NEWS
- Jul- 2017 -2 July
സീ ചാനല്‍ വിജയ് ചിത്രത്തിന് നല്‍കിയത് വമ്പന്‍ സാറ്റലൈറ്റ്!
അറ്റ്ലീ സംവിധാനം ചെയ്യുന്ന വിജയിയുടെ പുതിയ ചിത്രമായ ‘മെര്‍സല്‍’ സാറ്റലൈറ്റ് ഇനത്തില്‍ സ്വന്തമാക്കിയത് വമ്പന്‍ തുക. 30 കോടി രൂപയ്ക്കു സീ ചാനൽ ആണ് ചിത്രത്തിന്റെ സാറ്റലൈറ്റ്…
Read More » - 2 July
‘ആ’ ചരിത്ര സിനിമ ഇറങ്ങും മുന്‍പേ പൃഥ്വിരാജിന്റെ പടിയിറക്കം!
ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഓഗസ്റ്റ് സിനിമാസില്‍ നിന്നുള്ള പൃഥ്വിരാജിന്റെ പിന്മാറ്റം അപ്രതീക്ഷിതമായിരുന്നു. ബോക്സോഫീസില്‍ ഹിറ്റ് രചിച്ചതും ഇടറി വീണതുമായ ചിത്രങ്ങള്‍ ഓഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മമ്മൂട്ടിയുടെ…
Read More » - 2 July
അമ്മയെ രൂക്ഷമായി വിമർശിച്ച് ഗണേഷ് കുമാർ എഴുതിയ കത്ത് പുറത്ത്
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മക്ക് എതിരെ രൂക്ഷ വിമർശനവുമായി പത്തനാപുരം എം എൽ എ യും, സംഘടനയുടെ സ്ഥാപകാംഗവുമായ കെ ബി ഗണേഷ് കുമാർ. ഗണേഷ് കുമാറിന്റെ…
Read More » - 2 July
വീണ്ടും അഭിനയരംഗത്തേക്ക് അല്‍ഫോണ്‍സ് പുത്രന്
നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായി മാറിയ അല്‍ഫോണ്‍സ്പുത്രന്‍ വീണ്ടും അഭിനയരംഗത്തേക്ക്. സംവിധാനത്തോടൊപ്പംതന്നെ ചെറിയരീതിയില്‍ അഭിനയവും കൂട്ടിക്കലര്‍ത്തിക്കൊണ്ട് പോകുന്ന അല്‍ഫോണ്‍സ്പുത്രന്‍ പ്രേമ’ത്തില്‍…
Read More » - 2 July
പതിനാറ് വര്‍ഷത്തിന് ശേഷം തന്റെ ആദ്യ സംവിധായകന്റെ സിനിമയില്‍ വീണ്ടും അനൂപ് മേനോന്
നീണ്ട പതിനാറ് വര്‍ഷത്തിന് ശേഷം ശ്യാമപ്രസാദ്- അനൂപ് മേനോന് കൂട്ടുകെട്ട് വീണ്ടും വരുന്നു. രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ മണല്‍നഗരം എന്ന ടെലീ സീരിയലില്‍ ആണ് അവസാനമായി…
Read More » - 2 July
ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നുവെന്നതിനെ കുറിച്ച് സംവിധായകന് പ്രതികരിക്കുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടകേസില്‍ വഴിത്തിരിവ്. കേസിലെ മുഖ്യ പ്രതി സുനില്‍ കുമാര്‍ ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ നില്ക്കുന്ന ചിത്രങ്ങള്‍ പോലീസിന് ലഭിച്ചു. 2016 നവംബര്‍…
Read More » - 2 July
ക്യാമറയ്ക്ക് പുറത്തും വേണം മാനുഷിക ബന്ധം; ബോമന്‍ ഇറാനി
സിനിമയില്‍ ക്യാമറയ്ക്ക് മുന്‍പിലുള്ള അഭിനയം മാത്രമാണ് നടക്കുന്നതെന്നും ആയതിനാല്‍ സ്വന്തം ജീവിതത്തിലും സാധാരണക്കാരുമായി കൂടുതല്‍ ഇടപെടാന്‍ ശ്രമിക്കണം എന്ന പ്രസ്താവനയുമായി ബോളിവുഡ് നടന് ബോമന്‍ ഇറാനി രംഗത്ത്.…
Read More » - 2 July
അമൽ നീരദിന് മറുപടിയുമായി നിർമ്മാതാവ് സിയാദ് കോക്കർ
സിഐഎ യ്ക്ക് അപ്രതീക്ഷിത വിലക്കേർപ്പെടുത്തിയെന്ന സംവിധായകൻ അമല്‍ നീരദിന്റെ ആരോപണത്തിനെതിരെ സിയാദ് കോക്കർ രംഗത്തെത്തി. അമല്‍ നീരദിന്റെ സിനിമയ്ക്ക് ഇതുവരെ യാതൊരുവിധ വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കളക്ഷനില്ലെങ്കില്‍ സിനിമ…
Read More » - 2 July
ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ല; വിശദീകരണവുമായി മുകേഷ്
കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ലെന്ന് എം.എല്‍.എയും നടനുമായ മുകേഷ്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍…
Read More » - 2 July
നാളെ മുതല്‍ 1100 തിയേറ്ററുകള്‍ അടച്ചിടും
രാജ്യത്ത് ഏക നികുതി നടപ്പിലായ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ജി എസ് ടി നടപ്പാക്കിയതിലൂടെ നികുതിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില്‍ തിയേറ്റര്‍ ഉടമകള്‍ സമരം തുടങ്ങാന്‍…
Read More »