NEWS
- May- 2017 -14 May
മോഹന്‍ലാലും പറയുന്നു ഇതൊരു ഒന്നൊന്നര ‘അച്ചായന്‍സ്’ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കാന്‍ അച്ചായന്‍സ് 19-ന് പ്രദര്‍ശനത്തിനെത്തും
കണ്ണന് താമരക്കുളം- ജയറാം ടീമിന്റെ മൂന്നാമത് ചിത്രം ‘അച്ചായന്‍സ്’ മേയ്-19 ന് പ്രദര്‍ശനത്തിനെത്തും. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന എല്ലാത്തരം ചേരുവകളും നിറച്ച ഫുള്‍ ടൈം എന്റര്‍ടെയ്നറാണ് ചിത്രം.കോമഡിയും ആക്ഷനും…
Read More » - 13 May
ഇനി കബാലിക്കും മേലെ, വരുന്നു തലൈവരുടെ ‘തലൈവർ 161’- രജനീകാന്ത് ഹാജി മസ്താനാകുന്നു
‘കബാലി’ക്ക് ശേഷം പാ രഞ്ജിത്ത് രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘തലൈവര്‍ 161’- പഴയ മുംബൈ അധോലോക നായകന് ഹാജി മസ്താന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിന്റെ…
Read More » - 13 May
അവയവദാനത്തിന് ഞാന്‍ റെഡിയാണ് പാര്‍വതി
അവയവദാനത്തിന് തയ്യാറാണെന്ന് നടി പാര്‍വതി. കൊച്ചി കിംസ് ആശുപത്രിയില്‍ ലോക നേഴ്സ് ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു നടിയുടെ പ്രതികരണം. നേഴ്സുമാരുടെ ജീവിത സാഹചര്യം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍…
Read More » - 13 May
തകഴി അന്ന് പറഞ്ഞിരുന്നു, കുഞ്ചന്‍ നമ്പ്യാരുടെ രൂപം മോഹന്‍ലാലിന് ചേരില്ല
കുഞ്ചന്‍ നമ്പ്യാരുടെ സിനിമ ചെയ്യാന്‍ മലയാളത്തിന്റെ അനുഗ്രഹീത സംവിധായകന് ഭരതന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഭരതന്റെ സ്വപ്ന സിനിമ നിര്‍മിക്കാനിരുന്നത് വി.ബി.കെ മേനോനാണ്. ചിത്രത്തില്‍ മോഹന്‍ലാലിനെയാണ് കുഞ്ചന്‍ നമ്പ്യാരായി…
Read More » - 13 May
മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രം തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കാമ്പസില്‍
ലാല്‍ജോസ് ആദ്യമായി ഒന്നിക്കുന്ന മോഹന്‍ലാല്‍ ചിത്രം തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കാമ്പസില്‍വെച്ചാണ് ചിത്രീകരിക്കുന്നത്. ബെന്നി. പി നായരമ്പലം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ്…
Read More » - 13 May
പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ ‘ആടു തോമ’ വീണ്ടുമെത്തുന്നു
മോഹന്‍ലാലിന്റെ സിനിമാകരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ‘സ്ഫടിക’ത്തിലെ ‘ആടു തോമ’. 1995-ല്‍ പുറത്തിറങ്ങിയ ചിത്രം ഭദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു. ആടു…
Read More » - 13 May
ഈ കുട്ടികളൊന്നും എന്റെ ഫാനല്ല അത് കേട്ടതും ഞാനാകെ തകര്‍ന്നു പോയി, രസകരമായ അനുഭവം പങ്കുവെച്ച് നടന് ജയസൂര്യ
നടന് ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റില്‍ വളരെ രസകരമായ ഒരു സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുകയാണ്. ‘ശശി’ എന്ന പേരിനോടുള്ള മലയാളിയുടെ പരിഹാസത്തെ സംബന്ധിക്കുന്നതാണ് ചെറിയ വിവരണമുള്ള ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.…
Read More » - 13 May
രജനികാന്തിന് ഭീഷണി
സൂപ്പര്‍താരം രജനികാന്തിന് മുംബൈയില്‍ നിന്ന് ഭീഷണി. ഹാജി മസ്താന്റെ ദത്തുപുത്രനായ സുന്ദര്‍ ശേഖറാണ് രജനികാന്തിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. അധോലോക നേതാവായ ഹാജി മസ്താന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയില്‍…
Read More » - 13 May
വിക്രവും പൃഥ്വിരാജും ഒന്നിക്കുന്നുവോ?
ഗൗതം വാസുദേവ് മേനോന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരം എന്ന സിനിമയിലാണ് പൃഥ്വി നെഗറ്റിവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍…
Read More » - 13 May
വേൾഡ് നേഴ്സ് ഡേയില്‍ പാര്‍വതി മാലാഖമാരുടെ കൈപിടിച്ചു
‘ടേക്ക് ഓഫ്’ എന്ന ചിത്രത്തില്‍ സമീറ എന്ന ശക്തമായ നേഴ്സ് കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി വേള്‍ഡ് നേഴ്സ് ഡേ ഇടപ്പള്ളി ഹോസ്പിറ്റലിലെ നഴ്സുമാരോടൊപ്പം ആഘോഷിച്ചു. അവയവദാന മിഷനിൽ…
Read More »