NEWS
- May- 2017 -27 May
ജീത്തു ജോസഫിനൊപ്പം ഹിന്ദി ഫിലിം മേക്കര്‍
‘കല്‍ഹോ ന ഹോ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന് നിഖില്‍ അഡ്വാനി ജീത്തു ജോസഫിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. ‘കല്‍ഹോ ന ഹോ’യുടെ…
Read More » - 27 May
രണ്ടാമൂഴത്തിന് മഹാഭാരതമെന്ന പേര് നല്‍കരുത്; ശബരിമല അയ്യപ്പസേവാ സമാജം
മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടില്‍ പുനരവതരിപ്പിച്ച നോവലാണ് എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം. ഈ നോവല്‍ സിനിമയാക്കുന്നത് സംബന്ധിച്ചുള്ള അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്.…
Read More » - 27 May
പാണ്ടി മേളത്തില്‍ അരങ്ങേറ്റം കുറിച്ച് ജയറാം; ചെണ്ട കൊട്ടുന്നത് പണം കിട്ടാനല്ലെന്നും താരം
പാണ്ടി മേളത്തില്‍ അരങ്ങേറ്റം കുറിച്ച് ജയറാം. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലായിരുന്നു പാണ്ടി മേളത്തില്‍ ജയറാമിന്റെ അരങ്ങേറ്റം. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ആസ്വാദകര്‍ക്ക് ആവേശമേകി കൊണ്ട് ജയറാമിന്റെ പാണ്ടിമേള…
Read More » - 27 May
വീണ്ടും വിവാദത്തില്‍ കുരുങ്ങി രജനീ കാന്ത് ചിത്രം
രജനികാന്ത് -പാ രഞ്ജിത്ത് ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാല കരികാലന്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ചേരിയുടെ പശ്ചാത്തലത്തിൽ രജനി ഒരു മുണ്ടും ജുബ്ബയും ധരിച്ച് ഒരു…
Read More » - 27 May
ഷൂട്ടിംഗിനിടെ നടന് പരിക്കേറ്റു
ഷൂട്ടിംഗിനിടെ ബോളിവുഡ് നടന് രണ്‍വീര്‍ സിങ്ങിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്ക്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ അവസാനഘട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. രജപുത്ര…
Read More » - 27 May
സുജാതയായി മഞ്ജുവിന്റെ പകര്‍ന്നാട്ടം
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഉദാഹരണം സുജാതയെന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന് മാര്ട്ടിന് പ്രക്കാട്ടും…
Read More » - 26 May
വന്നേക്കുന്നു അവള്.. ഞങ്ങള്‍ക്കൊന്നും കാണണ്ടയെന്നു അവര്‍ പറഞ്ഞപ്പോള്‍ സന്തോഷമാണ് തോന്നിയത്; സീരിയല്‍ താരം പ്രതീക്ഷ വെളിപ്പെടുത്തുന്നു
മിനിസ്ക്രീനിലെ താരങ്ങള്‍ എന്നും വീട്ടുകാരെപോലെയാണ്. നിരന്തരം ഒരേ സമയത്ത് എത്തുന്ന ഇവരില്‍ പലരും യഥാര്‍ത്ഥ ജീവിതത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിനു കാരണം അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവമാണ്. കണ്ണീര്…
Read More » - 26 May
വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉലകനായകന്
ടെലിവിഷന്‍ ഷോ കളില്‍ ചര്‍ച്ചയായ സത്യമേവ ജയതേ’ എന്ന ഷോയുടെ തമിഴ് പതിപ്പുമായി എത്തുകയാണ് ഉലകനായകന് കമല്‍ ഹാസന്. കമലിനെപ്പോലുള്ള താരങ്ങള്‍ ബിഗ് ബോസ് അവതാരകരായെത്തുന്നത് സമൂഹത്തിന്…
Read More » - 26 May
ആ സീന്‍ ഇതിനേക്കാള്‍ ഗംഭീരമാക്കാന്‍ ആര്‍ക്കും കഴിയില്ല; മോഹന്‍ലാലിന്റെ മാസ്മരിക അഭിനയത്തെക്കുറിച്ച് സംവിധായകന് ടി. കെ രാജീവ്കുമാര്‍
മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് പവിത്രം എന്ന സിനിമയിലെ സ്നേഹമയിയായ ചേട്ടച്ഛന്. ചിത്രത്തിന്റെ ഷൂട്ടിഗ് സമയത്തെ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന് ടി. കെ രാജീവ്കുമാര്‍.…
Read More » - 26 May
നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു
ഗോഡ് ഫോര്‍ സെയില്‍, ഞാന്‍, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ജ്യോതി കൃഷ്ണയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മറ്റൊരു താരകുടുംബത്തില്‍ നിന്നുമാണ് വരന്. ക്ലാസ്മേറ്റ്സിലൂടെ…
Read More »