NEWS
- Mar- 2017 -21 March
നീണ്ട പതിന്നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തില്‍
മലയാള സിനിമയില്‍ നീണ്ട പതിന്നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗൗതമി തിരിച്ചെത്തുന്നു. കമലഹാസനുമായുള്ള ബന്ധത്തില്‍ നിന്നും അകന്ന ഗൗതമി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സംഗീത് ശിവന് നിര്‍മ്മിച്ച് കുക്കു…
Read More » - 21 March
കോടതി വിധിയിലൂടെ പെരുവഴിയില്‍ ആയ അമ്മയ്ക്കും കുടുംബത്തിനും സഹായ ഹസ്തവുമായി ‘ടേക്ക് ഓഫ്’ സിനിമാ ടീം
കഴിഞ്ഞ ദിവസം രോഗിയായ അമ്മയെയും ചെറുമകളെയും ഒറ്റമുറി വീട്ടില്‍നിന്ന് കുടിയൊഴിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസ് (44), മകള്‍ സൈബ ഷാനവാസ്(14)…
Read More » - 21 March
മഞ്ജുവിനൊപ്പം അങ്കമാലി ഡയറീസ് കണ്ട അനുരാഗ് കശ്യപ് ചിത്രത്തെക്കുറിച്ച് പറയുന്നു
മലയാള സിനിമയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസി’ന് തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും നിവിന്‍ പോളിയും ബോളിവുഡ് സംവിധായകന് ബിജോയ് നമ്പ്യാരുമെല്ലാം ചിത്രത്തെ…
Read More » - 21 March
രണ്ടരലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് രംഭ കോടതിയില്‍
തെന്നിന്ത്യയിലെ പ്രശസ്ത നടി രംഭയും വിദേശ വ്യവസായിയുമായ ഇന്ദിരാകുമാറും തമ്മില്‍ വിവാഹം കഴിഞ്ഞ് 2010 മുതല്‍ വിദേശത്തായിരുന്നു താമസം. എന്നാല്‍ കുറച്ചു നാളുകളായി പിരിഞ്ഞുതാമസിക്കുന്ന ഭർത്താവുമായി ഒന്നിക്കാൻ…
Read More » - 21 March
ഏറെ നാളത്തെ ആഗ്രഹം സഫലമാക്കി തിരുവനന്തപുരം നഗരത്തിലൂടെ മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി
തന്റെ മാതൃനഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തണമെന്ന വലിയ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് കഴിഞ്ഞ…
Read More » - 21 March
എതിരില്ലാതെ മോഹന്‍ലാല്‍ ; ഇഷ്ടനമ്പര്‍ കൈവിട്ട് ദിലീപ്
ഇഷ്ടവാഹനം സ്വന്തമാക്കുന്നത് പോലെതന്നെ ചില ഇഷ്ട നമ്പറുകളും ഭാഗ്യത്തിന്റെയും ഫാഷന്റെയും പേരില്‍ സ്വന്തമാക്കുന്ന ചില വ്യക്തികളുണ്ട്. അത്തരത്തില്‍ ഒരു മത്സരം തന്നെയായിരുന്നു കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന…
Read More » - 21 March
അച്ഛന്റെ മരണാന്തര ചടങ്ങുകള്‍ക്ക് ഇടയിലും സ്വകാര്യത നല്‍കാത്ത മാധ്യമ പ്രവര്‍ത്തകര്‍; പൊട്ടിത്തെറിച്ച് ഷാഹിന്‍ ഭട്ട്
സെലിബ്രിറ്റി ആയതിനാല്‍ സ്വകാര്യത പോലും നഷ്ടപ്പെടുന്നതിനെക്കുറിച്ച് ധാരാളം വിമര്‍ശനങ്ങള്‍ തരങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആഘോഷമായ ഒരു ചിത്രമായിരുന്നു അച്ഛന്റെ വിയോഗത്തില്‍ തകര്‍ന്നു കരയുന്ന…
Read More » - 21 March
വിവാഹവേദിയില്‍ ‘അലമാര’ സമ്മാനവുമായി സിനിമാ പ്രവര്‍ത്തകര്‍; ഐഎഎസ് വരന് ഞെട്ടി!
വിവാഹ റിസപ്ഷൻ നടക്കുന്ന വേദിയിലേക്ക് ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനവുമായെത്തിയ സിനിമാപ്രവർത്തകരെ കണ്ടപ്പോൾ ചടങ്ങിനെത്തിയവർക്ക് അമ്പരപ്പ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട്…
Read More » - 21 March
ആ റിപ്പോര്‍ട്ട് വ്യാജം; ധനുഷിന്റെ യഥാര്‍ത്ഥ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
ധനുഷ് തങ്ങളുടെ മകനാണെന്ന് ആരോപിച്ച് മധുര മേലൂര്‍ മാളംപട്ടി സ്വദേശികളായ ആര്. കതിരേശന് , കെ. മീനാക്ഷി ദമ്പതികള്‍ നല്കിയ കേസില്‍ പുതിയ വഴിത്തിരിവ്. ദമ്പതികള്‍ ആരോപിക്കുന്ന…
Read More » - 21 March
ടേക്ക് ഓഫ് സിനിമയുടെ അറിയാപ്പുറങ്ങളെ ഓർമിപ്പിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി
സിനിമ എന്നും ഇപ്പോഴും സമൂഹത്തിലെ ചില സംഭവങ്ങളുടെ നേര്കാഴ്ച്ചകളായി മാറാറുണ്ട്. അത്തരം ഒരു ചിത്രം അന്തരിച്ച സംവിധായകന് രാജീവ് പിള്ള തുടക്കമിടുകയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പൂര്‍ണ്ണ പിന്തുണയോടെ…
Read More »