NEWS
- Mar- 2017 -21 March
മലയാളത്തിലേക്ക് നീണ്ട ദൈവത്തിന്റെ കരമാണ് ലാലേട്ടന്; മഞ്ജു വാര്യര്‍
തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന സൈറാ ബാനുവിന് നന്ദി അറിയിച്ച മോഹന്‍ലാലിന് മഞ്ജു വാര്യരുടെ മറുപടി. മലയാളത്തിലേക്ക് നീണ്ട ദൈവത്തിന്റെ കരമാണ് ലാലേട്ടനെന്നും സൈറാ…
Read More » - 20 March
കേരളത്തിലെ ക്രൈസ്തവ ചരിത്രത്തെത്തുറിച്ച് നടത്തിയ വിവാദ പരാമര്‍ശം പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ ഉണ്ടായിരുന്ന തനതായ ക്രിസ്തുമതത്തെ പിഴുതെറിഞ്ഞു കളഞ്ഞത് പോര്‍ട്ടുഗീസ്-ബ്രിട്ടീഷ് ആധിനിവേശമാണെന്നും, നമ്മള് ഇന്നു കാണുന്ന ഹിന്ദൂയിസം കേരളത്തിലേക്ക് വരുന്നതിന് മുന്‍പ് ഇവിടെയെത്തിയ ഒരു മതമാണ് ക്രിസ്റ്റാനിറ്റിയെന്നുമുള്ള ജോണ്‍…
Read More » - 20 March
ആട്ടിറച്ചിയും വ്യായാമവും ബാഹുബലി 2വിന് വേണ്ടി പ്രഭാസിന്റെ തയ്യാറെടുപ്പ് ഇങ്ങനെ!
ഈ വര്‍ഷം സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ബാഹുബലി 2 . ചിത്രത്തിന് വേണ്ടി നടന് പ്രഭാസ് നടത്തിയ കഠിന പ്രയത്നങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ്…
Read More » - 20 March
സിനിമയില്‍ മാത്രമല്ല കച്ചവടമുള്ളത് ; പാലക്കാട് ശ്രീറാം
പകര്‍പ്പവകാശം നിയമം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി ഇളയരാജ ഗായകരായ കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും നോട്ടീസ് അയച്ചിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി സംഗീതജ്ഞൻ പാലക്കാട് ശ്രീറാം രംഗത്ത് എത്തിയിരുക്കുകായാണ്. ഇളയരാജ…
Read More » - 20 March
തെലുങ്കില്‍ മഹാദേവന് പോരിനിറങ്ങി! ചിത്രത്തിന്റെ ടീസര്‍ കാണാം
മോഹന്‍ലാല്‍- മേജര്‍ രവി ടീമിന്റെ പുതിയ ചിത്രം ‘1971 ബിയോണ്ട് ബോര്‍ഡെഴ്സ്’ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. വിഷു ചിത്രമായി പ്രേക്ഷകരിലെത്തുന്ന ഈ പട്ടാള ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്റെ…
Read More » - 20 March
ഫേസ്ബുക്ക് പോസ്റ്റിനു താഴെ അസഭ്യവര്‍ഷം; ചുട്ടമറുപടിയുമായി എം.ജി ശ്രീകുമാര്‍
നവ മാധ്യമങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും മികച്ച ഇടമായി നില നില്ക്കുമ്പോള് തന്നെ വ്യക്തി വിരോധവും സെലിബ്രറ്റികളോടുള്ള പുച്ഛവും പ്രകടിപ്പിക്കാനുള്ള വേദിയാക്കി ചിലര്‍ മാറ്റാറുണ്ട്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ…
Read More » - 20 March
തമിഴകത്തിന്റെ മൈക്കിള്‍ ജാക്സന് സാഹസികമായ ഫാന്റസി ചിത്രത്തില്‍
പ്രഭുദേവ തമിഴകത്തിന്റെ മൈക്കിള്‍ ജാക്സന് എന്നാണ് അറിയപ്പെടുന്നത് .തമിഴ് മക്കളുടെ മൈക്കിള്‍ ജാക്സന് സാഹസികമായ ഫാന്റസി ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. സുമന്ത് രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുരാവസ്തു…
Read More » - 20 March
തിലകന് ഫൗണ്ടേഷന് അവാര്‍ഡ് നടന് മധുവിന്
നാലാമത് തിലകന് ഫൗണ്ടേഷന് അവാര്‍ഡ് നടന് മധുവിന്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 26 ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന അനുസ്മരണ…
Read More » - 20 March
നങ്ങേലി എന്ന മലയാളി സ്ത്രീയെ ബോളിവുഡിന് പരിചയപ്പെടുത്തി സോനം കപൂര്‍
19-ആം നൂറ്റാണ്ടില്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന നികുതി സമ്പ്രദായമായിരുന്നു മുലക്കരം. ഇതുപ്രകാരം താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ മാറ് മറച്ചാല്‍ മുലയുടെ വലിപ്പത്തിന് അനുസരിച്ചു കരം ഒടുക്കാന്‍ നിര്‍ബന്ധിതരായിരുന്നു.…
Read More » - 20 March
ആതിരപ്പള്ളി പദ്ധതിക്ക് എതിരെ നടന് ശ്രീനിവാസന്
ആതിരപ്പള്ളി പദ്ധതിക്ക് എതിരെ നടന് ശ്രീനിവാസന്. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതികൊണ്ട് കേരളത്തിനു പ്രയോജമില്ലെന്നു ശ്രീനിവാസന് അഭിപ്രായപ്പെട്ടു. കേരളത്തിനാവശ്യമായ ഒരു ശതമാനം വൈദ്യുതി പോലും ഈ പദ്ധതിയിലൂടെ ലഭിക്കുകയില്ല.…
Read More »