NEWS
- Jun- 2017 -5 June
ജെമിനി ഗണേശനായി മലയാളത്തിലെ യുവതാരം
ദേശീയ അവാർഡ് ജേതാവും തെലുങ്ക് താരവുമായ സാവിത്രിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിൽ കീർത്തി സുരേഷ് നായികയാവുന്നു. സാവിത്രിയായി മാറാന്‍ താരം ശരീരഭാരം കുറയ്ക്കുന്നതിനുള്ള തീവ്രശ്രമത്തിലാണെന്നാണ്…
Read More » - 5 June
സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍; ജയസൂര്യയ്ക്ക് പറയാനുള്ളത്
സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ മൂലം അപകടങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുകയാണ്. റോഡ് സുരക്ഷയ്ക്കും അപകടമില്ലാത്ത സുരക്ഷിത യാത്രയ്ക്കും വേണ്ടി സിനിമാതാരങ്ങള്‍ മുതല്‍ സ്കൂള്‍ കുട്ടികള്‍ വരെ അണിനിരക്കുന്ന…
Read More » - 5 June
രജനീകാന്ത് അടവ് മാറ്റുന്നത് പാ രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരമോ?
സ്റ്റൈല്‍ മന്നന് രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കിയ ‘കബാലി’ പതിവ് രജനി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായിരുന്നു. മാസിനോപ്പം ക്ലാസ് പരുവത്തില്‍ അണിയിച്ചൊരുക്കിയ കബാലി രജനീകാന്തിന്റെ അഭിനയ…
Read More » - 5 June
സുരഭി ലക്ഷ്മിക്ക് ജന്മനാട്ടില് നല്കിയ സ്വീകരണം വിവാദത്തില്‍
മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വാന്തമാക്കിയ സുരഭി ലക്ഷ്മിക്ക് ജന്മനാട്ടില് നല്കിയ സ്വീകരണം വിവാദത്തില്‍. സ്വീകരണത്തിന് കുതിരയെ പൂട്ടിയ രഥം ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ മേയ് 22നാണ്…
Read More » - 5 June
ഭരത് ഗോപി അവസാനകാലത്ത് ആര്‍എസ്എസ് വേദികളിലെത്തിയത് അച്ഛന്റെ സ്വാതന്ത്ര്യമാണ്- മുരളീ ഗോപി
കലാകാരന് രാഷ്ട്രീയപ്രസ്ഥാനവുമായി കൈകോര്‍ക്കരുതെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്നു നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപി. താന്‍ ഒരു രാഷ്ട്രീയത്തിലുമില്ല. എല്ലാ രാഷ്ട്രീയത്തോടും വ്യക്തിപരമായി അകന്നുനില്ക്കുന്നു. ടിയാന് പോലുള്ള തന്റെ…
Read More » - 4 June
ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു കാരണം ഇതാണ്; പൃഥ്വിരാജ് പങ്കുവെയ്ക്കുന്നു
ഇന്ത്യ – പാക് ക്രിക്കറ്റ് മത്സരം കാണാന്‍ ഇംഗ്ലണ്ടിലെ എഡ്ബാജ്സ്റ്റണിൽ എത്തിയ നടന് പൃഥ്വിരാജ് ക്രിക്കറ്റ് ഇതിഹാസം സച്ചിനൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ചിത്രത്തിന്റെ ക്യാപ്ഷനായി പൃഥ്വിരാജ്…
Read More » - 4 June
‘മഹാഭാരതം’ സിനിമയ്ക്ക് പിന്തുണയുമായി പ്രധാനമന്ത്രി
എം.ടി യുടെ നോവല്‍ ‘രണ്ടാമൂഴം’ ചലച്ചിത്രമാകുമ്പോള്‍ പിന്തുണയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി രംഗത്ത്. പരസ്യചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ ഒരുക്കുന്ന രണ്ടാമൂഴത്തില്‍ മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. എം.ടി തിരക്കഥ…
Read More » - 4 June
ഇന്ത്യ – പാക് മത്സരം ആസ്വദിക്കാന്‍ പൃഥ്വിരാജ്
ക്രിക്കറ്റ് മൈതാനത്തിലെ ചിരവൈരികള്‍ ഒരിടവേളയ്ക്ക് ശേഷം ഏറ്റുമുട്ടുകയാണ്. ഈ യുദ്ധത്തില്‍ ആര് ജയിക്കുമെന്ന് അറിയാന്‍ കാണികളുടെ കൂട്ടത്തില്‍ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജുമുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ബര്‍മിങ്ങാമിലെ…
Read More » - 4 June
‘ആളവന്താന്’ വീണ്ടും വരുന്നു!
തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്റെ ‘ആളവന്താന്’ പുതിയ ടെക്നോളജിയുമായി വീണ്ടുമെത്തുന്നു. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ‘ആളവന്താന്’ 2001-ലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കമല്‍ഹാസന്റെ ഐതിഹാസിക പ്രകടനം കൊണ്ട് ശ്രദ്ധേയമായ…
Read More » - 4 June
സത്യഭാമയും മോഹനകൃഷ്ണനും ഇനിയില്ല!!
സീരിയലുകള്‍ ആണ് ഒരു ചാനാലിനെ പിടിച്ചു നിര്‍ത്തുന്നതെന്ന തരത്തില്‍ മത്സരത്തോടെ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു ജനപ്രിയ പരമ്പര അവസാനിച്ചിരിക്കുന്നു. മലയാള ടെലിവിഷന്‍ പരമ്പരകളില്‍…
Read More »