NEWS
- May- 2017 -18 May
ശ്രീദേവിക്ക് ബാഹുബലിയിലെ വേഷം നഷ്ടപ്പെടാൻ കാരണം ഭര്‍ത്താവ് ബോണി കപൂര്‍
ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രമെഴുതി മുന്നേറുകയാണ് രാജമൌലിയുടെ ബാഹുബലി. ചിത്രത്തില്‍ ശിവകാമി പ്രേക്ഷക പ്രീതിനേടിയ ഒരു കഥാപാത്രമാണ്. ബോളിവുഡ് സുന്ദരി ശ്രീദേവി ചിത്രത്തിന്റെ വിജയത്തില്‍ തനിക്ക് ഭാഗമാകാന്‍…
Read More » - 18 May
ആര് ആരില്‍ നിന്ന് കടമെടുത്തത്? പവര്‍ പാണ്ടിയും മുത്തശ്ശി ഗദയും ഒന്ന് തന്നെയെന്ന് പ്രേക്ഷകര്‍ -(special report)
കഴിഞ്ഞ വര്‍ഷം ഓണത്തിനിറങ്ങിയ ചിത്രമായിരുന്നു ജൂഡ് ആന്റണി ജോസഫിന്റെ ‘ഒരു മുത്തശ്ശി ഗദ’. രജിനി ചാണ്ടിയെന്ന അറുപത് കാരിയായിരുന്നു ചിത്രത്തിലെ നായികയായി പ്രത്യക്ഷപ്പെട്ടത്. വാര്‍ധക്യ ജീവിതത്തിലെ വ്യതസ്ത…
Read More » - 18 May
ദംഗലിനെതിരെ വിമര്‍ശനവുമായി സ്ത്രീ പക്ഷവാദികള്‍ രംഗത്ത്
ആമിര്‍ ഖാന് നായകനായി എത്തിയ ദംഗല്‍ ഇന്ത്യന്‍ സിനിമ ലോകത്തും വിദേശത്തും വന്‍ ഹിറ്റായിരുന്നു. ചിത്രം ഇപ്പോള്‍ പാകിസ്ഥാന്, ചൈന തുടങ്ങിയ ഇടങ്ങളിലും മുന്നേറുകയാണ്. ഹോളിവുഡ് ചിത്രങ്ങളുടെ…
Read More » - 18 May
സിനിമാ മേഖലയിലെ സ്ത്രീ സംഘടനയുമായി ലേഡി മോഹന്‍ലാല്‍
ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ ആദ്യമായി ഒരു സ്ത്രീ സംഘടന. മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകൃതമാകുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നാണ് സംഘടനയുടെ പേര്.…
Read More » - 18 May
കേരളത്തിലെ ‘ബാഹുബലി’ തരംഗം ആറിതണുപ്പിക്കാന് പൊട്ടിച്ചിരികളുമായി അവര്‍ എത്തുന്നു, അച്ചായന്‍സിന്റെ വരവിന് ഇനി ഒരുദിനം മാത്രം
മലയാളത്തിലെ ഇപ്പോഴത്തെ ഹിറ്റ് കോമ്പോകളില്‍ ഒന്നായ കണ്ണന്‍താമരക്കുളം-ജയറാം ടീമിന്റെ ‘അച്ചായന്‍സ്’ നാളെ പ്രദര്‍ശനത്തിനെത്തും. കേരളത്തിലെ നൂറോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. ‘ആടുപുലിയാട്ടം’ എന്ന ഹിറ്റ് ചിത്രത്തിന്…
Read More » - 18 May
കലാഭവന്‍ മണിയുടെ മരണം- നടനെതിരെ ഗുരുതര ആരോപണവുമായി സുഹൃത്ത്
കലാഭവന്‍ മണിയെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ ജാഫര്‍ ഇടുക്കിയാണെന്ന വെളിപ്പെടുത്തലുമായി ഒരാള്‍ രംഗത്ത്. ജാഫര്‍ ഇടുക്കിയുടെ സുഹൃത്തെന്ന് അവകാശപ്പെടുന്ന താജ് താഹിര്‍ എന്നയാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്.…
Read More » - 18 May
ഹണി ട്രാപ്പിലെ അംഗമായ ഡിജെ അറസ്റ്റില്‍; കെണിയായത് എഫ്.ബി. ലൈവ്
ഡോക്ടര്‍മാര്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍, ബില്‍ഡര്‍മാര്‍ തുടങ്ങിയവരില്‍ നിന്ന് ബ്ലാക്ക്മെയില്‍ വഴിയും പെണ്‍കെണി വഴിയും പണം തട്ടുന്ന സംഘത്തിലെ അംഗം അറസ്റ്റില്‍. ശിഖ തിവാരി എന്ന ഡിജെ…
Read More » - 18 May
കൌതുകമാര്‍ന്ന കാസ്റ്റിംഗ് കോളുമായി “മോഹന്‍ലാല്‍”
സാജിത് യാഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മോഹന്‍ലാലില്‍ അഭിനയിക്കാന്‍ അവസരം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്തിന്റെയും മഞ്ജുവാര്യരുടെയും കുട്ടിക്കാലം അഭിനയിക്കാനാണ് അഭിനേതാക്കളെ അണിയറപ്രവര്‍ത്തകര്‍ തേടുന്നത്.…
Read More » - 17 May
‘മന്ത്രി’ മന്ത്രിയായി സിനിമയിലേക്ക്
തൊഴില്‍വകുപ്പ് മന്ത്രി റ്റി.പി രാമകൃഷ്ണന് സിനിമയില്‍ മന്ത്രിയായി തന്നെ വേഷമിടുന്നു. സുനീഷ് നീണ്ടൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘പെന്മസാല’ എന്ന ചിത്രത്തിലാണ് മന്ത്രി അഭിനയിച്ചത്. കോഴിക്കോട് വെച്ചായിരുന്നു…
Read More » - 17 May
ബാഹുബലിക്ക് ഒന്നര വര്‍ഷമോ അതൊരിക്കലും മതിയാവില്ല രാജമൗലിയോട് പ്രഭാസ്
സൂപ്പര്‍താരം പ്രഭാസും രാജമൗലിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകൂടി ചേര്‍ത്ത് വായിച്ചാലേ ബാഹുബലിയുടെ വിജയം പൂര്‍ണ്ണമാകൂ. ഒരു യുദ്ധ കഥയില്‍ നായകനായി അഭിനയിക്കണം എന്നുള്ളത് പ്രഭാസിന്റെ സ്വപ്നമായിരുന്നുവെന്ന് രാജമൗലി…
Read More »