NEWS
- Mar- 2017 -23 March
തൃഷയെ ആശുപത്രിയിലാക്കി മാധ്യമങ്ങള്‍
തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനെ വിമര്‍ശിച്ചുവെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ആക്രമണം നേരിട്ട നടി തൃഷ ഇപ്പോള്‍ ചിത്രീകരണത്തിനിടയില്‍ തലകറങ്ങി വീണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്ത പരക്കുന്നു. തൃഷയെ ഹൈദരാബാദിലെ ആശുപത്രിയില്‍…
Read More » - 23 March
ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കാന്‍ സമൂഹം എന്തിനു മടിക്കുന്നു ട്വിങ്കിള്‍ ഖന്ന
ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കാന്‍ സമൂഹം എന്തിനു മടിക്കുന്നുവെന്നു ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന. അതൊരു ജൈവിക പ്രതിഭാസമാണെന്നും താരം പറയുന്നു. ആര്‍ത്തവമെന്നു കേള്‍ക്കുമ്പോള്‍ ഒളിച്ചു സംസാരിക്കേണ്ട ഒരു…
Read More » - 23 March
മണിയുടെ മരണം മാനേജര്‍ ജോബിയെ പോലീസ് അകമഴിഞ്ഞ് സഹായിച്ചതെന്തിന്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ എൽ വി രാമകൃഷ്ണന്
മലയാളത്തിന്റെ പ്രിയ നടന് കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സഹോദരൻ ആർ എൽ വി രാമകൃഷ്ണനും കുടുംബവും രംഗത്തെത്തിയിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന്…
Read More » - 23 March
തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; രജനികാന്ത് പ്രതികരിക്കുന്നു
ജയലളിതയുടെ മരണത്തെ തുടർന്ന് കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശം. എന്നാല്‍ അതിനു തയ്യാറാകാത്ത അദ്ദേഹം ഇപ്പോള്‍…
Read More » - 23 March
കിംഗ് ഖാനെതിരെ ആദായ നികുതി വകുപ്പ്
സ്വദേശത്ത് കൂടാതെ വിദേശത്ത് നിന്നും കോടികള്‍ പ്രതിഫലം പറ്റുന്ന സിനിമാതാരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്. എന്നാല്‍ ഷാരൂഖ് ഖാന് അടക്കം ഉള്ള മെഗാ സ്റ്റാറുകള്‍ക്ക് നികുതിയടക്കാന്‍ മടിയാണ്.…
Read More » - 23 March
മക്ബൂല്‍ സല്മാന് വിവാഹിതനാകുന്നു
മലയാളത്തിലെ യുവതാരം മക്ബൂല്‍ സല്മാന് വിവാഹിതനാകുന്നു. മമ്മൂട്ടിയുടെ സഹോദരന് ഇബ്രാഹിംകുട്ടിയുടെ മകനാണ് മക്ബൂല്‍ സല്മാന്. മറുനാടന്‍ മലയാളിയായ അല്‍മാസാണ് വധു. മസ്കറ്റില്‍ സ്ഥിര താമസമാക്കിയ അല്‍മാസ് കാസര്‍കോട്…
Read More » - 23 March
ആരാധകര്‍ക്ക് വിഷു കൈനീട്ടവുമായി മെഗാസ്റ്റാര്‍
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുത്തന്‍പണം വിഷു റിലീസായി ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാസര്‍ഗോഡ് ഭാഷയിലാണ് ചിത്രത്തില്‍…
Read More » - 23 March
പെൺമനസ്സിലെ ചിന്തകളുമായി സൊനാറ്റ
കരുത്തുറ്റ പ്രമേയങ്ങളിലൂടെയും പുതുമയുള്ള ആവിഷ്കാരത്തിലൂടെയും സ്ത്രീകഥാപാത്രങ്ങളുടെ വ്യത്യസ്തമായ രൂപീകരണത്തിലൂടെയും വെള്ളിത്തിരയിൽ കയ്യൊപ്പ് ചാർത്തിയ പ്രശസ്ത ബംഗാളി സംവിധായിക അപർണ സെൻ വീണ്ടുമെത്തുന്നു. പെൺമനസ്സിലെ ചിന്തകളുമായി അപർണ…
Read More » - 23 March
കോളേജ് പ്രിൻസിപ്പലിന് നാല് നായികമാര്‍ !
അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ നാല് നായികമാര്‍ . രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന അടുത്ത ചിത്രമാണിത്. കസബയിലൂടെ മലയാളത്തിലെത്തിയ…
Read More » - 23 March
പെണ് ഭ്രൂണഹത്യ തടയാന്‍ ബോളിവുഡില്‍ നിന്നും ബിഗ് ബി
വര്‍ദ്ധിച്ചു വരുന്ന പെണ് ഭ്രൂണഹത്യയ്ക്കെതിരെ പ്രചരണം നയിക്കാന്‍ ബോളിവുഡിലെ ബിഗ് ബിയെ അംബാസിഡറായി നിയമിക്കാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ദീപക് സാവന്ത് ആണ്…
Read More »