NEWS
- Apr- 2017 -5 April
ഭീഷ്മരാകാന് ബിഗ്ബിയില്ല!
മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ അമിതാഭ് ബച്ചന് ഉണ്ടാകില്ലയെന്നു സൂചന. മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ ഭീഷ്മരായി അമിതാഭ് എത്തുന്നുവെന്ന വാര്‍ത്തകള്‍ അമിതാഭ്…
Read More » - 5 April
എന്തിനാണ് പ്രിയപ്പെട്ട പെണ്‍കുട്ടി നീ ഈ കള്ളം പറയുന്നത് ഹൃത്വിക് റോഷന് ചോദിക്കുന്നു
തന്റെ പേര് വാര്‍ത്തയില്‍ വലിച്ചിട്ട പെണ്‍കുട്ടിയോട് എന്തിനാണ് പ്രിയപ്പെട്ട പെണ്‍കുട്ടി നീ ഈ കള്ളം പറയുന്നത് ഹൃത്വിക് റോഷന് ചോദിച്ചു. പോളിഷ് മോഡല്‍ ആയ ആഞ്ജല…
Read More » - 5 April
ഇതാണ് രീതിയെങ്കില്‍ ജനം കൈകാര്യ ചെയ്യുന്ന കാലം വിദൂരമല്ല; മാധ്യമങ്ങളെ വിമര്‍ശിച്ച് ജോയ് മാത്യു
മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമല്ല മാധ്യമപ്രവര്‍ത്തനമെന്ന് ജോയ് മാത്യു. എന്നാല്‍ ഇന്ന് നടക്കുന്നത് അങ്ങനെയല്ല. മറ്റുളളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന വൃത്തികെട്ട പ്രവര്‍ത്തനമായി മാധ്യമരീതികളും ശൈലികളും അധപതിച്ചുവെന്നും…
Read More » - 5 April
എസ്പിബിയുടെ പാസ്പോര്‍ട്ടും ഐപാഡും ക്രെഡിറ്റ് കാര്‍ഡും മോഷണം പോയി
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാസ്പോര്‍ട്ടും ഐപാഡും ക്രെഡിറ്റ് കാര്‍ഡും മോഷണം പോയി. ഗാനരംഗത്ത് അമ്പതു ആണ്ടുകള്‍ പൂര്‍ത്തിയാക്കിയ ഗായകന് എസ് പി ബാലസുബ്രഹ്മണ്യം അതിന്റെ ഭാഗമായി അമേരിക്കയില്‍…
Read More » - 5 April
ബീഫ് എന്ന് വിചാരിച്ച് പന്നിയെലിയുടെ ഇറച്ചി കഴിച്ച് പണികിട്ടിയ ഒരു താരം
ഹോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ പിയേഴ്സ് ബ്രോസ്നര്ക്ക് മുട്ടന്‍ ഒരു പണി കിട്ടിയിരിക്കുകയാണ്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനായ പിയേഴ്സ് ബ്രോസ്നര്ക്ക് മുന്‍പും പല അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്.…
Read More » - 5 April
മോഹന്‍ലാല്‍ മാജിക് കണ്ടു താന്‍ അത്ഭുതപ്പെട്ടു; അല്ലു സിരീഷ്
മലയാളത്തില്‍ ധാരാളം അന്യഭാഷാ നായികാ നായകന്മാര് വെന്നിക്കൊടി പാരിക്ക്കാന് എത്താറുണ്ട്. അത്തരത്തില്‍ എത്തുന്ന യുവ തെലുങ്ക് താരമാണ് അല്ലു സിരീഷ്. മോഹന്‍ലാല്‍- മേജര്‍ രവി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന…
Read More » - 4 April
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് രജനീകാന്ത്
അണിയറയില്‍ ഒരുങ്ങുന്ന രജനീകാന്ത് ചിത്രം യന്തിരന്2.0 കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുന്നു. വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കാതെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലാണ് 2.0 ചിത്രീകരിച്ചത്.…
Read More » - 4 April
പുതിയ ചരിത്രമെഴുതി ‘1971 ബിയോണ്ട് ബോര്‍ഡേഴ്സ്’
റിലീസിന് തയ്യാറെടുക്കാനിരിക്കുന്ന മോഹന്‍ലാല്‍-മേജര്‍ രവി ചിത്രം മലയാള സിനിമയില്‍ മറ്റൊരു പുതിയ ചരിത്രം കുറിച്ചതായി ചിത്രത്തിന്റെ അണിയറക്കാര്‍ അവകാശപ്പെടുന്നു, ഒരു മലയാള ചിത്രത്തിന് ആദ്യമായാണ് വെര്‍ച്വല്‍ റിയാലിറ്റി…
Read More » - 4 April
മലയാള സിനിമകള്‍ വിസ്മയിപ്പിക്കുന്നുവെന്ന് സൂപ്പര്‍താരം
ഇപ്പോഴത്തെ ഓരോ മലയാള സിനിമകളും തന്നെ വിസ്മയിപ്പിക്കുകയാണെന്ന് കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാര്. അങ്കമാലി ഡയറീസ് ലോക നിലവാരമുള്ള സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ദുല്‍ഖര്‍ സല്‍മാനെപ്പോലെയുള്ള യുവതാരങ്ങള്‍ തന്നെ…
Read More » - 4 April
രഞ്ജിത്തിന്റെ ചില നിലപാടുകളോട് വിയോജിപ്പുണ്ടെന്ന് ഉണ്ണി.ആര്
രഞ്ജിത് സിനിമകളില്‍ ആണ്മേല്ക്കോയ്മയുണ്ടെങ്കില് അവ വിമര്‍ശിക്കപ്പെടേണ്ടതാണെന്ന് എഴുത്തുകാരനായ ഉണ്ണി.ആര്. ലീലയെന്ന സിനിമയേക്കാള്‍ ലീലയെന്ന പുസ്തകത്തോടാണ് തനിക്ക് ഇഷ്ടമെന്നും ഉണ്ണി ആര് പ്രമുഖ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.…
Read More »