NEWS
- Apr- 2017 -16 April
മോഹന്‍ലാല്‍ ബോളിവുഡില്‍ സജീവമാകാത്തതിനു കാരണമിതാണ് !
നടി നടന്മാര് ഭാഷ ഏതെന്ന് നോക്കാതെ ഓടി നടന്നു അഭിനയിക്കുന്നവരാണ്. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്കും അവിടെ നിന്നും ഇവിടെയ്ക്കും വന്നു നിരവധി ചിത്രങ്ങള്‍ ചെയ്ത താരങ്ങള്‍ നമുക്കുണ്ട്.…
Read More » - 16 April
മക്കയില്‍ വച്ച് ലൈംഗികാതിക്രമത്തിനിരയായി; ആരോപണവുമായി നടി രംഗത്ത്
ഉംറയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് വെളിപ്പെടുത്തല്‍. മക്കയില്‍ വച്ച് ലൈംഗികാതിക്രമണമുണ്ടായെന്ന് ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥിയും മോഡലുമായ സോഫിയ ഹയാത്. പ്രതിശ്രുതവരന് വ്ളാദിനൊപ്പം ഉംറയില്‍…
Read More » - 16 April
അദ്ദേഹം ഒരിക്കലും തന്നെ നല്ലൊരു നടനായി അംഗീകരിച്ചിട്ടില്ല; രജനികാന്ത്
തന്റെ ജീവിതത്തിലെ വലിയ ദുഃഖം തുറന്നു പറഞ്ഞ് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. തമിഴ്സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ ഭാരതിരാജ തന്നെ ഒരിക്കലും ഒരു നല്ല നടനായി അംഗീകരിച്ചിട്ടില്ല.…
Read More » - 16 April
കരാര്‍ തെറ്റിച്ച് ഗാനമേളയില്‍ ഹിന്ദിപാട്ട്; ഗായകന് വിലക്ക്
അസമിലെ പരമ്പരാഗത ആഘോഷമായ രംഗോലി ബിഹുവില്‍ പാടുന്നതില്‍ പ്രശസ്ത ഗായകന് സുബീന്‍ ഗാര്ഗിന് വിലക്ക്. രംഗോലി ബിഹുവിനോടനുബന്ധിച്ച് നടന്ന ഗാനമേളയില്‍ ഹിന്ദി ഗാനം ആലപിച്ചതിനെ തുടര്‍ന്നാണ് ഗായകനെ…
Read More » - 16 April
കലാഭവന്‍ മണിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്… സംവിധായകന് വിനയന് പറയുന്നു
മലയാളത്തിന്റെ പ്രിയതാരം അകാലത്തില്‍ ഓര്‍മ്മയായ നടന് കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് സംവിധായകന് വിനയന് അറിയിച്ചിരുന്നു. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം…
Read More » - 16 April
കാരവന് അപകടത്തില്‍പ്പെട്ട സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടന് ദിലീപ്
നടന് ദിലീപിന്റെ കാരവന് അപകടത്തില്‍പ്പെട്ടുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നാലെ മുതല്‍ വ്യാജ വാര്‍ത്തകള്‍ പരക്കുകയാണ്. അതിനെതിരെ വിശദീകരണവുമായി ദിലീപ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ വാര്‍ത്തയെകുറിച്ച്…
Read More » - 16 April
നിശ്ശബ്ദതയ്ക്കു മുകളിലൂടെ ഒരു ശബ്ദം ആ സത്യം തന്നെ ഓര്‍മ്മപ്പെടുത്തി; ഇന്നസെന്റ് പറയുന്നു
സിനിമാ രാഷ്ട്രീയ സാംസ്കാരിക നായകന്മാര് വിദേശ രാജ്യങ്ങള്‍ പരിപാടികള്‍ക്കായും ഉത്ഘാടനത്തിനായും സന്ദര്‍ശിക്കുക സര്‍വ്വ സാധാരണമാണ്. വിദേശയാത്രകളില്‍ സംഭവിക്കുന്ന നുറുങ് അബദ്ധങ്ങളും തമാശകളും പിന്നീട് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ രസകരമാണ്.…
Read More » - 15 April
ദേശീയ അവാര്‍ഡ് വിവാദം; ‘എന്നോട് തര്‍ക്കിച്ചിട്ട് കാര്യമില്ല’ പ്രിയദര്ശന് ചുട്ടമറുപടി നല്കി മുരുഗദോസ്
ദേശീയ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് തമിഴ് സംവിധായകന് മുരുഗദോസ് പ്രിയദര്‍ശനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു, ഇതിനെതിരെയുള്ള പ്രിയന്റെ മറുപടി ഇങ്ങനെയായിരുന്നു. ജീവിതത്തില്‍ മുരുകദോസ് നല്ല ഒരു…
Read More » - 15 April
മലയാള സിനിമകളില്‍ കൊല്ലം ലൊക്കേഷനാകുന്നത് അപൂര്‍വ്വമായി മാത്രം! മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് കൊല്ലം ലൊക്കേഷനാകുന്നു
തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരവും, കോട്ടയവും, പത്തനംതിട്ടയും, ആലപ്പുഴയുമൊക്കെയാണ് പ്രധാന സിനിമാ ലൊക്കേഷനുകള്‍. എന്നാല്‍ കൊല്ലം ജില്ല സിനിമാ ലൊക്കേഷനാകുന്നത് വിരളമാണ്. കൊല്ലത്തിന്റെ നഗരകാഴ്ചകളെ മനോഹരമായി ഒപ്പിയെടുത്ത നാടക…
Read More » - 15 April
ഈ മാപ്പിളപ്പാട്ട് പാടാന്‍ ഒരു കാരണമുണ്ട്; വിനീത് ശ്രീനിവാസൻ പറയുന്നു
ധ്യാൻ ശ്രീനിവാസന്റെ വിവാഹ സൽക്കാരത്തിന് വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനം യൂട്യൂബിൽ വൈറലാകുന്നു. പാട്ടിന് ആമുഖമായി വിനീത് പറയുന്ന വാക്കുകൾ സദസ്സില്‍ ഏറെ ശ്രദ്ധെയമാകുകയാണ്. ‘ധ്യാന്‍ ഹിന്ദുവാണ്.…
Read More »