NEWS
- Apr- 2017 -25 April
സഹീര്‍ ഖാന്റെ ജീവിതത്തിലേക്ക് ബോളിവുഡ് നായിക
ക്രിക്കറ്റ് താരം സഹീര്‍ ഖാന് വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് സഹീറിന്റെ ജീവിത സഖിയാകുന്നത്. ട്വിറ്റര്‍ പേജിലൂടെ സഹീര്‍ ഖാനാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന്…
Read More » - 25 April
ദേശീയ അവാര്‍ഡ് തിരിച്ചു നല്‍കാമെന്ന് അക്ഷയ് കുമാര്‍
പ്രിയദര്ശന് അദ്ധ്യക്ഷനായ ദേശീയ അവാര്‍ഡ് കമ്മിറ്റി 2016-ലെ മികച്ച നടനായി തെരഞ്ഞെടുത്തത് ബോളിവുഡ് താരം അക്ഷയ് കുമാറിനെയാണ്. അന്ന് മുതല്‍ തുടങ്ങിയതാണ് ദേശീയ അവാര്‍ഡിനെ ചൊല്ലിയുള്ള വിവാദവും.…
Read More » - 24 April
അദ്ദേഹവുമായി വീണ്ടും ഒന്നിച്ചേക്കും മോഹന്‍ലാലിന്റെ വാക്കുകള്‍
ബോളിവുഡില്‍ മോഹന്‍ലാല്‍ ശ്രദ്ധേയനാകുന്നത് രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ്. ‘കമ്പനി’ എന്ന ഹിറ്റ് ചിത്രമാണ് മോഹന്‍ലാലിനെ ബോളിവുഡ് ആരാധകരുടെ ഹീറോയാക്കുന്നത്. കമ്പനിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന…
Read More » - 24 April
ആരും ചെയ്യാത്ത ‘ആ’ മഹത്തായ കാര്യം അക്ഷയ് കുമാര്‍ ചെയ്തു!
ഒരു നടന് പ്രേക്ഷക മനസ്സില്‍ സൂപ്പര്‍ ഹീറോയാകുന്നത് അഭിനയം കൊണ്ട് മാത്രമല്ല. മറ്റു കലകാരന്മാരുടെ മനസ്സ് കാണാന്‍ കഴിയുമ്പോഴാണ് ആ നടന് ശരിക്കും പ്രേക്ഷകന്റെയുള്ളിലെ ഹീറോയായി മാറുന്നത്.…
Read More » - 24 April
‘എം.എം മണി ഒരിക്കലും രാജി വയ്ക്കരുത്’ പരിഹാസവുമായി ജോയ് മാത്യൂ
മൂന്നാറിലെ സ്ത്രീകളുടെ കരുത്തുറ്റ കൂട്ടയ്മയായ പെമ്പിളെ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച മന്ത്രി എം.എം മണിക്കതിരെ നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. മന്ത്രി എം.എം മണി ഇതിന്റെ…
Read More » - 24 April
ലേറ്റായി വന്താലും തലൈവാ ലേറ്റസ്റ്റായി വരും യന്തിരന് 2 കാണാന്‍ ഇനിയും കാത്തിരിക്കണം
ലോകമെങ്ങുമുള്ള സിനിമാ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനി-ഷങ്കര്‍ ടീമിന്റെ യന്തിരന് 2 ഈ വര്‍ഷം ഉണ്ടാകില്ല. ഈ വര്‍ഷത്തെ ദീപാവലി റിലീസായിട്ടാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. പക്ഷെ ചിത്രം…
Read More » - 24 April
‘വ്യാജവാര്‍ത്ത ഉണ്ടാക്കുന്നവന്മാര്‍ ഇവിടെ വളരരുത്’ ; ധര്മജന് ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയോട് പ്രതികരിക്കുന്നു
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മീഡിയകളില്‍ ധര്‍മജനെതിരെ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. ധര്മജന് എന്തോ വലിയ തെറ്റ് ചെയ്തുവെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. കളമശ്ശേരി ഗവണ്മെന്റ്…
Read More » - 24 April
നാടിനെ മുഴുവനും നാണം കെടുത്തുന്ന പ്രസ്താവന ; എം,എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് മഞ്ജു വാര്യര്‍
‘പെമ്പിളൈ ഒരുമ’എന്ന ശക്തമായ സ്ത്രീ പോരാട്ടത്തെ അസഹയാനീയമായ വിധം വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മന്ത്രി എംഎം മണിയുടെ നിലപാടിനെ വിമര്‍ശിച്ച് നടി മഞ്ജു വാര്യര്‍ രംഗത്ത്. ഫേസ്ബുക്ക്…
Read More » - 24 April
‘ഈ’ ദിവസങ്ങളില്‍ ‘അവതാര്‍’ അവതരിക്കും
ലോക സിനിമാ പ്രേമികളെ വിസ്മയിപ്പിക്കുന്ന ജെയിംസ്ഇ കാമറൂണിന്റെ ഇതിഹാസ ചിത്രം ‘അവതാറി’ന്റെ 2,3,4,5 എന്നീ ഭാഗങ്ങളുടെ റിലീസ് ഡേറ്റുകള്‍ പുറത്തുവിട്ടു. ‘അവതാറി’ന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് അണിയറക്കാര്‍ ചിത്രത്തിന്റെ…
Read More » - 24 April
കായംകുളം കൊച്ചുണ്ണി വരും, അതിനു മുന്‍പേ നിവിന്‍ മറ്റൊരു ചിത്രമുണ്ട്
യുവസൂപ്പര്‍ താരം നിവിന്‍ പോളി നായകനാകുന്ന കായകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് വൈകും. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണിപ്പോള്‍ നിവിന്‍ പോളി.…
Read More »