NEWS
- Jun- 2017 -10 June
ജയറാമിനെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍
തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് മലയാളത്തിന്റെ സ്വന്തം ജയറാമിനെ അഭിനന്ദിച്ചിരിക്കുകയാണ്. പുതിയ ചിത്രമായ അച്ചായന്‍സിലെ സാൾട് ആൻഡ് പെപ്പർ ഗെറ്റപ്പ് ഇഷ്ടപ്പെട്ടുവെന്ന് അറിയിച്ചിരിക്കുകയാണ് അജിത്ത്. തല അജിത്തിന്റെ സാൾട്…
Read More » - 10 June
ഫഹദിന്റെ വ്യാജ ചിത്രം; സിം കാര്‍ഡ് ഉടമയെ തിരിച്ചറിഞ്ഞു
ഫഹദിന്റെ ബാല്യകാലചിത്രം ഉപയോഗിച്ച് ഇതിനൊപ്പം അഭിനയിക്കാനുള്ള നായികയെയും സഹനടിമാരെയും വേണമെന്നുള്ള പരസ്യം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ഫഹദോ, താനോ അറിഞ്ഞിട്ടുള്ളതല്ലെന്നും…
Read More » - 10 June
മമ്മൂട്ടി ചിത്രത്തിനെതിരെ കേസ്; പിഴ നൽകി സംവിധായകൻ കേസ് ഒത്തുതീർപ്പാക്കി
സിനിമാ മേഖലയില്‍ എന്നും ഉയര്‍ന്നു വരുന്ന വിഷയമാണ് പകര്‍പ്പവകാശ ലംഘനം. മമ്മൂട്ടിയെ നായകനാക്കി ശ്യാമ പ്രസാദ് ഒരുക്കിയ ചിത്രമാണ് ഒരേകടല്‍. ഈ ചിത്രമാണ് വിവാദമായിരിക്കുന്നത്. ഒരേകടലിന്റെ തിരക്കഥ…
Read More » - 10 June
ഒഎന്‍വി സാര്‍ പറഞ്ഞത് പോലെ അതാണ് ബാലചന്ദ്രമേനോന്റെ വിജയം-കെ മധു
ബാലചന്ദ്രമേനോന്റെ സിനിമാ ജീവിതത്തിന്റെ 40 ആം വാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത സംവിധായകന് കെ.മധു ബാലചന്ദ്ര മേനോനെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് പങ്കിടുകയാണ്. ചടങ്ങില്‍ കാണിച്ച ഹ്രസ്വ ചിത്രത്തില്‍…
Read More » - 10 June
അതിനാലാണ് ‘ഈ’ സിനിമയ്ക്ക് ഇങ്ങനെയൊരു പേര് നല്‍കിയത്, വെളിപാടിന്റെ പുസ്തകത്തെക്കുറിച്ച് ലാല്‍ ജോസ്
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന ആദ്യ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. ക്യാമ്പസ് കഥ പറയുന്ന ചിത്രത്തില്‍ രേഷ്മ രാജനാണ് നായികയാകുന്നത്. ബെന്നി പി…
Read More » - 10 June
എനിക്കത് സിനിമയായി കാണണമെന്ന ആഗ്രഹമുണ്ട് – ഫഹദ് ഫാസില്‍
നല്ല സിനിമകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുന്നതില്‍ ഫഹദ് ഫാസില്‍ ഏറെ മുന്‍പിലാണ്. ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ‘റോള്‍ മോഡല്‍’ റിലീസ് ചെയ്യാനിരിക്കെ മറ്റൊരു ആഗ്രഹത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം.…
Read More » - 10 June
‘ഒടിയന്’ ഒരു സാമ്പിള്‍; കാണാം മറ്റൊരു വിസ്മയം!
രണ്ടാമൂഴത്തിനു മുന്നോടിയായി പരസ്യചിത്ര സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന ‘ഒടിയന്’ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മോഹന്‍ലാലിന്റെ ഏറ്റവും വലിയ പ്രോജക്റ്റ് ഒരുങ്ങുന്നുവെന്ന തരത്തില്‍…
Read More » - 9 June
അനുമതിയില്ല; മള്‍ട്ടിപ്ലെക്സ് സിനിമാശാലകളുടെ പ്രവര്‍ത്തനം ജില്ലാകളക്ടര്‍ തടഞ്ഞു
എംജി റോഡിലെ സെന്റര്‍ സ്ക്വയര്‍ മാളില്‍ മള്‍ട്ടിപ്ലെക്സ് സിനിമാശാലകളുടെ പ്രവര്‍ത്തനം ജില്ലാകളക്ടര്‍ തടഞ്ഞു. അനുമതിയില്ലാതെയുള്ള പ്രവര്‍ത്തനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ എന്‍ഒസി…
Read More » - 9 June
കമല്‍ഹാസനെ പോലും അത്ഭുതപ്പെടുത്തി ഒരു എട്ടുവയസ്സുകാരന്
ഇന്ത്യന്‍ സിനിമയിലെ അഭിനയ ചക്രവര്‍ത്തിമാരില്‍ ഒരാളായ കമല്‍ഹാസനെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു എട്ടുവയസ്സുകാരന്. എണ്‍പതുകളില്‍ തരംഗമായിരുന്നു കമല്‍ഹാസന്റെ സാഗരസംഗമത്തിലെ ഗാനം പതിറ്റാണ്ടുകള്‍ക്കുശേഷം പാടിയാണ് ഈ പയ്യന് താരത്തിന്റെ…
Read More » - 9 June
സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു
യുവ സംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബേസില്‍ ജോസഫ്. ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹമുണ്ടാകുമെന്ന് ബേസില്‍ തന്നെയാണ് വെളിപ്പെടുത്തിയത്.…
Read More »