NEWS
- Mar- 2017 -8 March
‘അവിവാഹിതരായ യുവതികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്’ സദാചാരക്കാരെ ട്രോളി സനല്‍കുമാര്‍ ശശിധരന്
സദാചാരക്കാരെ പരിഹസിച്ച് സംവിധായകന് സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. അവിവാഹിതരായ യുവതികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് സദാചാര ടീംസിനെ ട്രോളിക്കൊണ്ടാണ് സനലിന്റെ എഫ്ബി പോസ്റ്റ് ആരംഭിക്കുന്നത്. വിവാഹിതരായ…
Read More » - 8 March
പ്രിയദര്ശന് ദേശീയ അവാര്‍ഡ് ജൂറി ചെയര്മാന്
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായി സംവിധായകന് പ്രിയദര്ശന്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ജൂറി ചെയര്‍മാന്റെ നിയമനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ചയാവും…
Read More » - 8 March
‘കട്ട ലോക്കല്‍’ പടത്തെക്കുറിച്ച് മോഹന്‍ലാല്‍
സിനിമകള്‍ കണ്ടശേഷം സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയാറുള്ള പതിവ് സൂപ്പര്‍ താരം മോഹന്‍ലാലിനില്ല. എന്നാല്‍ അങ്കമാലി ഡയറീസ് കണ്ടതോടെ മോഹന്‍ലാല്‍ ആ പതിവ് തെറ്റിച്ചിരിക്കുകയാണ്. കട്ട ലോക്കല്‍…
Read More » - 8 March
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍? വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മഞ്ജു വാര്യരുടെ മറുപടി
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി വനിതാദിനം ആഘോഷിക്കില്ലെന്ന് നടി മഞ്ജു വാര്യര്‍. എല്ലാ ദിവസവും എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. അല്ലാതെ ഒരു പ്രത്യേക ദിവസം നിശ്ചയിക്കുന്നതില്‍ കാര്യമില്ലെന്നും മഞ്ജു…
Read More » - 8 March
‘ഒഴിവുദിവസത്തെ കളി’ ടോറന്റിലെത്തിച്ചയാള് പിടിയില്‍
ഏറെ നിരൂപക പ്രശംസ നേടിയ സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയുടെ വ്യാജപകര്‍പ്പ് ടൊറന്റ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്തയാള്‍ പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം ചിത്രം റീല്മോങ്കിലൂടെ ഓണ്‍ലൈന്‍…
Read More » - 8 March
‘ആ കാണും അവാര്‍ഡുകള്‍ ഒന്നും നമ്മുടേതല്ല എന്‍ മകനെ’ ഏഷ്യാനെറ്റിനെ പരിഹസിച്ച് ട്രോളര്‍മാര്‍
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ അര്‍ഹിച്ചവരുടെ കൈകളില്‍ എത്തിയതോടെ ട്രോളര്‍മാര്‍ ആഘോഷം തുടങ്ങിയിരിക്കുകയാണ്. ഏഷ്യാനെറ്റിനെ പരിഹസിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ വര്‍ഷം നിറയുന്നത്. ഏഷ്യാനെറ്റ് പ്രഖ്യാപിച്ച…
Read More » - 8 March
സണ്ണിലിയോണിനെ പരാമര്‍ശിച്ച് വനിതാദിനത്തില്‍ രാം ഗോപാല്‍ വര്‍മ്മയുടെ കമന്റ്
എന്ത് വിഷയത്തിലായാലും പ്രതികരണമറിയിച്ചാല് വിവാദങ്ങള്‍ പിന്തുടരുന്ന ബോളിവുഡ് ഹിറ്റ് മേക്കറാണ് രാം ഗോപാല്‍ വര്‍മ്മ. വനിതാ ദിനത്തിലും വിവാദ സാഹചര്യത്തിന് ഇടയാക്കുന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് വര്‍മ്മ. സ്ത്രീ…
Read More » - 8 March
ഇവര്‍ വ്യത്യസ്ഥരാകുന്നത് ഇങ്ങനെ; ആദ്യമായി അവാര്‍ഡ്,ആദ്യത്തേതില്‍ അവാര്‍ഡ്
വിമര്‍ശന ശബ്ദത്തിന് ഇടകൊടുക്കാത്ത ഈ വര്‍ഷത്തെ ചലച്ചിത്ര സംസ്ഥാന പുരസ്കാരത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പുരുഷ സംവിധായകരെ പിന്തള്ളിയാണ് വിധു വിന്‍സെന്റ് മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ചത്.മാന്‍…
Read More » - 8 March
വില്ലനാകുന്ന ഹീറോ മോഹന്‍ലാലിന്റെ കിടിലന്‍ ഗെറ്റപ്പ്!
പുലിമുരുകന് ശേഷം ബിഗ്ബഡ്ജറ്റില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന് ചിത്രത്തിന് വില്ലന്‍ എന്ന് പേരിട്ടു.പ്രതിനായക വേഷത്തിലെത്തുന്ന മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ നായകനും,വില്ലനും, ഗുഡ് ഈസ് ബാഡ് എന്ന ടാഗ്…
Read More » - 8 March
പുരസ്കാരത്തിനിടെയില് പരിഗണിക്കപ്പെടാതെ പോയ അടൂരിന്റെ ‘പിന്നെയും ‘ ജൂറിയുടെ വിശദീകരണം
കഴിഞ്ഞ വര്‍ഷത്തെ 68 സിനിമകളെ പരിഗണിച്ചായിരുന്നു ജൂറി സംസ്ഥാന പുരസ്കാരങ്ങങ്ങളുടെ വിധി നിര്‍ണയിച്ചത്. അതില്‍ മികച്ച ചിത്രമെന്ന പരിഗണനയില്‍ അടൂര്‍ ഗോപാലകൃഷ്ണന് ചിത്രം ‘പിന്നെയും’ ഉണ്ടായിരുന്നുവെന്ന് മാധ്യമങ്ങള്‍…
Read More »