NEWS
- May- 2017 -24 May
സൂര്യ ഉള്‍പ്പെടെ പ്രമുഖ തമിഴ് താരങ്ങള്‍ക്കെതിരെ അറസ്റ്റ് വാറന്റ്
പ്രമുഖ തമിഴ് താരങ്ങള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. സത്യരാജ്, ആര്. ശരത്കുമാര്, സൂര്യ, ശ്രീപ്രിയ, വിജയകുമാര്‍, അരുണ്‍ വിജയ്, വിവേക്, ചേരന് എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ്. ഊട്ടി…
Read More » - 24 May
നടി കങ്കണ റണാവത്തിനെതിരെ കേസ്
ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസ്. ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ അടിച്ചുമാറ്റിയതാണെന്നു ആരോപിച്ചാണ് നടിയ്ക്കെതിരെ കേസ്. സംവിധായകന് കേതന് മേത്തയാണ്…
Read More » - 24 May
പുലിമുരുകനാകാന്‍ തയ്യാറായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍
മോഹന്‍ലാലിന്റെ വിജയ ചിത്രം പുലിമുരുകന്റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കാന്‍ തയ്യാറായി ബോളിവുഡ് താരം സല്മാന് ഖാന്. മലയാളത്തില്‍ നൂറുകോടി ക്ലബ്ബില്‍ കയറിയ ഈ ചിത്രം തനിക്ക് സൂപ്പര്‍…
Read More » - 24 May
താര കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ ലോകത്തേക്ക്
പഴയകാല നടന് സുകുമാരന്റെയും നടി മല്ലികയുടെയും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ തങ്ങളുടെതായ സ്ഥാനം നേടിക്കഴിഞ്ഞു. ഇപ്പോള്‍ ആ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ…
Read More » - 24 May
സിനിമയും സീരിയലുമില്ല; നടന് പെയിന്റിംഗ് ജോലിയില്‍
വെള്ളിത്തിരയുടെ മാസ്മരിക ലോകത്ത് ജീവിച്ച നടന് ഇന്ന് ജീവിത ദുരിതത്തില്‍. ഒരു നേരത്തത്തെ ഭക്ഷണം കഴിക്കാന്‍ കൂലിവേല ചെയ്യുകയാണ് പാക് ടെലിവിഷന്‍ താരം ഷാഹിദ് നസീബ്.…
Read More » - 24 May
പി ജയചന്ദ്രന്റെ വിവാദ പരാമര്‍ശത്തിനു മറുപടിയുമായി എം ജയചന്ദ്രന്
മലയാളത്തിലെ മികച്ച ഗായകരില്‍ ഒരാളായ പി ജയചന്ദ്രന് തന്റെ സംഗീത ജീവിതവും അവിടത്തെ അനുഭവങ്ങളും കോര്‍ത്തിണക്കികൊണ്ട് ഏകാന്ത പഥികന് എന്ന ആത്മകഥ എഴുതിയിരിക്കുകയാണ്. ആത്മകഥയില്‍ സംഗീത സംവിധായകന്…
Read More » - 24 May
രണ്ടാമൂഴത്തിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല
പ്രശസ്ത സാഹിത്യകാരന് എം ടി വാസുദേവന്‍ നായരുടെ പ്രമുഖ കൃതിയായ രണ്ടാംമൂഴം സിനിമയാകുന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഭീമനെ കേന്ദ്രമാക്കി മഹാഭാരതത്തെ പുനരാവിഷ്കരിക്കുന്ന ഈ കൃതിയുടെ ദൃശ്യാവിഷ്കാരം…
Read More » - 22 May
‘വെളിപാടിന്റെ പുസ്തകം’ തുറക്കാന്‍ മോഹന്‍ലാലും ലാല്‍ജോസും
മോഹന്‍ലാല്‍ -ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രത്തിനു പേരിട്ടു. വെളിപാടിന്റെ പുസ്തകം എന്നാണു ചിത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. മോഹന്‍ലാല്‍…
Read More » - 22 May
രജനികാന്തിന് ഭീഷണി; സുരക്ഷ ശക്തമാക്കി
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് നേരെ ഭീഷണി. ഇന്നലെ രാത്രിയോടെയാണ് രജനികാന്തിന് ഭീഷണി സന്ദേശം വന്നത്. ഭീഷണിയെ തുടര്‍ന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടന് രജനികാന്തിന്റെ വീടിന് പൊലീസ് സുരക്ഷ…
Read More » - 22 May
ജോയ് താക്കോല്‍ക്കാരനുമായി അവര്‍ വീണ്ടുമെത്തുന്നു !!
ആനപ്പിണ്ഡത്തില്‍ നിന്നും ചന്ദനത്തിരിയുണ്ടാക്കി മലയാളികളെ ചിരിപ്പിക്കാന്‍ എത്തിയ തൃശ്ശൂര്‍ക്കാരന്‍ ജോയ് താക്കോല്ക്കാരന് വീണ്ടുമെത്തുന്നു. സാമൂഹിക വിമര്‍ശനം മാനോഹരമായി ആവിഷ്കരിച്ച പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാംഭാഗവുമായി ജയസൂര്യയും രഞ്ജിത്ത്…
Read More »