NEWS
- Apr- 2017 -26 April
‘ആ രാവണ വേഷം കളിയാക്കാനുള്ളതല്ല’, വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഉണ്ണി മുകുന്ദന്
കഴിഞ്ഞദിവസം രാവണ വേഷം കെട്ടി നടന് ഉണ്ണിമുകുന്ദന് ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നടന്റെ രാവണ വേഷം കണ്ട പ്രേക്ഷകര്‍ പോസ്റ്റിനു താഴെ അവരുടെ അഭിപ്രായങ്ങള്‍…
Read More » - 25 April
ഒരു കഥാപാത്രത്തിനായി മൂന്നുവർഷം കളയാൻ തയ്യാറായ ഏതെങ്കിലും നടനുണ്ടോ? പ്രഭാസിനെ പ്രശംസിച്ച് രാജമൗലി
ഏപ്രില്‍ 28ന് ബാഹുബലിയുടെ രണ്ടാം പാര്‍ട്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുമ്പോള് സംവിധായകന് രാജമൗലിക്ക് ഏറെ നന്ദി പറയാനുള്ളത് സൂപ്പര്‍ താരം പ്രഭാസിനോടാണ്. ഒരു കഥാപാത്രത്തിനായി മൂന്നുവർഷം കളയാൻ തയ്യാറായ…
Read More » - 25 April
‘ബാഹുബലി-ദ ബിഗിനിങ്’ പുനപ്രദർശനം : തിരുവനന്തപുരം ഏരീസ് പ്ലെക്സിന് അപൂർവ നേട്ടം!
തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് പ്ലെക്സ് ബാഹുബലി-ദ ബിഗിനിങ് പുനപ്രദർശനം നടത്തി ഇന്ത്യൻ സിനിമ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു. കേരളത്തിലെ ഏറ്റവും വലിയ തീയേറ്ററായ ഏരീസ്…
Read More » - 25 April
‘സേതുരാമയ്യര്‍’ അയാളെത്തും കാത്തിരിക്കുക!
കെ. മധു- മമ്മൂട്ടി.- എസ്എന്‍ സ്വാമി ടീമിന്റെ സിബിഐ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും ഒരു ആവേശമാണ്. സിബിഐ ചിത്രങ്ങളെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.മധു വീണ്ടും പങ്കുവെച്ചു.…
Read More » - 25 April
ഇതിഹാസ നായകനെ അവതരിപ്പിച്ചുകൊണ്ട് ദുല്‍ഖര്‍ ടോളിവുഡില്‍ അരങ്ങേറുന്നു
നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് ജെമിനി ഗണേശനായി വേഷമിടുന്നു. തെലുങ്ക് സംവിധായകന് നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും തമിഴിലും…
Read More » - 25 April
അന്ന് നടന്നില്ല പക്ഷേ ഇന്ന് അത് യാഥാര്‍ത്യമാകുന്നു, ലാല്‍-ലാല്‍ജോസ് ചിത്രം മേയ് 15ന് തലസ്ഥാനത്ത് ചിത്രീകരണം ആരംഭിക്കുന്നു
മലയാളത്തിലെ ഹിറ്റ് മേക്കര്‍ ലാല്‍ജോസ് സൂപ്പര്‍ താരം മോഹന്‍ലാലുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയ് 15ന് തിരുവനന്തപുരത്ത് ആരംഭിക്കും. ബെന്നി. പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രത്തിലെ…
Read More » - 25 April
ദേശീയ അവാര്‍ഡ് സ്വീകരിച്ച ശേഷം മോഹന്‍ലാല്‍ പറക്കുന്നത് എങ്ങോട്ടേക്ക്?
സിനിമയില്‍ എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് എല്ലാ വര്‍ഷവും വേനലവധിക്ക് മോഹന്‍ലാല്‍ കുടുംബവുമായി ഉല്ലാസയാത്ര നടത്താറുണ്ട്. ഇത്തവണ മോഹന്‍ലാല്‍ കുടുംബവുമായി പറക്കുന്നത് ദക്ഷിണാഫ്രിക്കയിലേക്കാണ്. മേയ് 3ന്…
Read More » - 25 April
ഒടുവില്‍ പൊതുവേദിയില്‍ ആമിര്‍ എത്തി! പുരസ്കാരം നല്‍കിയത് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്
ദേശീയ അവാര്‍ഡുകളടക്കം എല്ലാ പുരസ്കാരങ്ങളോടും എതിര്‍പ്പ് പ്രകടിപ്പിക്കാറുള്ള ആമിര്‍ വര്‍ഷങ്ങളായി പൊതു വേദികളില്‍ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആമിര്‍ പൊതു വേദിയിലെത്തി…
Read More » - 25 April
ഒരു നായകന് എന്തിനാണ് രണ്ടും മൂന്നും നായികമാര്‍? ജ്യോതിക ചോദിക്കുന്നു
തമിഴ് സംവിധായകര്‍ക്കെതിരെ വിമര്‍ശനവുമായി തമിഴ് നടി ജ്യോതിക രംഗത്ത്. ഇന്നത്തെ ഒട്ടുമിക്ക സംവിധായകരും ഗ്ലാമറിനും പണത്തിനും പിറകെ പോകുന്നവരാണ് നടി ജ്യോതിക കുറ്റപ്പെടുത്തി. സിനിമയില്‍ നടിമാരെ നായകന്മാര്ക്കൊപ്പം…
Read More » - 25 April
അപ്പാനി രവിയ്ക്ക് പ്രണയസാഫല്യം
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനംകവര്‍ന്ന താരമാണ് തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശരത് കുമാര്‍. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ശരത്…
Read More »