NEWS
- Mar- 2017 -9 March
ദി ഗ്രേറ്റ് ഫാദറിന്റെ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് മറ്റൊരു സംവിധായകന്
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച്-30നു തിയേറ്ററുകളിലെത്തും. നൂറ്റമ്പതോളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തെ വരവേല്‍ക്കാന്‍ മമ്മൂട്ടി ഫാന്‍സും തയ്യാറെടുത്തു…
Read More » - 9 March
നടി ശ്രുതി മേനോന്റെ വിവാഹനിശ്ചയം കഴിഞ്ഞു
ടെലിവിഷന്‍ അവതാരകയും നടിയുമായ ശ്രുതി മേനോന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ‘കിസ്മത്തി’ലൂടെ ശ്രദ്ധേയായ ശ്രുതി ഇതിനോടകം നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. വരനുമായി വിവാഹ മോതിരം അണിഞ്ഞു…
Read More » - 9 March
ബലാത്സംഗത്തേക്കാള്‍ വലിയ കുറ്റമായി ചുംബനം മാറുന്നു-ടൊവീനോ
എറണാകുളം മറൈന്‍ഡ്രൈവില്‍ അരങ്ങേറിയ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ നടന് ടൊവീനോ തോമസ്. പട്ടാപ്പകല്‍ ബലാത്സംഗം നടന്നത് തടയാന്‍ പറ്റാത്തവര്‍ക്ക് പ്രണയിക്കുന്നവരെ തടയാന്‍ യാതൊരു അവകാശവുമില്ലെന്നാണ് ടൊവീനോ പറയുന്നത്.…
Read More » - 9 March
‘ഇനി കെട്ടിയാല്‍ ഭാര്യ തല്ലും’ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് വിനായകന്റെ കിടിലന്‍ മറുപടി
മീഡിയകളില്‍ അധികം പ്രത്യക്ഷപ്പെടാറില്ലാത്ത വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയാതോടെ മീഡിയകള്‍ താരത്തെ വിടാതെ പിന്തുടരുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ പറയുന്നതെന്തും പച്ചയായ കാര്യങ്ങള്‍ ആണെന്നും ജീവിതത്തില്‍…
Read More » - 9 March
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ വിമര്‍ശിച്ച് ഔസേപ്പച്ചന്
സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹ സുരഭിയായിരുന്നുവെന്ന് സംഗീത സംവിധായകന് ഔസേപ്പച്ചന്. നാല് കഥാപാത്രങ്ങളില്‍ ഒന്നു മാത്രമായിരുന്ന ഒരാളെക്കാള്‍ മികച്ച അഭിനയം സുരഭി…
Read More » - 9 March
ഐശ്വര്യ റായ് ബച്ചന്റെ പിതാവ് ആശുപത്രിയില്‍
ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സുബര്‍ബന്‍ ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാര്‍ത്ത…
Read More » - 9 March
കരണ്‍ ജോഹറിന് മറുപടിയുമായി കങ്കണ
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ. ഹൃത്വിക് പ്രശ്നം ഒന്ന് തണുത്തു തുടങ്ങിയപ്പോള്‍ കരണ്‍ ജോഹറുമായി അടുത്ത വിവാദം ആരംഭിച്ചു. കങ്കണയുടെ ഇരവാദം കേട്ട് മടുത്തുവെന്ന കരണിന്റെ അഭിപ്രായത്തിനെതിരെ…
Read More » - 9 March
ഇന്ദിരാഗാന്ധിയുടെ ജീവിതം വെള്ളിത്തിരയില്‍
ഇന്ത്യയിലെ എക്കാലത്തെയും ശക്തയായ രാഷ്ട്രീയ നേതാക്കളിലൊരാളാണ് ഇന്ദിരാഗാന്ധി. ഇന്ദിരയുടെ ജീവിതവും രാഷ്ട്രീയവും പ്രമേയമാകുന്ന ചലച്ചിത്രം ബോളിവുഡില്‍ ഒരുങ്ങുന്നു. ഇന്ദു സര്‍ക്കാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്…
Read More » - 9 March
വനിതാദിന സന്ദേശം വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി രാം ഗോപാല്‍ വര്‍മ
എന്ത് വിഷയത്തിലായാലും പ്രതികരണമറിയിച്ചാല് വിവാദങ്ങള്‍ പിന്തുടരുന്ന ബോളിവുഡ് ഹിറ്റ് മേക്കറാണ് രാം ഗോപാല്‍ വര്‍മ്മ. ട്വിറ്റര്‍ കുറിപ്പിലൂടെ വര്‍മ്മ നല്കിയ വനിതാ സന്ദേശം വിവാദമായത് തീരുന്നില്ല.…
Read More » - 9 March
ലോകാവസാനം ഒക്ടോബർ 20ന്!
പല കാലങ്ങളിലും ലോകം അവസാനിക്കുമെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അത്തരം അവസ്ഥകള്‍ സാധ്യമാകുന്നതെങ്ങനെ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ എത്തിയിരുന്നു. ലോകാവസാനം പ്രമേയമാക്കി മറ്റൊരു ബ്രഹ്മാണ്ഡചിത്രം…
Read More »