NEWS
- May- 2017 -21 May
അവര്‍ തന്നെ വിമര്‍ശിക്കാനുള്ള കാരണം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്
മലയാള സിനിമയിലെ എല്ലാ മേഖലയിലും ഒരുപോലെ കൈവച്ച് സ്വന്തം സിനിമ പൂര്‍ണ്ണമായും സ്വയം ചെയ്ത് താരമായി മാറിയ സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയിലെയും താരമാണ്. തന്നെ എന്തുകൊണ്ട്…
Read More » - 20 May
ആ പെണ്‍കുട്ടിക്ക് ബിഗ് സല്യൂട്ടുമായി നടി രമ്യാ നമ്പീശന്
ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ പെണ്‍കുട്ടിയെ അഭിനന്ദിച്ച് നടി രമ്യാ നമ്പീശന്. പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ ആ പെണ്‍കുട്ടിക്ക്…
Read More » - 20 May
മമ്മൂട്ടിയുടെ നായികയോട് സല്‍മാന്‍ഖാന്റെ ദേഷ്യത്തിന് കാരണമിതാണ്
മമ്മൂട്ടിയുടെ വൈറ്റ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹുമ ഖുറേഷി. ഹുമയോട് ദേഷ്യത്തിലാണ് ബോളിവുഡിലെ മസില്ഖാന്. ഹുമ തന്റെ കുടുംബം തകര്‍ക്കുകയാണെന്നു സല്മാന് ആരോപിക്കുന്നു. ഹുമ…
Read More » - 20 May
ബാഹുബലിയെ വെല്ലാന്‍ ശ്രുതിഹാസന്
ഇന്ത്യന്‍ സിനിമാ ലോകത്ത് ആയിരം കോടി കളക്ഷന്‍ നേടിയ ചരിത്രമായി മാറിയ ബാഹുബലിയെ വെല്ലാന്‍ തമിഴിൽ നിന്നൊരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു. സുന്ദർ സി സംവിധാനം ചെയ്യുന്ന…
Read More » - 20 May
ഋത്വിക് റോഷനും മുന്‍ ഭാര്യയും വീണ്ടും ഒരുമിക്കുന്നു?
ബിടൌണിലെ ഇപ്പോഴത്തെ ചര്‍ച്ച ഋത്വിക് റോഷന് തന്റെ മുന്‍ഭാര്യയുമായി വീണ്ടും ഒരുമിക്കുമോ എന്നതാണ്. 14 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡിലെ പ്രിയതാര കുടുംബം ഋത്വികും സുസെയ്നും…
Read More » - 20 May
വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നു!!!
മലയാളത്തിലെ ജനപ്രിയ നായകന് ദിലീപ് നായകനായ റണ്‍വേ എന്ന മെഗാഹിറ്റ് ആക്ഷന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായി വാര്‍ത്ത. ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാളയാര്‍ പരമശിവം’…
Read More » - 20 May
പ്രിയദര്ശന് ചിത്രത്തില്‍ നായകനായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍
ബോളിവുഡിലെയും മലയാളത്തിലെയും മികച്ച സംവിധായകറില് ഒരാളായ പ്രിയദര്ശന് ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷ് നായകനാവുന്നുവെന്ന് സൂചന. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ ഒപ്പം വന്‍വിജയമായിരുന്നു. ഈ ചിത്രം…
Read More » - 20 May
സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രണവ് മോഹന്‍ലാലിന്റെ സെല്‍ഫി
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മോഹൻലാലിന്റെ മകൻ പ്രണവിന്റെ സെല്‍ഫി. പ്രണവും പ്രിയദർശൻ ലിസി ദമ്പതികളുടെ മകളും ചേർന്നുള്ള ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മോഹൻലാലും പ്രിയദർശനും മികച്ച…
Read More » - 19 May
സാര്‍ വിളിച്ചില്ലെങ്കില്‍ എന്നെ വേറെ സംവിധായകര്‍ വിളിക്കും! ലാല്‍ജോസിന് അനുശ്രീ നല്കിയ കിടിലന്‍ മറുപടി
ലാല്‍ജോസിന്റെ ‘ഡയമണ്ട് നെക്ലസ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് അനുശ്രീ. തന്റെ പുതിയ സിനിമയിലേക്ക് നായികയെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാല്‍ ജോസ് കണ്ടെത്തുന്നത്.…
Read More » - 19 May
സാമന്തയുമായുള്ള ചാറ്റ് പങ്കുവച്ച് നാഗാര്‍ജുന
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച സാമന്തയുമായുള്ള നാഗാര്‍ജുനയുടെ വാട്ട്സ് ആപ് ചാറ്റാണ്. തന്റെ മരുമകള്‍ ആവുന്ന സാമാന്തയുമായുള്ള ചാറ്റ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് നാഗാര്‍ജുന. തന്റെ ഭാവി വരനായ…
Read More »