NEWS
- Feb- 2017 -25 February
കുതിരവട്ടം പപ്പുവായി മഞ്ജു വാര്യര്‍! (വീഡിയോ)
ആന്റണി സോണി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്തു മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് കെയര്‍ ഓഫ് ‘സൈറ ബാനു’. ചിത്രത്തിന്റെ ടീസറില്‍ കുതിരവട്ടം പപ്പുവിനെ അനുകരിക്കുന്ന മഞ്ജുവിന്റെ…
Read More » - 25 February
വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
വിനീത് ശ്രീനിവാസന് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. എറണാകുളം ഇടപ്പള്ളിയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നത്. നവാഗതനായ ലിജോ തദ്ദേവൂസ് തിരക്കഥയെഴുതി…
Read More » - 24 February
മമ്മൂട്ടിക്കും പൃഥ്വിരാജിനും മുന്‍പേ മറ്റൊരു കര്ണന്!
വെള്ളിത്തിരയില്‍ മമ്മൂട്ടിയുടെയോ പൃഥ്വിരാജിന്റെയോ?ഇവരില്‍ ആരുടെ കര്ണന് ആദ്യം അവതരിക്കും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ആര്.സ് വിമലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് കര്‍ണനായി എത്തുന്നതിനും മുന്‍പേ മിനി സ്ക്രീനില്‍ മറ്റൊരു…
Read More » - 24 February
അജയ് ദേവ്ഗണ്-കാജോള്‍ മിന്നുകെട്ട്; ആരും കാണാത്ത പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍
ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണും കാജോളും ആരും കാണാത്ത പഴയകാല വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് അവരുടെ വിവാഹ വാര്‍ഷിക ദിനത്തിന്റെ ഓര്‍മ്മ പുതിക്കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ…
Read More » - 24 February
ലൈംഗിക രംഗങ്ങളുടെ അതിപ്രസരണം; ബോളിവുഡ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്
അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ക്ക’യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തില്‍ ലൈംഗിക രംഗങ്ങളുടെയും അധിക്ഷേപ വാക്കുകളുടെയും അതിപ്രസരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 24 February
‘രക്ഷാധികാരി’യായി ബിജു മേനോന്, ‘ഈ’ രഞ്ജന്‍ പ്രമോദ് ചിത്രം വ്യത്യസ്ഥമാകുന്നതിങ്ങനെ
രഞ്ജന്‍ പ്രമോദ് ബിജുമേനോനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന സിനിമയാണ് ‘രക്ഷാധികാരി’. ചിത്രത്തില്‍ 100 കഥാപാത്രങ്ങള്‍ അണിനിരക്കുന്നു എന്നതാണ് രക്ഷാധികാരിയുടെ പ്രധാന സവിശേഷത. ഫോട്ടോഗ്രാഫര്‍ എന്ന സിനിമയ്ക്ക് ശേഷം വലിയ…
Read More » - 24 February
പ്രിയങ്ക ചോപ്രയ്ക്ക് പിന്നാലെ ഓസ്കാര്‍ വേദിയിലേക്ക് ഈ ബോളിവുഡ് സുന്ദരിയും
ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തി നില്ക്കുന്ന താര സുന്ദരിയാണ് ദീപിക പദുക്കോണ്‍. പ്രിയങ്ക ചോപ്രയ്ക്ക് പിന്നാലെ ഓസ്കാര്‍ വേദിയിലേക്ക് ഈ ബോളിവുഡ് സുന്ദരി എത്തുമെന്ന് സൂചന. വിന്‍ഡീസല്‍ നായകനായി…
Read More » - 24 February
സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ; പ്രതികരണവുമായി നടി റിമാ കല്ലിങ്കല്‍
നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ സദാചാരത്തിന്റെ പേരില്‍ കപട സദാചാരികള്‍ വാഴുകയാണ്. കഴിഞ്ഞ ദിവസം കൊല്ലം അഴീക്കലില്‍ നടന്ന സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ശക്തമായ…
Read More » - 24 February
ജയറാമിന്റെ ജീവിത കഥ; തയ്യാറാക്കിയത് ഡയാന
പത്മരാജനെന്ന സംവിധായക ഗന്ധര്വ്വന് മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയാണ് ജയറാം. പത്മരാജന്റെ അപരനിലൂടെ വെള്ളിത്തിരയിലെത്തിയ ജയറാം ഇന്ന് മലയാളം, തമിഴ് ഭാഷകളിലെ മികച്ച നടനായിക്കഴിഞ്ഞു. ജയറാമിന്റെ ജീവിതത്തിലെ…
Read More » - 24 February
സഹോരെ ബാഹുബലി .. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
രാജമൌലി സംവിധാനം ചെയ്ത ബാഹുബലി ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു. സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ…
Read More »