NEWS
- Mar- 2017 -22 March
മോഹന്‍ലാലിന്റെ സ്വപ്ന സിനിമ പീറ്റര്‍ ഹെയ്ന്റെയും സ്വപ്നമാണ്
ഹോളിവുഡ് ചിത്രങ്ങളുടെ മാത്രം പ്രത്യേകതയായ ആക്ഷന്‍ രംഗങ്ങള്‍ സമ്പൂര്‍ണ്ണ സാങ്കേതിക മികവോടെ ഇന്ത്യന്‍ ചിത്രങ്ങളും അവതരിപ്പിച്ചു തുടങ്ങി. എസ്.എസ്.രാജമൗലിയുടെ ‘ബാഹുബലി’യടക്കം അനേകചിത്രങ്ങളിലെ അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍…
Read More » - 22 March
ഇനി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനൊപ്പം… ആവേശയായി മഞ്ജു വാര്യര്‍!
മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ ഇപ്പോള്‍ വല്യ ആവേശത്തിലാണ്. ബോളിവുഡിലെ പ്രമുഖ സംവിധായകന് അനുരാഗ് കശ്യപ് തനിക്കായി ഒരു കഥാപാത്രത്തെ ഒരുക്കുന്നുവെന്ന വാര്‍ത്തയാണ് സന്തോഷത്തിന്…
Read More » - 22 March
യുവഗായകന് നജീം അര്‍ഷാദ് സംഗീത സംവിധായകനാകുന്നു
മോഹന്‍ലാല്‍ നായകനാകുന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകന്റെ കുപ്പായം അണിയുകയാണ് യുവഗായകന് നജീം അര്‍ഷാദ്. ആദ്യ ആലാപനവും…
Read More » - 22 March
ചിത്രീകരണത്തിനിടയില്‍ സഞ്ജയ് ദത്തിന് പരിക്കേറ്റു
ബോളിവുഡിലെ വിവാദ നായകന് സഞ്ജയ് ദത്ത് നീണ്ട ഇടവേളക്കുശേഷം വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ഭൂമി. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍…
Read More » - 22 March
വി.എസ്. വീണ്ടും വെള്ളിത്തിരയിൽ
രാഷ്ട്രീയ ജീവിതത്തിനപ്പുറം വെള്ളിത്തിരയിലും തന്റെ സാന്നിധ്യം അറിയിച്ച ജനകീയ നേതാവ് വി.എസ്.അച്യുതാനന്ദൻ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. മനു സി.കണ്ണൂർ സംവിധാനം ചെയ്യുന്ന കുട്ടികളുടെ സിനിമയായ ഭൂമിയുടെ…
Read More » - 22 March
മലരിനോട് പ്രണയം അറിയിച്ച് ബോളിവുഡ് താരം; മറുപടിയുമായി സായി
ഓരോകാലത്തും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ചില കഥാപാത്രങ്ങള്‍ സിനിമയില്‍ സൃഷ്ടിക്കപ്പെടാറുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞ സുന്ദരിയാണ് സായി…
Read More » - 22 March
മകനിൽ നിന്നും ഗാർഹിക പീഡനം; പരാതിയുമായി നടി മീനാ ഗണേഷ്
മലയാള സിനിമയില്‍ കോമഡിനിറഞ്ഞ അമ്മ , വേലക്കാരി വേഷം ചെയ്ത് പ്രേക്ഷക ശ്രദ്ധനേടിയ നടിയാണ് മീനാ ഗണേഷ്. സ്വത്ത് തര്‍ക്കത്തില്‍ മകനിൽ നിന്നു ഗാർഹിക പീഡനം ഏൽക്കേണ്ടി…
Read More » - 22 March
അങ്കമാലി ഡയറീസ് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ചിത്രമെന്ന് അനുരാഗ് കശ്യപ്
തിയേറ്ററുകളില്‍ മികച്ച പ്രദര്‍ശന വിജയം നേടി മുന്നേറുന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിനെ പ്രശംസിച്ച് ബോളിവുഡ് ഹിറ്റ് മേക്കര്‍ അനുരാഗ് കശ്യപ്. സമീപകാലത്തെ ഏറ്റവും മികച്ച…
Read More » - 22 March
സ്വവര്‍ഗാനുരാഗ സീനുകള്‍ മുറിച്ചു മാറ്റാന്‍ കഴിയില്ലെങ്കില്‍ ഇവിടെ ഇത് പ്രദര്‍ശിപ്പിക്കണ്ട; കുവൈറ്റ്
ലോകമാകെ വന്‍ ശ്രദ്ധ നേടുന്ന ബ്യൂട്ടീ ആന്‍ഡ് ദ ബീസ്റ്റ് എന്ന ചിത്രം കുവൈറ്റില്‍ നിന്ന് പിന്‍വലിച്ചു. കുവൈറ്റില്‍ 11 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എമ്മ വാട്സണ്…
Read More » - 21 March
പണ്ട് ചൂരലായിരുന്നെങ്കിൽ ഇന്ന് ഇടിമുറി മോഹന്‍ലാലിന്റെ ഹൃദയസ്പര്‍ശിയായ എഴുത്ത് വായിക്കാം
കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കുമെതിരെ മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. കുട്ടികൾക്ക് വേണ്ടിയാണ് നമുക്ക് ഏറെ ചെയ്യാനുള്ളതെന്നും കാരണം എല്ലാം ഏറ്റവുമധികം സഹിക്കുന്നത് അവരാണെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിക്കുന്നു.…
Read More »