NEWS
- Feb- 2023 -1 February
ആസിഫ് അലിയും മംമ്താ മോഹൻദാസും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’: പ്രദർശനത്തിന് ഒരുങ്ങുന്നു
കൊച്ചി: തികച്ചും വ്യത്യസ്ഥമായ പശ്ചാത്തലത്തിലൂടെ സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തും.…
Read More » - 1 February
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അത് സിനിമയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും സംസാരിക്കും : മാലാ പാർവതി
അഭിനേത്രി എന്നതു പോലെ തന്നെ സാമുഹിക പ്രവര്‍ത്തക എന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മാലാ പാര്‍വതി. സിനിമയിലേയും സമൂഹത്തിലേയും പ്രശ്നങ്ങളെക്കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട് താരം.…
Read More » - 1 February
അച്ഛന്റെ പേരിലല്ല എന്റെ കഴിവുകൊണ്ട് തന്നെ സിനിമയുടെ ഭാഗമാകണം: നിരഞ്ജ്
ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നടൻ മണിയൻപിള്ള രാജുവിന്റെ രണ്ടാമത്തെ മകനായ നിരഞ്ജ് വെള്ളിത്തിരിയിലെത്തിയത്. മോഹൻലാല്‍ നായകനായ ചിത്രം ഡ്രാമ അടക്കമുള്ളവയില്‍ നിരഞ്ജ് അഭിനയിച്ചിട്ടുണ്ട്. ഡിയർ വാപ്പി…
Read More » - 1 February
എന്നെപോലെ പ്ലാൻ ചെയ്ത് ജീവിച്ച വേറൊരാളുണ്ടാവില്ല; പക്ഷെ തോറ്റ് പോയി : ബാല
സിനിമകളിൽ നിരന്തരം അഭിനയിക്കുന്നില്ലെങ്കിലും അഭിമുഖങ്ങളിലൂടെയും സോഷ്യൽമീഡിയ വഴിയും പ്രേക്ഷകർക്കിടയിൽ സജീവമാണ് നടൻ ബാല. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബാലയുടെ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്. ഉണ്ണി മുകുന്ദൻ നായകനായ…
Read More » - 1 February
മദ്യപാനിയായതോടെ ഭാര്യ വീട്ടില്‍ നിന്ന് പുറത്താക്കി; കിടക്കാന്‍ സ്ഥലം പോലും ഇല്ലാതെ തെരുവില്‍ അലഞ്ഞു : അനുരാഗ് കാശ്യപ്
മുപ്പത് കൊല്ലത്തിനിടെ മുംബൈ എത്രത്തോളം മാറിയെന്ന് താന്‍ കണ്ടും അനുഭവിച്ചും അറിഞ്ഞുവെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേണി എന്ന പരിപാടിയിലാണ് 1993ല്‍ മുംബൈയില്‍…
Read More » - 1 February
മനസ്സിൽ നിന്ന് മാഞ്ഞ് പോവുന്ന രൂപമല്ല; മലയാള സിനിമയും പാട്ടും ഉള്ളിടത്തോളം കാലം മണി ഓർമ്മയിലുണ്ടാകും : മമ്മൂട്ടി
മരിച്ചിട്ട് ആറ് വർഷം ആയെങ്കിലും കലാഭവൻ മണിയെന്ന താരം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നു. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ട മണി പിന്നീട് നായകനായും വില്ലനായുമെല്ലാം…
Read More » - 1 February
ഋഷികേശിലെത്തി പ്രധാനമന്ത്രിയുടെ ഗുരുവിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും
ഋഷികേശിലേക്ക് ആത്മീയ യാത്ര നടത്തി വിരാട് കോഹ്ലിയും അനുഷ്ക ശകര്‍മ്മയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായ ദയാനന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിച്ച താരങ്ങൾ ആശ്രമത്തിലെ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും തുടര്‍ന്ന്…
Read More » - 1 February
ഖുശ്ബുവിന്റെ ട്വീറ്റ് വൈറലായി; ക്ഷമാപണവുമായി എയര്‍ ഇന്ത്യ
നടി ഖുശ്ബു തനിക്ക് എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച ട്വീറ്റ് വിവാദമായതോടെ ക്ഷമാപണവുമായി അധികൃതർ. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം വീല്‍ചെയറിനായി ചെന്നൈ വിമാനത്താവളത്തില്‍…
Read More » - 1 February
ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്ത്തുന്നതിന് പിന്നിൽ ഒരു അജൻഡയുണ്ട് ; അഖിൽ മാരാർ
ഉണ്ണി മുകുന്ദന്റെ സിനിമകളെ മോശമാക്കി ചിത്രീകരിക്കുന്നതിന് പിന്നിൽ കൃത്യമായ അജൻഡയുണ്ടെന്ന് സംവിധായകൻ അഖിൽ മാരാർ. ജനം ടിവി ചർച്ചയിലാണ് ഉണ്ണി മുകുന്ദനെയും മാളികപ്പുറത്തെയും മോശമായി ചിത്രീകരിച്ച യൂട്യൂബ്…
Read More » - 1 February
ഈ സമൂഹത്തിൽ പുരുഷനായിട്ട് ജീവിക്കാനും സ്ത്രീയായിട്ട് ജീവിക്കാനും എളുപ്പമല്ല : ലെന
25 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് ലെന. സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് സിനിമയ്ക്ക് പുറമെ സീരിയലുകളിലും തന്റേതായ ഇടം നേടാൻ ലെനയ്ക്കായിട്ടുണ്ട്. 1998 ൽ ജയരാജ്…
Read More »