NEWS
- May- 2017 -19 May
ബാഹുബലിക്ക് വിവാഹപരസ്യവുമായി ഭല്ലാലദേവന്
നടന് റാണ ദഗ്ഗുബഡി പെണ്‍കുട്ടികള്‍ക്ക് സന്തോഷമുള്ള ഒരു വാര്‍ത്ത നല്‍കിയിരിക്കുകയാണ്.ബാഹുബലിക്ക് വിവാഹപരസ്യവുമായാണ് റാണ ദഗ്ഗുബഡി എത്തിയിരിക്കുന്നത്. വധു @ ബാഹുബലി എന്ന പേരില്‍ ട്വിറ്ററിലൂടെയാണ് വിവാഹ പരസ്യം…
Read More » - 19 May
വിജയം ആവര്‍ത്തിക്കാന്‍ എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അവര്‍ എത്തുന്നു
വിജയം ആവര്‍ത്തിക്കാന്‍ എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന് ഷാജി കൈലാസും ഒന്നിക്കുന്നു. ആറാം തമ്പുരാന്, നരസിംഹം തുടങ്ങിയ ചിത്രങ്ങള്‍ പോലെ മാസ്…
Read More » - 19 May
പുതിയ സംഘടന തന്നെയും തഴഞ്ഞു; നടി പാര്‍വതി
മലയാള ചലച്ചിത്ര മേഖലയില്‍ നടിമാരുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച സ്ത്രീ സംഘടനയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് നടി പാര്‍വതി. വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് തുടങ്ങിയത്…
Read More » - 19 May
നടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി
തെലുങ്ക് നടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി. വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദ രാജനാണ് പോലീസില്‍ പരാതി നല്‍കിയത്. 2012ല്‍ വനിത ആനന്ദ് രാജുമായുള്ള…
Read More » - 19 May
ടിവി ഷോയ്ക്കിടെ സച്ചിൻ ചില്ലടിച്ചു തകർത്തു!!
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മറാത്ത ചാനൽ പരിപാടിക്കിടെ ചില്ലടിച്ചു തകർത്തു. ബാറ്റിംഗ് അത്ഭുതത്തിലൂടെ റെക്കോർഡുകൾ ഭേദിക്കുന്ന സച്ചിന് ഇപ്പോഴും മാന്യതയോടെ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എന്നാൽ ഒരു…
Read More » - 19 May
ചലച്ചിത്ര മേഖലയിലെ വനിതാ സംഘടനയോട് പൃഥ്വിരാജ് തന്റെ സമീപനം വെളിപ്പെടുത്തുന്നു
മലയാള ചലച്ചിത്ര മേഖലയില്‍ നടിമാരുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച സ്ത്രീ സംഘടനയ്ക്ക് പിന്തുണയുമായ് നടന് പൃഥ്വിരാജ്. വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ…
Read More » - 19 May
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം ; സുരേഷ്ഗോപി പ്രതികരിക്കുന്നു
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സന്ദര്‍ഭമാണുള്ളത്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം നിർത്തലാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങൾ നാടകമാണോയെന്ന് സംശയമുണ്ടെന്ന് സുരേഷ്ഗോപി. ബിജെപി എംപി കൂടിയാണ് അദ്ദേഹം.…
Read More » - 19 May
രജനികാന്തിനെതിരെ വിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന ആവശ്യം തമിഴ് നാട്ടില്‍ ശക്തമാകുകയാണ്. ആരാധാകരുടെ ഈ ആവശ്യത്തെ ക്കുറിച്ച് രജനിയുടെ മറുപടി ദൈവഹിതമനുസരിച്ചു കാര്യങ്ങള്‍ നടക്കുമെന്നാണ്. എന്നാല്‍ രജനിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ്…
Read More » - 19 May
അച്ഛന് ഈ രഹസ്യം കുടുംബത്തോട് പോലും മറച്ചുവച്ചു; സത്യരാജിന്റെ മകള്‍ ദിവ്യ വെളിപ്പെടുത്തുന്നു
ബാഹുബലി ഒന്നാം ഭാഗം കഴിഞ്ഞതിനു ശേഷം ബാഹുബലിയുടെ രണ്ടാംഭാഗത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരുന്നത് ഒരു ചോദ്യത്തിന്റെ ഉത്തരത്തിനായാണ്. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന ചോദ്യം. ഷൂട്ടിംഗ് ഇടയിലും…
Read More » - 19 May
പ്രണവ് മോഹന്‍ലാല്‍ ചിത്രം; വ്യാജപ്രചരണത്തിനെതിരെ സംവിധായകന്
സംവിധായകന് ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകന് പ്രണവ് മോഹന്‍ലാല്‍ ആണ്. തന്റെ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ നടത്തുന്നുവെന്ന് വ്യാജപ്രചരണം നടക്കുന്നുണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു. ഇതിന്റെ…
Read More »