനന്ദന്. നടിയെ ഫോണില്‍ വിളിച്ച വി.എസ് പൊലീസിനെ സമീപിക്കാനും നിയമനടപടികൾ തുടരാനുമുള്ള നടിയുടെ തീരുമാനത്തെ അഭിനന്ദിച്ചു.…
Read More » - 28 February
അശ്ലീല സന്ദേശങ്ങള്‍ അധികമായാല്‍, ആളുകള്‍ വേട്ടയാടുന്നതിനെക്കുറിച്ച് നടി രാജശ്രീ ദേശ് പാണ്ഡെ
സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെ തനിക്കു സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. സെക്സി ദുര്‍ഗ്ഗ പോലെ ഒരു സിനിമയില്‍ എങ്ങനെ…
Read More » - 27 February
രഞ്ജിത്തിന് ആറാം തമ്പുരാന് സ്റ്റൈലില്‍ റിമയുടെ മറുപടി!
സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചവരെ പരിഹസിച്ചുള്ള രഞ്ജിത്തിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. ‘സ്പിരിറ്റ്’ സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണം തിരുത്തി എഴുതിയുള്ള രഞ്ജിത്തിന്റെ പരിഹാസത്തിനെതിരെ സിനിമാ…
Read More » - 27 February
കണ്ണൂരിലേക്ക് തിരിയുന്ന ക്യാമറ ‘സഖാവിന്റെ പ്രിയസഖി’ വരുന്നു
നവാഗതനായ സിദ്ദിഖ് താമരശ്ശേരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സഖാവിന്റെ പ്രിയസഖി’ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമയില്‍ നേഹ സക്സേനയാണ് നായികയാകുന്നത്. രാഷ്ട്രീയ…
Read More » - 27 February
സ്ത്രീ വിരുദ്ധതയെന്ന് കേട്ടാല്‍ പുരുഷകേസരികള്‍ക്ക് പൊള്ളിത്തുടങ്ങിയിരിക്കുന്നു;രഞ്ജിത്തിനെതിരെ പ്രമുഖര്‍ രംഗത്ത്
സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചവരെ പരിഹസിച്ചായിരുന്നു മാതൃഭൂമിയിലെ ‘ആക്ഷേപങ്ങളും അഭിപ്രായങ്ങളും’ എന്ന കോളത്തില്‍ രഞ്ജിത്ത് പ്രതികരിച്ചത്. സാംസ്കാരിക രംഗത്തടക്കമുള്ള നിരവധി പ്രമുഖര്‍ രഞ്ജിത്തിനെതിരെ ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. താന്‍…
Read More » - 27 February
‘ലഡ്ഡു’ എന്ന ചിത്രത്തിലേക്ക് നായിക തിരയുന്നത് വേറിട്ട രീതിയില്‍! വീഡിയോ കാണാം
നായിക അന്വേഷിച്ചുള്ള നിരവധി സിനിമാ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ‘ലഡ്ഡു’ എന്ന ചിത്രം നായികയെ തിരയുന്നത് വേറിട്ട രീതിയില്‍. ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ എന്ന സിനിമയില്‍…
Read More » - 27 February
ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി കാതല്‍ സന്ധ്യയുടെ വെളിപ്പെടുത്തല്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പല നടിമാരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക പീഡന കഥ ഇതിനോകം തുറന്നു പറഞ്ഞു കഴിഞ്ഞു. ഒടുവിലായി നടി കാതല്‍…
Read More » - 27 February
സിനിമയിലെ സ്ത്രീ വിരുദ്ധത; സംഭവം കൊള്ളേണ്ടയിടത്താണ് കൊള്ളുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്
സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച് രംഗത്തെത്തിയവരെ പരിഹസിച്ച് രഞ്ജിത്ത് മാതൃഭൂമിയിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന കോളത്തില്‍ പ്രതികരിച്ചിരുന്നു. താന്‍ സ്പിരിറ്റിലെഴുതിയ സ്ത്രീ വിരുദ്ധ സംഭാഷണം തിരുത്തി എഴുതികൊണ്ടായിരുന്നു…
Read More » - 27 February
നടി ആക്രമിക്കപ്പെട്ട സംഭവം; വക്കീലിനെതിരെ പൊട്ടിത്തെറിച്ച് നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ രംഗത്ത്. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും, സിനിമാ രംഗത്ത്…
Read More » - 27 February
തിയേറ്ററുകാര്‍ ടിക്കറ്റിന് പൈസ വാങ്ങിക്കാത്തതിനാല്‍ പുതിയ ചിത്രങ്ങള്‍ കാണാറില്ലെന്ന് മധു
തിയേറ്ററില്‍ പോയി പുതിയ ചിത്രങ്ങള്‍ കാണാറില്ലെന്നാണ് മലയാള സിനിമയുടെ കാരണവര്‍ മധു പറയുന്നത്. സമയമില്ലാത്തത് കൊണ്ടോ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടോ ഒന്നുമല്ല മലയാളത്തിന്റെ സ്വന്തം പരീക്കുട്ടി…
Read More »