NEWS
- Feb- 2023 -1 February
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു; രോമാഞ്ചം വന്നിട്ട് വീഡിയോ പോലും എടുക്കാൻ പറ്റിയില്ല – ആന്റണി വര്‍ഗീസ്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ താൻ ഏറെ ആരാധിക്കുന്ന ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ…
Read More » - 1 February
പ്രശസ്ത ഗായകന് പള്ളിപ്പാട് ദേവദാസ് അന്തരിച്ചു
ഹരിപ്പാട്: പ്രശസ്ത ഗായകന് പള്ളിപ്പാട് ദേവദാസ് (54) അന്തരിച്ചു. പ്രമുഖ ഗാനമേള സംഘങ്ങളിലെ പാട്ടുകാരനായിരുന്ന അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു. ആമാശയ കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.…
Read More » - 1 February
നിങ്ങളിൽ ആരാണ് ഭർത്താവ് എന്നാണ് ചിലരുടെ ചോദ്യം; മലയാളികൾ മനഃപൂര്‍വ്വം അവഹേളിക്കുന്നുവെന്ന് കൊറിയന്‍ മല്ലു
ടിക് ടോകിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. സനോജ് റെജിനോള്‍ഡ്. ടിക് ടോകില്‍ കൊറിയന്‍ മല്ലു എന്ന പേരില്‍ അറിയപ്പെടുന്ന സനോജ് ശരിക്കും കൊറിയയില്‍ സയന്റിസ്റ്റാണ്. ബിഗ് ബോസ്സിന്റെ…
Read More » - 1 February
മകളെ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും ഔദ്യോഗികമായി പരിചയപ്പെടുത്തി നടി പ്രിയങ്ക ചോപ്ര
മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും തങ്ങളുടെ മകളെ ഔദ്യോഗികമായി പരിചയപ്പെടുത്തി നടി പ്രിയങ്ക ചോപ്ര ജോനാസും ഭര്‍ത്താവ് നിക്ക് ജോനാസും. പ്രിയങ്ക നേരത്തെ മാൽതി മേരിയുടെ നിരവധി ചിത്രങ്ങള്‍ പോസ്റ്റ്…
Read More » - 1 February
പൊന്നിയിൻ സെല്വൻ 2′ ഏപ്രിൽ-28 മുതൽ ഐമാക്സിലും !
ഹിറ്റ്മേക്കര് മണിരത്നം സംവിധാനം ചെയ്ത തൻ്റെ ഡ്രീം സിനിമയായ ‘പൊന്നിയിൻ സെൽവൻ’ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ഐമാക്സിലും. ഈ വാര്‍ത്ത ഏറ്റെടുത്ത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.…
Read More » - 1 February
അമ്മയ്ക്കും സഹോദരഭാര്യക്കുമൊപ്പം പഴനി ക്ഷേത്രസന്നിധിയിൽ അമല പോള്‍
വര്‍ഷങ്ങള്‍ക്ക് ശേഷം വിവേക് സംവിധാനം ചെയ്ത ‘ടീച്ചര്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ അമല പോൾ ഒന്നിനു പുറമേ ഒന്നായി നിരവധി സിനിമകളുടെ തിരക്കുകളിലാണിപ്പോൾ. മലയാളം,…
Read More » - 1 February
‘ദിലീപ് കുറ്റവാളിയാണെന്ന് കോടതി പറയുന്നത് വരെ കുറ്റവാളിയല്ല എന്നേ ഞാൻ വിചാരിക്കൂ’: പിന്തുണയുമായി അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ, നടൻ ദിലീപിന് പിന്തുണ ആവർത്തിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ദിലീപ് കുറ്റാവാളിയാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 1 February
ഉണ്ണി മുകുന്ദനെ തകർക്കാൻ എതിരാളികൾ ഒന്നിച്ച്: സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രം
കൊച്ചി: മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലുണ്ടായ വാദപ്രതിവാദങ്ങൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വാക്കുതര്‍ക്കത്തിന്റെ ഓഡിയോ വ്ലോഗര്‍ പുറത്തുവിട്ടിരുന്നു. സിനിമയെ…
Read More » - Jan- 2023 -31 January
‘ഇദ്ദേഹവുമായി പ്രണയത്തിൽ ആവാതിരിക്കുന്നതെങ്ങനെ? എന്റെ സ്വപ്നം’: ഖുശ്ബു
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് നടൻ അരവിന്ദ് സ്വാമിയും നടി ഖുശ്ബുവും. ഇപ്പോൾ ഖുശ്ബു ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച അരവിന്ദ് സ്വാമിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ‘ഇദ്ദേഹവുമായി…
Read More » - 31 January
ക്ഷേത്ര ദർശനം നടത്തി മീനുകൾക്ക് അന്നമൂട്ടി ബഷീർ ബഷി: ഏക ദൈവ വിശ്വാസികൾക്ക് ഇത് ഹറാം അല്ലേയെന്ന് വിമർശനം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തി മലയാളികൾക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ…
Read More »