NEWS
- Mar- 2017 -7 March
ചാനലുകള്‍ ആഘോഷിച്ച പുലിമുരുകന് പുരസ്കാരത്തിന്റെ പടികടന്നില്ല (movies special)
എല്ലാവര്‍ഷവും വിമര്‍ശനത്തിനു കാരണമാകാറുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ ഈ വര്‍ഷം അര്‍ഹിച്ചവരുടെ കയ്യിലെത്തിയെന്നാണ് പൊതുവേയുള്ള സംസാരം. സോഷ്യല്‍ മീഡിയയിലടക്കം വിനായകനെ മികച്ച നടനായി തെരഞ്ഞെടുക്കണമെന്ന മുറവിളി ആദ്യമേ ഉയര്‍ന്നിരുന്നു.…
Read More » - 7 March
കമ്മട്ടിപ്പാടത്തില്‍ ഒരുമിച്ച് ഫൈറ്റ് ചെയ്താണ് ഞങ്ങള്‍ അഭിനയിച്ചത് മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ട മണികണ്ഠന്റെ പ്രതികരണം
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വിനായകന് കമ്മട്ടിപാടത്തിലെ അഭിനയ പ്രകടനത്തിലൂടെ നേടിയെടുത്തപ്പോള്‍ മികച്ച സ്വഭാവ താരമായത് കമ്മട്ടി പാടത്തിലെ തന്നെ മറ്റൊരു താരമാണ്. ബാലന് എന്ന കഥാപാത്രത്തെ…
Read More » - 7 March
ബാഹുബലി ട്രെയിലര്‍ റിലീസ് ഡേറ്റ്
ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ റിലീസിനായി ഇന്ത്യന്‍ സിനിമലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജ മൗലി പ്രഭാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബാഹുബലി ഒന്നാം ഭാഗത്തില്‍ പറയാതെ വച്ചതിനെല്ലാം ഉത്തരവുമായി…
Read More » - 7 March
അവാര്‍ഡ് വിവരം ചോര്‍ന്നു? സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍ !!
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ചലച്ചിത്ര അവാര്‍ഡ് ഇന്ന് വൈകുന്നേരം മന്ത്രി എ കെ ബാലന് പ്രഖ്യാപിക്കാന്‍ ഇരിക്കെയാണ് പുരസ്കാര വിവരങ്ങള്‍…
Read More » - 7 March
അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം; എല്ലാ കണ്ണുകളും വിനായകനില്‍
2016ലെ സംസ്ഥാന ചലചിത്ര അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും. മികച്ച സിനിമ, നടന്, നടി, സംവിധായകന് തുടങ്ങിവയിലേക്കെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. പ്രശസ്ത ഒഡീഷ സംവിധായകന് എകെ ബിര്‍…
Read More » - 7 March
35 വർഷങ്ങൾക്ക് മുന്‍പ് അച്ഛന്; ഇപ്പോള്‍ മകള്‍
സിനിമാ മേഖലയില്‍ തലമുറ തലമുറയായി കടന്നു വരുന്നത് സ്വാഭാവികം. എന്നാല്‍ അതില്‍ ഒരു വ്യത്യസ്തത കാണുകയാണ് ഇപ്പോള്‍. ബാലതാരമായി കടന്നു വന്ന മീനാക്ഷിയാണ് ഇപ്പോള്‍ താരം. മലയാളസിനിമയിൽ…
Read More » - 7 March
അടുത്ത വോള്വറിന് ഷാരൂഖ് ഖാനോ?
ലോഗന് എന്നും വെപ്പണ്‍ X എന്ന പേരിലും അറിയപ്പെടുന്ന എക്സ്മെന്‍ സീരീസിലൂടെ കഴിഞ്ഞ 17 വര്‍ഷമായി ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച ഹ്യൂ ജാക്മാന്‍ തന്റെ വേഷം…
Read More » - 7 March
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2016 പ്രഖ്യാപിച്ചു. മോഹന്‍ലാലാണ് മികച്ച നടന്. നയന്‍താര മികച്ച നടി. ഒപ്പത്തിലെ അഭിനയത്തിനാണ് മോഹന്‍ലാല്‍ മികച്ച നടനുള്ള പുരസ്കാരത്തിന് അര്ഹനായതെങ്കില് പുതിയനിയമത്തിലെ…
Read More » - 7 March
വ്യാജ പ്രചരണത്തിന്റെ പേരില്‍ ആരെങ്കിലും ജീവനൊടുക്കിയാല്‍ നിങ്ങള്‍ക്ക് അവരെ തിരികെ കൊണ്ടുവരാനാകുമോ? ധനുഷിന്റെ സഹോദരി
കോളിവുഡിലെ പ്രമുഖ താരം ധനുഷിനെതിരെ ഗായിക സുചിത്ര കാര്‍ത്തിക് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിപരമായ ആക്രമണം തുടരുന്നതിന് പിന്നാലെ ധനുഷിന്റെ സഹോദരി വിമല ഗീത രംഗത്ത്. ധനുഷിനെതിരെ സുചിത്ര…
Read More » - 6 March
നടിയെ ആക്രമിച്ച സംഭവത്തില്‍ വേട്ടയാടപ്പെടുന്ന ദിലീപ് വടക്കുംനാഥന്റെ മണ്ണില്‍ വൈകാരികതയോടെ മനസ്സ് തുറക്കുന്നു
നടിയെ ആക്രമിച്ച സംഭവത്തിന്റെ പാശ്ചാത്തലത്തില്‍ നടന് ദിലീപ് സമൂഹ മാധ്യമങ്ങളില്‍ വേട്ടയാടപ്പെടുകയാണ്. ഇതിനെതിരെ പ്രതികരണവുമായി ദിലീപ് രംഗത്ത് വന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇത്രയും വിശാലമായൊരു വിശദീകരണം ദിലീപ്…
Read More »