NEWS
- May- 2017 -21 May
തന്റെ ആ കഥാപാത്രത്തെ അവര്‍ നശിപ്പിക്കുമോ!!! സില്‍വസ്റ്റര്‍ സ്റ്റാലണ്‍ ചോദിക്കുന്നു
ഹോളിവുഡിലെ തന്നെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളില്‍ ഒന്നായ റാംബോയ്ക്ക് ഹിന്ദി പതിപ്പൊരുങ്ങുന്നു. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നാണ് റാംബൊ. നാല് ഭാഗങ്ങളായി പുറത്തിറങ്ങിയ റാംബൊയെ…
Read More » - 21 May
തിയേറ്ററുകളില്‍ നിന്നും സിനിമകള്‍ പിന്‍വലിച്ചു
സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ നിന്നും സിനിമകള്‍ പിന്‍വലിച്ചു. ബാഹുബലി ഉള്‍പ്പെടെയുള്ള പുതിയ മലയാള ചിത്രങ്ങളും പിന്‍വലിച്ചിരിക്കുകയാണ്. തിയറ്റര്‍ വിഹിതത്തെക്കുറിച്ചുള്ള തര്‍ക്കം കാരണമാണ് ചിത്രങ്ങള്‍ പിന്‍വലിക്കുന്നത്. വിതരണക്കാരും നിര്‍മ്മാതാക്കളും…
Read More » - 21 May
ഭാഗ്യലക്ഷ്മിയെയും പാര്‍വതിയും ഒഴിവാക്കിയെന്ന ആരോപണത്തിനു മറുപടിയുമായി വിധു വിന്‍സെന്റ്
മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കായി ഒരു കൂട്ടായ്മ മഞ്ജു വാര്യര്‍, റീമ, വിധു വിന്‍സെന്റ്, ദീദി ദാമോദരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആരഭിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം…
Read More » - 21 May
അവര്‍ തന്നെ വിമര്‍ശിക്കാനുള്ള കാരണം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്
മലയാള സിനിമയിലെ എല്ലാ മേഖലയിലും ഒരുപോലെ കൈവച്ച് സ്വന്തം സിനിമ പൂര്‍ണ്ണമായും സ്വയം ചെയ്ത് താരമായി മാറിയ സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയിലെയും താരമാണ്. തന്നെ എന്തുകൊണ്ട്…
Read More » - 20 May
ആ പെണ്‍കുട്ടിക്ക് ബിഗ് സല്യൂട്ടുമായി നടി രമ്യാ നമ്പീശന്
ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ പെണ്‍കുട്ടിയെ അഭിനന്ദിച്ച് നടി രമ്യാ നമ്പീശന്. പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ ആ പെണ്‍കുട്ടിക്ക്…
Read More » - 20 May
മമ്മൂട്ടിയുടെ നായികയോട് സല്‍മാന്‍ഖാന്റെ ദേഷ്യത്തിന് കാരണമിതാണ്
മമ്മൂട്ടിയുടെ വൈറ്റ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹുമ ഖുറേഷി. ഹുമയോട് ദേഷ്യത്തിലാണ് ബോളിവുഡിലെ മസില്ഖാന്. ഹുമ തന്റെ കുടുംബം തകര്‍ക്കുകയാണെന്നു സല്മാന് ആരോപിക്കുന്നു. ഹുമ…
Read More » - 20 May
ബാഹുബലിയെ വെല്ലാന്‍ ശ്രുതിഹാസന്
ഇന്ത്യന്‍ സിനിമാ ലോകത്ത് ആയിരം കോടി കളക്ഷന്‍ നേടിയ ചരിത്രമായി മാറിയ ബാഹുബലിയെ വെല്ലാന്‍ തമിഴിൽ നിന്നൊരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു. സുന്ദർ സി സംവിധാനം ചെയ്യുന്ന…
Read More » - 20 May
ഋത്വിക് റോഷനും മുന്‍ ഭാര്യയും വീണ്ടും ഒരുമിക്കുന്നു?
ബിടൌണിലെ ഇപ്പോഴത്തെ ചര്‍ച്ച ഋത്വിക് റോഷന് തന്റെ മുന്‍ഭാര്യയുമായി വീണ്ടും ഒരുമിക്കുമോ എന്നതാണ്. 14 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡിലെ പ്രിയതാര കുടുംബം ഋത്വികും സുസെയ്നും…
Read More » - 20 May
വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നു!!!
മലയാളത്തിലെ ജനപ്രിയ നായകന് ദിലീപ് നായകനായ റണ്‍വേ എന്ന മെഗാഹിറ്റ് ആക്ഷന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായി വാര്‍ത്ത. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാളയാര്‍ പരമശിവം’…
Read More » - 20 May
പ്രിയദര്ശന് ചിത്രത്തില്‍ നായകനായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍
ബോളിവുഡിലെയും മലയാളത്തിലെയും മികച്ച സംവിധായകറില് ഒരാളായ പ്രിയദര്ശന് ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷ് നായകനാവുന്നുവെന്ന് സൂചന. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ ഒപ്പം വന്‍വിജയമായിരുന്നു. ഈ ചിത്രം…
Read More »