NEWS
- Mar- 2017 -26 March
കോമഡിയില്‍ മാത്രമല്ല ക്രിക്കറ്റിലും താരമാണെന്ന് തെളിയിച്ച് പാഷാണം ഷാജി
കോമഡിരംഗങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പിയങ്കരനായ ഒരു താരമാണ് പാഷാണം ഷാജി. സിനിമയിൽ മാത്രമല്ല ക്രിക്കറ്റിലും സൂപ്പർ താരമാണ് താനെന്നു തെളിയിക്കുകയാണ് പാഷാണം ഷാജി. മാന്നാനം സെന്റ്…
Read More » - 26 March
താരരാജാവിന്റെ വിജയരഹസ്യം പരസ്യമാക്കി സുരേഷ് ഗോപി
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോളിളക്കം സൃഷ്ടിച്ച ചിത്രമാണ് പുലിമുരുകന്. കൂടാതെ ചിത്രത്തിന്റെ വിജയത്തോടെ മോഹന്‍ലാലിന്റെ മൂല്യവും മാര്‍ക്കറ്റും വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ മോഹന്‍ലാലിന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയാണ്…
Read More » - 26 March
ഭൗമമണിക്കൂര്‍ ആചരണത്തില്‍ വിളക്കണച്ച് മോഹന്‍ലാലും
ഭൗമമണിക്കൂര്‍ ആചരണത്തില്‍ പങ്കു ചേര്‍ന്ന് മോഹന്‍ലാലും. അതിന്റെ ഭാഗമായി വിളക്കണച്ച് മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് ലൈവ്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്ച്വരാണ് ആഗോളതലത്തില്‍ ഭൗമ മണിക്കൂര്‍ ആചരണം…
Read More » - 26 March
ടിവി ചാനലുകാര് വരിവരിയായി നില്ക്കുന്നു, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പ്രിയമേറുന്നു
മലയാള സിനിമാ വ്യവസായത്തിന് കാര്യമായ പുരോഗതി നല്കുന്ന ഒന്നാണ് സാറ്റലൈറ്റ് റേറ്റിംഗ്. സിനിമ ഇറങ്ങും മുന്‍പേ മിക്ക ചാനലുകാരും കോടികള്‍ മുടക്കി സിനിമകളുടെ സംപ്രേഷണവകാശം സ്വന്തമാക്കാറുണ്ട്. വരാനിരിക്കുന്ന…
Read More » - 25 March
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു; മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരും
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഒടിയന്’. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയിലാണ് ഒടിയന് ആരാധകര്‍ക്കിടെയില്‍…
Read More » - 25 March
രജനീകാന്തിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം തമിഴരില്‍ പകയുണ്ടാക്കാനേ ഉപകരിക്കൂവെന്ന് തിരുമാവളവന്
ശ്രീലങ്കയില്‍ ഒരു ഹൗസിങ് സ്കീം ഉദ്ഘാടനം ചെയ്യാനായി രജനീകാന്തിനെ ക്ഷണിച്ചതിനെതിരെ വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവ് തിരുമാവളവന് രംഗത്ത്. രജനിയുടെ സൂപ്പര്‍ ഹിറ്റ് പടം എന്തിരന്റെ രണ്ടാം…
Read More » - 25 March
അന്ന് ചന്ദ്രശേഖരന് ഇന്ന് മാത്യു മാഞ്ഞൂരാന്! (movies special)
ബി.ഉണ്ണികൃഷ്ണന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന വില്ലന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന് ശേഷം ബി.ഉണ്ണികൃഷ്ണന് മോഹന്‍ലാലുമായി ഒരുമിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളും ഏറെയാണ്.…
Read More » - 25 March
സ്ത്രീകളെ ലൈംഗിക താല്പര്യത്തോടെ സമീപിക്കുന്നവര്‍ ഏറിവരികയാണെന്ന് നടി പാര്‍വതി
ഇന്ന് നമ്മുടെ സമൂഹത്തില്‍ സെക്ഷ്വൽ ഫേവേഴ്സ് അവകാശമായി കാണുന്നവർ ഏറെയാണെന്ന് നടി പാര്‍വതി.മനോരമയുടെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. സ്ത്രീകളെ ലൈംഗിക താല്പര്യത്തോടെ സമീപിക്കുന്നവര്‍ കൂടി…
Read More » - 25 March
എന്റെ വിജയം മലയാളത്തിന്റെ മഹാനടന്റെ വിജയമാണ്; വിനയന്
സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നല്കിയ കേസില്‍ എട്ടര വര്‍ഷത്തിനു ശേഷം അനുകൂല വിധി നേടിയ സംവിധായകൻ വിനയൻ താരസംഘടനയായ അമ്മ, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക…
Read More » - 25 March
അനുരാഗം പുതുമഴപോലെ.. ആസ്വാദ്യകരമാക്കാന്‍ ഉണ്ണിമുകുന്ദന് ആദ്യമായി പിന്നണി പാടുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ
കണ്ണന് താമരക്കുളം സംവിധാനം ചെയ്ത് ജയറാം , ഉണ്ണി മുകുന്ദന് , പ്രകാശ് രാജ്, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന അച്ചായന്‍സിലെ…
Read More »