NEWS
- Apr- 2017 -8 April
ഈ ഉത്തരകടലാസ് പ്രിയദര്ശന് നോക്കിയാല്‍ കുട്ടിക്ക് ഒന്നാം റാങ്ക്; വിമര്‍ശനവുമായി ജോഷി ജോസഫ്
വാട്സ് ആപ്പിലും ട്രോളുകളിലും നിറഞ്ഞു നില്ക്കുന്ന ഒരു തമാശയാണ് എഴാം ക്ലാസുകാരന് ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളെ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ വര്‍ണിക്കുക എന്ന ചോദ്യത്തിനു ഡിഷ്യൂം ഡിഷ്യൂം-റാം,റാം എന്ന്…
Read More » - 8 April
നല്ല നടനും പ്രത്യേക പരാമര്‍ശ ജേതാവിനും അവാര്‍ഡ് ജൂറി നല്കുന്ന വില ഇങ്ങനെ
ദേശീയ പുരസ്കാരപ്രഖ്യാപനത്തില്‍ പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുകയാണ്. ഇപ്പോള്‍ പുതിയ വിമര്‍ശനം മികച്ച നടന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക പുരസ്കാരമായി ലഭിക്കുക പ്രത്യേക ജൂറി…
Read More » - 8 April
എന്നെ തെറിവിളിച്ചവരെ ഞാന്‍ വെറുതെ വിടില്ല; ഡോക്ടര്‍ ബിജു
ദേശീയ പുരസ്കാര നിര്‍ണയത്തെ പരിഹസിച്ച ഡോക്ടര്‍ ബിജുവിന് സോഷ്യല്‍ മീഡിയയില്‍ തെറി വിളി. ദേശീയ പുരസ്കാര നിര്‍ണയത്തെ കാര്യമായി ട്രോളിയ ഡോക്ടര്‍ ബിജു ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ…
Read More » - 7 April
‘ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ’ ദേശീയപുരസ്കാര നിര്‍ണയത്തെ പരിഹസിച്ച് ഡോക്ടര്‍ ബിജു
ദേശീയ പുരസ്കാര നിര്‍ണയത്തെ പരിഹിസിച്ച് സംവിധായകന് ഡോക്ടര്‍ ബിജു രംഗത്ത്. ഈ വര്‍ഷം മികച്ച ഇടിയ്ക്കും അവാര്‍ഡ് താമസിയാതെ ബോംബ് പൊട്ടിക്കലിനും ഡ്യൂപ്പിനുമൊക്കെ ദേശീയ പുരസ്കാരം ഏര്‍പ്പെടുത്തുമെന്നും…
Read More » - 7 April
കുഞ്ഞിന്റെ പേരിലുള്ള വിവാദം; ഇനി ക്ഷമിക്കാനാകില്ല, രോഷത്തോടെ കരീന
കരീന- സെയ്ഫ് ദമ്പതികള്‍ക്ക് മകന് പിറന്നതോടെ ബോളിവുഡില്‍ വലിയ വിവാദവും തലപൊക്കിയിരിക്കുകയാണ്. കുഞ്ഞിന്റെ പേരിനെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കണമെന്നും ഇനി ഇത് ക്ഷമിക്കാനാകില്ലെന്നും രോഷത്തോടെ ബോളിവുഡ് സുന്ദരി…
Read More » - 7 April
ഒരുപാട് പേരുടെ പ്രയത്നത്തിന്റെ ഫലമാണ് പുലിമുരുകന്, ദേശീയ അവാര്‍ഡ് നേട്ടത്തെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം
ദേശീയ ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിച്ചതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. മലയാളത്തിന് പുറത്ത് അഭിനയിച്ച സിനിമയില്‍ പുരസ്കാരം ലഭിക്കുന്നത് വലിയ അംഗീകാരമാണെന്നും ആദ്ദേഹം മാധ്യമങ്ങളോട്…
Read More » - 7 April
മോഹന്ലാലിനെവെച്ചൊരു സിനിമ ചെയ്യാന്‍ പ്ലാനുണ്ടായിരുന്നു, അന്ന് പ്രേം നസീര്‍ പറഞ്ഞത്
ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായക വേഷം അവതരിപ്പിച്ച പ്രേം നസീറിന് മനസ്സില്‍ മറ്റൊരു സ്വപ്നമുണ്ടായിരുന്നു, ഒരു സിനിമ സംവിധാനം ചെയ്യണമെന്നതായിരുന്നു ആ സ്വപ്നം. പക്ഷേ നിര്‍ഭാഗ്യവശാല്‍ ദൈവം…
Read More » - 7 April
പിരിഞ്ഞവര്‍ ഒന്നിച്ചു സിനിമ പോലെ ഗംഭീര ക്ലൈമാക്സ്!
തെന്നിന്ത്യന്‍ നടി രംഭയും ഭര്‍ത്താവ് ഇന്ദിരാകുമാറും കുറച്ചു നാളുകളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഒദ്യോദികമായി വിവാഹബന്ധം വേര്പ്പെടുത്തിയിട്ടില്ലാത്ത രംഭ ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസ് കൈകാര്യം…
Read More » - 6 April
വിവാഹശേഷം നടി ഗൗതമി ആദ്യമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു
സംവിധായകന് ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമിയും വിവാഹിതരായത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന് തന്റെ ആദ്യ സിനിമയില്‍…
Read More » - 6 April
പഴശ്ശിയില്‍ നിന്ന് മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാരിലേക്കോ? പ്രതികരണവുമായി ആഗസ്റ്റ് സിനിമാസ്
ഗ്രേറ്റ് ഫാദറിനു ശേഷം ആഗസ്റ്റ് സിനിമാസ് വീണ്ടും മമ്മൂട്ടി ചിത്രം ചെയ്യുന്നുവെന്ന വാര്‍ത്ത ആഗസ്റ്റ് സിനിമാസിന്റെ ഉടമകളില്‍ ഒരാളായ ഷാജി നടേശന് നിഷേധിച്ചു. ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രമാണ്…
Read More »