NEWS
- Mar- 2017 -30 March
അനിയത്തിക്ക് ചേട്ടത്തിയുടെ പ്രശംസ
സഹോദരി പരിനീതി ചോപ്രയ്ക്ക് അഭിനന്ദനമറിയിച്ച് പ്രിയങ്കാ ചോപ്ര. ‘മേരി പ്യാരി ബിന്ദു’ എന്ന ചിത്രത്തില്‍ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച പരിനീതിക്ക് ഫുള്‍ സപ്പോര്‍ട്ട് നല്‍കുകയാണ് ചേച്ചി…
Read More » - 30 March
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി വീണ്ടും മലയാളത്തിലേക്ക്
ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് ഗൗതമി. ശാലീന പെണ്‍കുട്ടിയായി നിരവധി മലയാള ചിത്രങ്ങളില്‍ തിളങ്ങിയ ഗൗതമി പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും…
Read More » - 30 March
കോളിവുഡില്‍ പ്രണയം പ്രമോഷനായി ഉപയോഗിക്കുന്നു!
കോളിവുഡ് സിനിമാലോകത്ത് പ്രണയ ഗോസിപ്പുകള്‍ പതിവാണ്. എന്നാല്‍ സിനിമയിലെ അണിയറക്കാര്‍ തന്നെ പ്രണയം പ്രചരിപ്പിച്ചാലോ? അത്തരമൊരു വാര്‍ത്തയാണിപ്പോള്‍ തമിഴ് സിനിമാ ലോകത്ത് പ്രചരിക്കുന്നത്. തമിഴ് സൂപ്പര്‍താരം ജയ്യും…
Read More » - 30 March
ആരാധകര്‍ക്ക് ആഗ്രഹം,രജനീകാന്ത് രാഷ്ട്രീയത്തിലുണ്ടാവണം; സംഭവം ഏപ്രില്‍ 2-ന് അറിയാം
സ്റ്റൈല്‍ മന്നന് രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് തമിഴ് ആരാധകരുടെ ആഗ്രഹം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ രജനീകാന്തിനോട് രാഷ്ട്രീയത്തില്‍ വരണമെന്ന് തമിഴ് ജനത ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയത്തിലേക്ക്…
Read More » - 30 March
ആശങ്കകള്‍ക്ക് വിരാമം; പ്രണവ് മോഹന്‍ലാല്‍ ചിത്രം ഉടന്‍
ബാല താരമായി സിനിമയില്‍ വന്ന പ്രണവ് മോഹന്‍ലാല്‍ പഠനത്തിന്റെയും മറ്റു തിരക്കുകള്‍ക്ക് ശേഷം വീണ്ടും സിനിമാ മേഖലയില്‍ തിരിച്ചെത്തി. സംവിധാന സഹായിയായിയാണ് പ്രണവിന്റെ രണ്ടാം വരവ്. എന്നാല്‍…
Read More » - 30 March
രാഷ്ട്രപതിയുടെ പ്രശംസ ഏറ്റുവാങ്ങി ഒരു ചിത്രം
ബോളിവുഡ് നടനും സംവിധായകനുമായ രാഹുല്‍ ബോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പൂര്‍ണ. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുകയാണ്. അതിനുമുന്പേ അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ചിത്രം. ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 30 March
ജഗതി ശ്രീകുമാറിന്റെ ജീവിതം എല്ലാവര്ക്കും ഒരു സൂചന; നടി പാര്‍വതി
സിനിമ മേഖലയില്‍ നമ്മള് ഓരോരുത്തരും അനിവാര്യമാണെന്ന ചിന്ത എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്ന സൂചനയാണ് ജഗതി ശ്രീകുമാറിന്റെ ജീവിതം കാട്ടിത്തരുന്നതെന്ന് നടി പാര്‍വതി. ഈ…
Read More » - 30 March
ബാഹുബലി ഇനി അറ്റ്ലിക്കൊപ്പം!
പ്രശസ്ത തമിഴ് സംവിധായകന് അറ്റ്ലിയുടെ പുതിയ ചിത്രത്തില്‍ നായകന് ബാഹുബലി പ്രഭാസ്. തെലുങ്കില്‍ സംവിധായകന് സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് ആറ്റ്ലിയും പ്രഭാസും ഒന്നിക്കുക.…
Read More » - 30 March
ടിവിയില്‍ വരുമ്പോള്‍ ഇത് ഇത്രയും നല്ല സിനിമ ആയിരുന്നുവെന്ന് പറയാന്‍ ഇട വരരുത്; ജയസൂര്യ
തിയേറ്ററില്‍ മികച്ച പ്രതികരണം ഏറ്റുവാങ്ങുകയാണ് കുഞ്ചാക്കോ ബോബന്, പാര്‍വതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ അഭിനയിച്ച ടേക്ക് ഓഫ്. ചിത്രത്തിനു വലിയ അഭിനന്ദനങ്ങളാണ് സിനിമ ലോകത്ത് നിന്നും ലഭിക്കുന്നത്.…
Read More » - 30 March
തനിക്ക് എണ്ണം തെറ്റും; എന്നാല്‍ ഒരാള്‍ മാത്രമേ എന്നോട് അത് ചോദിച്ചിട്ടുള്ളൂ; ഹഫദ് വെളിപ്പെടുത്തുന്നു
പുതിയ ചിത്രം ടേക്ക് ഓഫ് വന്‍ വിജയമായി മുന്നേറുന്ന സമയത്ത് ഫഹദ് ഫാസില്‍ തന്റെ ജീവിത വിജയത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.…
Read More »